ISL-2018-219
16
December 2018 - 4:39 am IST
Flash News
Archives

Gadget

one-plus-t-in-indian-market

​വ​ണ്‍പ്ല​സ് 6ടി വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​വു​ന്നു

Published:30 November 2018

വ​ണ്‍പ്ല​സ് 6ടി ​എ​ന്ന മോ​ഡ​ലി​ലൂ​ടെ ഇ​ന്ത്യ​യി​ലെ മാ​ര്‍ക്ക​റ്റ് പി​ടി​ച്ച​ട​ക്കു​ക​യാ​ണ് ചൈ​നീ​സ് ക​മ്പ​നി. ഒ​ടു​വി​ലെ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് ഏ​റ്റ​വും വി​ല്‍പ​ന​യു​ള്ള പ്രീ​മി​യം സ്മാ​ര്‍ട്ഫോ​ണ്‍ ബ്രാ​ന്‍ഡ് ആ​യി മാ​റി വ​ണ്‍പ്ല​സ് 6ടി.

വ​ണ്‍പ്ല​സ് 6ടി ​എ​ന്ന മോ​ഡ​ലി​ലൂ​ടെ ഇ​ന്ത്യ​യി​ലെ മാ​ര്‍ക്ക​റ്റ് പി​ടി​ച്ച​ട​ക്കു​ക​യാ​ണ് ചൈ​നീ​സ് ക​മ്പ​നി. ഒ​ടു​വി​ലെ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് ഏ​റ്റ​വും വി​ല്‍പ​ന​യു​ള്ള പ്രീ​മി​യം സ്മാ​ര്‍ട്ഫോ​ണ്‍ ബ്രാ​ന്‍ഡ് ആ​യി മാ​റി വ​ണ്‍പ്ല​സ് 6ടി. ​കു​റ​ഞ്ഞ വി​ല​യും മു​ന്തി​യ ബ്രാ​ന്‍ഡു​ക​ള്‍ ന​ല്‍കു​ന്ന എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും എ​ന്ന​താ​ണ് ഇ​വ​രു​ടെ വ​ലി​യ വാ​ഗ്ദാ​നം.

പ്ര​ത്യേ​ക​ത
ഇ​ന്‍ഡി​സ്പ്ലേ ഫി​ങ്ക​ർ പ്രി​ന്‍റ് സെ​ന്‍സ​ര്‍. കോ​ണി​ങ് ഗോ​റി​ല്ല ഗ്ലാ​സ് 6 ആ​ണു സ്ക്രീ​ന്‍. നൈ​റ്റ് മോ​ഡ്, റീ​ഡി​ങ് മോ​ഡ് എ​ന്നി​ങ്ങ​നെ വി​വി​ധ ഡി​സ്പ്ലേ മോ​ഡു​ക​ളു​ണ്ട്. പി​ന്‍ക​വ​റും ഗ്ലാ​സ് മി​ക​ച്ച ഫി​നി​ഷി​ങ്ങ്. സ്റ്റോ​റേ​ജ് 128 ജി​ബി അ​ല്ലെ​ങ്കി​ല്‍ 256 ജി​ബി. റാം 6 ​ജി​ബി അ​ല്ലെ​ങ്കി​ല്‍ 8 ജി​ബി. സ്നാ​പ്ഡ്രാ​ഗ​ണ്‍ 845 പ്രോ​സ​സ​ര്‍. ആ​ന്‍ഡ്രോ​യ്ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ 9 പൈ ​ആ​ണു സോ​ഫ്റ്റ്‌​വെ​യ​ര്‍.

ബാ​റ്റ​റി
ബാ​റ്റ​റി ആ​ദ്യ മോ​ഡ​ലാ​യ വ​ൺ​പ്ല​സ് 6 ലേ​തി​നെ​ക്കാ​ള്‍ കൂ​ട്ടി. സൂ​പ്പ​ര്‍ഫാ​സ്റ്റ് ചാ​ര്‍ജി​ങ് ആ​ണ്. തി​ക​ച്ചും അ​തി​വേ​ഗ ചാ​ര്‍ജി​ങ്. മി​ക​ച്ച ലൈ​ഫ്. 

ക്യാ​മ​റ 
പി​ന്നി​ല്‍ ര​ണ്ടും (16 എം​പി, 20എം​പി) മു​ന്നി​ല്‍ ഒ​ന്നും (16എം​പി) ക്യാ​മ​റ​ക​ളു​ണ്ടെ​ന്നു മാ​ത്ര​മ​ല്ല, നൈ​റ്റ് ഫൊ​ട്ടോ​ഗ്ര​ഫി മി​ക​ച്ച​താ​ക്കാ​ന്‍ പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​ര്‍ സം​വി​ധാ​ന​വും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

വി​ല 
6 ജി​ബി 128 ജി​ബി മോ​ഡ​ല്‍ വി​ല 37999 രൂ​പ, 8 ജി​ബി 128 ജി​ബി വി​ല 40999 രൂ​പ, 8 ജി​ബി 256 ജി​ബി വി​ല 44999 രൂ​പ. 


വാർത്തകൾ

Sign up for Newsletter



top