ISL-2018-219
16
December 2018 - 4:52 am IST
Flash News
Archives

Religious

vaikathashtami-in-vaikom-shiva-temple

വൈ​​ക്ക​​ത്ത​​ഷ്ട​​മി ഇ​​ന്ന്

Published:30 November 2018

ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ വൈ​​ക്ക​​ത്ത​​ഷ്ട​​മി ഇ​​ന്ന്. പു​​ല​​ര്‍ച്ചെ 4.30നാ​​ണ് അ​​ഷ്ട​​മി ദ​​ര്‍ശ​​നം. ക്ഷേ​​ത്ര​​ത്തി​​ന്‍റെ കി​​ഴ​​ക്കു​​വ​​ശ​​മു​​ള്ള ആ​​ല്‍ച്ചു​​വ​​ട്ടി​​ല്‍ ത​​പ​​സ​​നു​​ഷ്ഠി​​ച്ച വ്യാ​​ഘ്ര​​പാ​​ദ മ​​ഹ​​ര്‍ഷി​​ക്ക് ശ്രീ ​​പ​​ര​​മേ​​ശ്വ​​ര​​ന്‍ പാ​​ര്‍വ​​തീ സ​​മേ​​ത​​നാ​​യി ദ​​ര്‍ശ​​നം ന​​ല്‍കി അ​​ഭി​​ഷ്ട​​സി​​ദ്ധി​​വ​​രം കൊ​​ടു​​ത്ത് അ​​നു​​ഗ്ര​​ഹി​​ച്ച കാ​​ര്‍ത്തി​​ക മാ​​സ​​ത്തി​​ലെ കൃ​​ഷ്ണാ​​ഷ്ട​​മി നാ​​ളി​​ലാ​​ണ് അ​​ഷ്ട​​മി ദ​​ര്‍ശ​​നം. 

വൈ​​ക്കം: ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ വൈ​​ക്ക​​ത്ത​​ഷ്ട​​മി ഇ​​ന്ന്. പു​​ല​​ര്‍ച്ചെ 4.30നാ​​ണ് അ​​ഷ്ട​​മി ദ​​ര്‍ശ​​നം. ക്ഷേ​​ത്ര​​ത്തി​​ന്‍റെ കി​​ഴ​​ക്കു​​വ​​ശ​​മു​​ള്ള ആ​​ല്‍ച്ചു​​വ​​ട്ടി​​ല്‍ ത​​പ​​സ​​നു​​ഷ്ഠി​​ച്ച വ്യാ​​ഘ്ര​​പാ​​ദ മ​​ഹ​​ര്‍ഷി​​ക്ക് ശ്രീ ​​പ​​ര​​മേ​​ശ്വ​​ര​​ന്‍ പാ​​ര്‍വ​​തീ സ​​മേ​​ത​​നാ​​യി ദ​​ര്‍ശ​​നം ന​​ല്‍കി അ​​ഭി​​ഷ്ട​​സി​​ദ്ധി​​വ​​രം കൊ​​ടു​​ത്ത് അ​​നു​​ഗ്ര​​ഹി​​ച്ച കാ​​ര്‍ത്തി​​ക മാ​​സ​​ത്തി​​ലെ കൃ​​ഷ്ണാ​​ഷ്ട​​മി നാ​​ളി​​ലാ​​ണ് അ​​ഷ്ട​​മി ദ​​ര്‍ശ​​നം. 

പ​​ഞ്ചാ​​ക്ഷ​​രീ​മ​​ന്ത്രം ഉ​​രു​​വി​​ട്ടു​​കൊ​​ണ്ട് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഭ​​ക്ത​​ജ​​ന​​ങ്ങ​​ളാ​​ണ് അ​​ഷ്ട​​മി ഉ​​ത്സ​​വ​​ത്തി​​ന് ക്ഷേ​​ത്ര​​ത്തി​​ലെ​​ത്തു​​ന്ന​​ത്. ഉ​​ത്സ​​വ​​ത്തി​​നു പ്ര​​കാ​​ശ​​വി​​സ്മ​​യം ചേ​​ര്‍ക്കു​​ന്ന അ​​ഷ്ട​​മി​​വി​​ള​​ക്കി​​ന് രാ​​ത്രി 11 മു​​ത​​ല്‍ ര​​ണ്ടു വ​​രെ ക്ഷേ​​ത്രം സാ​​ക്ഷ്യം വ​​ഹി​​ക്കും. ക​​ണ്ണ​​ഞ്ചി​​പ്പി​​ക്കു​​ന്ന ക​​രി​​മ​​രു​​ന്നു പ്ര​​യോ​​ഗ​​വും ഉ​​ണ്ടാ​​കും. 
കി​​ഴ​​ക്കേ ആ​​ന​​ക്കൊ​​ട്ടി​​ലി​​ല്‍ ച​​മ​​യ​​ങ്ങ​​ളി​​ല്ലാ​​തെ വൈ​​ക്ക​​ത്ത​​പ്പ​​ന്‍റെ തി​​ട​​മ്പേ​​റ്റി​​യ ആ​​ന​​യെ എ​​ഴു​​ന്നെ​ള്ളി​​ച്ചു നി​​ര്‍ത്തും. പു​​ത്ര​​നെ കാ​​ണാ​​ത്ത​​തു​​മൂ​​ലം ഉ​​പ​​വാ​​സ​​വും യ​​ജ്ഞ​​ങ്ങ​​ളും ദാ​​ന​​ങ്ങ​​ളും ന​​ട​​ത്തി നി​​ല്‍ക്കു​​ന്ന ഭ​​ഗ​​വാ​​ന്‍റെ ഭാ​​വ​​മാ​​ണി​​ത്. 

