Subpage Banner
Subpage Banner
21
September 2018 - 10:25 am IST
Flash News
Archives

Cricket

ആ​ദ്യ ജ​യം തേ​ടി മും​ബൈ

Published:12 April 2018

11ാം സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി​ത്തു​ട​ങ്ങി​യ മും​ബൈ ഇ​ന്ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​യാ​ണ് നേ​രി​ടു​ന്നു​ത്.

രാ​ത്രി എ​ട്ടി​നാ​ണ് പോ​രാ​ട്ടം. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ്ൽ​സി​നെ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് ഇ​റ​ങ്ങു​ന്ന​ത്

മും​ബൈ ഇ​ന്ത്യ​ൻ​സ് -സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് പോ​രാ​ട്ടം രാ​ത്രി എ​ട്ടി​ന് 

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ ആ​ദ്യ​ജ​യം തേ​ടി ര​ണ്ടാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്നു. 11ാം സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി​ത്തു​ട​ങ്ങി​യ മും​ബൈ ഇ​ന്ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​യാ​ണ് നേ​രി​ടു​ന്നു​ത്. രാ​ത്രി എ​ട്ടി​നാ​ണ് പോ​രാ​ട്ടം. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ്ൽ​സി​നെ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് ഇ​റ​ങ്ങു​ന്ന​ത്. രാ​ജ​സ്ഥാ​ൻ ബാ​റ്റി​ങ്ങ്നി​ര​യെ ത​ക​ർ​ത്ത ബൗ​ളി​ങ് നി​ര​യി​ൽ ത​ന്നെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ പ്ര​തീ​ക്ഷ. സ്വി​ങ്ങും യോ​ർ​ക്ക​റു​ക​ളു​മാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​റും, വി​ക്ക​റ്റ് വേ​ട്ട​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന സി​ദ്ധാ​ർ​ഥ് കൗ​ളും, കു​ത്തി​ത്തി​രി​യു​ന്ന പ​ന്തു​ക​ളു​മാ​യി ബാ​റ്റ്സ്മാ​ന്മാ​രെ കു​ഴ​പ്പി​ക്കു​ന്ന റാ​ഷി​ദ് ഖാ​നും, ഷാ​ക്കി​ബു​ൾ അ​ൽ ഹ​സ്സ​നും ഇ​ന്നും മും​ബൈ നി​ര​യെ വി​റ​പ്പി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ൺ ക​രു​തു​ന്ന​ത്.

പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും മി​ക​ച്ച ബാ​റ്റി​ങ്ങ്നി​ര​യും സ​ൺ​റൈ​സേ​ഴ്സി​നു​ണ്ട്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ടീ​മി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച ശി​ഖാ​ർ ധ​വാ​നും, മൂ​ന്നാം ന​മ്പ​റി​ൽ ക്രീ​സി​ലെ​ത്തി ധ​വാ​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ നാ​യ​ക​ൻ വി​ല്ല്യം​സ​ണും ഫോ​മി​ലാ​ണ്. മ​നീ​ഷ് പാ​ണ്ഡെ, ദീ​പ​ക് ഹൂ​ഡ, യു​സ​ഫ് പ​ഠാ​ൻ, ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ തു​ട​ങ്ങി​യ ബാ​റ്റ്സ്മാ​ന്മാ​രും ഏ​റ്റ​വും ടി-20 ​ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും മി​ക​ച്ച റെ​ക്കോ​ഡു​ള്ള​വ​രാ​ണ്. 

മ​റു​വ​ശ​ത്ത് മും​ബൈ ഇ​ന്ത്യ​ൻ​സും തി​രി​ച്ചു​വ​ര​വി​ന് കൊ​തി​ക്കു​ക​യാ​ണ്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഡ്വെ​യ്ൻ ബ്രാ​വോ​യു​ടെ ഒ​റ്റ​യാ​ൾ മി​ക​വി​ൽ എ​വി​ൻ ലൂ​യി​സി​ന്‍റെ സാ​ന്നി​ധ്യ​വും കി​രോ​ൺ പൊ​ളാ​ർ​ഡി​ന്‍റെ വെ​ടി​ക്കെ​ട്ടി​നും കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണ് മും​ബൈ ആ​രാ​ധ​ക​ർ. നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തേ​ണ്ട​തു​ണ്ട്. ജ​സ്പ്രീ​ത് ബും​മ്ര​യും, മു​സ്തി​ഫി​സു​ർ റ​ഹ്മാ​നും, മി​ച്ച​ൽ മാ​ക്‌​ലെ​ഗാ​നും ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്രാ​വോ​യു​ടെ ബാ​റ്റി​ങ്ങി​ന് മു​ന്നി​ൽ ത​ക​ർ​ന്നു പോ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ൽ ഇ​വ​ർ തി​രി​ച്ചു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് മും​ബൈ ആ​രാ​ധ​ക​ർ. 


വാർത്തകൾ

Sign up for Newsletter



top