അ​​സു​​ര​​നി​​ഗ്ര​​ഹ​​ത്തി​​നു ശേ​​ഷം വി​​ജ​​യ​​ശ്രീ​​ലാ​​ളി​​ത​​നാ​​യി കൂ​​ട്ടു​​മ്മേ​​ല്‍ ഭ​​ഗ​​വ​​തി​​യോ​​ടും ശ്രീ​​നാ​​രാ​​യ​​ണ​​പു​​രം ദേ​​വ​​നോ​​ടും ഒ​​പ്പം രാ​​ജ​​കീ​​യ പ്രൗ​​ഢി​​യോ​​ടെ വ​​രു​​ന്ന ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ന് ന​​ല്‍കു​​ന്ന പ്രൗ​​ഢോ​​ജ്വ​​ല വ​​ര​​വേ​​ല്‍പ്പാ​​ണ് അ​​ഷ്ട​​മി വി​​ള​​ക്കി​​ലെ പ്ര​​ധാ​​ന ദൃ​​ശ്യം. 
രാ​​ത്രി പ​​ത്തോ​​ടെ ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ന്‍റെ തി​​ട​​മ്പേ​​റ്റി​​യ ആ​​ന വ​​ട​​ക്കേ ന​​ട​​യി​​ലൂ​​ടെ ക​​ട​​ന്നു​​വ​​രും. കൂ​​ട്ടു​​മ്മേ​​ല്‍ ഭ​​ഗ​​വ​​തി​​യു​​ടെ എ​​ഴു​​ന്ന​​ള്ള​​ത്തും കൂ​​ടെ​​യു​​ണ്ടാ​​കും. വ​​ലി​​യ​​ക​​വ​​ല, കൊ​​ച്ചാ​​ലും ചു​​വ​​ട്, കൊ​​ട്ടാ​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​നെ എ​​തി​​രേ​​ല്‍ക്കു​​ന്ന​​തി​​നു​​ള്ള വ​​ലി​​യ പ​​ന്ത​​ലു​​ക​​ളാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. 

വൈ​​ദ്യു​​തി ദീ​​പ​​ങ്ങ​​ളാ​​ല്‍ അ​​ല​​ങ്ക​​രി​​ച്ചും നി​​റ​​ദീ​​പ​​ങ്ങ​​ളും നി​​റ​​പ​​റ​​യും ഒ​​രു​​ക്കി മു​​ത്തു​​കു​​ട​​ക​​ളും വ​​ര്‍ണ കു​​ട​​ക​​ളും വാ​​ഴ​​ക്കു​​ല​​ക​​ളും ക​​രി​​ക്കി​​ന്‍ കു​​ല​​ക​​ളും കൊ​​ണ്ട​​ല​​ങ്ക​​രി​​ച്ച രാ​​ജ​​വീ​​ഥി​​യി​​ലു​​ടെ​​യാ​​ണ് ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ന്‍ വൈ​​ക്കം ക്ഷേ​​ത്ര​​ത്തി​​ലേ​​ക്ക് എ​​ഴു​​ന്ന​​ള്ളു​​ന്ന​​ത്. ഈ ​​സ​​മ​​യം തൃ​​ണ​​യം​​കു​​ട​​ത്ത​​പ്പ​​ന്‍റെ എ​​ഴു​​ന്നെ​​ള്ള​​ത്ത് പ​​ടി​​ഞ്ഞാ​​റേ ​ന​​ട വ​​ഴി വ​​ട​​ക്കേ​​ഗോ​​പു​​ര​​ത്തി​​ലെ​​ത്തി എ​​ല്ലാ​​വ​​രും ചേ​​ര്‍ന്ന് ക്ഷേ​​ത്ര​​ത്തി​​ല്‍ ക​​യ​​റും. മൂ​​ത്തേ​​ട​​ത്തു​​കാ​​വ് ഭ​​ഗ​​വ​​തി, ഇ​​ണ്ടം​​തു​​രു​​ത്തി ദേ​​വി എ​​ന്നി​​വ​​രു​​ടെ എ​​ഴു​​ന്നെ​ള്ള​​ത്തി​​ന് തെ​​ക്കേ​​ന​​ട​​യി​​ലും വ​​ര​​വേ​​ല്‍പ്പ് ന​​ല്‍കും. ഈ ​​സ​​മ​​യ​​ത്ത് അ​​വി​​ടെ പു​​ഴ​​വാ​​യി​​ക്കു​​ള​​ങ്ങ​​ര മ​​ഹാ​​വി​​ഷ്ണു, കി​​ഴ​​ക്കും​​കാ​​വ് ദു​​ര്‍ഗാ​​ദേ​​വി എ​​ന്നി​​വ​​രു​​ടെ എ​​ഴു​​ന്നെ​ള്ള​​ത്തും എ​​ത്തി, തെ​​ക്കേ ഗോ​​പു​​രം വ​​ഴി ക്ഷേ​​ത്ര​​മ​​തി​​ല്‍ക്ക​​ക​​ത്ത് ക​​യ​​റും. എ​​ല്ലാ ദേ​​വീ​​ദേ​​വ​​ന്മാ​​രും വൈ​​ക്ക​​ത്ത​​പ്പ​​നു​​മൊ​​ത്ത് ഒ​​ന്നാം പ്ര​​ദ​​ക്ഷി​​ണം വെ​​യ്ക്കു​​മ്പോ​​ഴാ​​ണ് പ്ര​​സി​​ദ്ധ​​മാ​​യ അ​​ഷ്ട​​മി വി​​ള​​ക്ക് തെ​​ളി​​യു​​ന്ന​​ത്.


വാർത്തകൾ

Sign up for Newsletter



top