ISL-2018-219
16
December 2018 - 4:16 am IST
Flash News
Archives

Food

my-veg-store-thrissur

വിഷം കഴിച്ച് വേണോ വിശപ്പകറ്റാൻ

Published:30 November 2018

ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി ഒ​രു​ക്കി​യ സം​സ്ഥാ​ന​ത്തെ ത​ന്നെ ആ​ദ്യ ശീ​തീ​കൃ​ത സൂ​പ്പ​ർ​മാ​ർ​ക്ക​റ്റാ​വാ​നൊ​രു​ങ്ങു​ക​യാ​ണു മൈ ​വെ​ജ് സ്റ്റോ​ർ. നി​ര​വ​ധി മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും പ​ള്ളി​ക​ളു​ടെ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും മേ​ഖ​ല​യാ​യ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര മേ​ഖ​ല​യാ​യ  പൂ​ങ്കു​ന്ന​ത്താ​ണു മൈ ​വെ​ജ് സ്റ്റോ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

വി​ഷാം​ശ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ളും, പ​ഴ​വ​ർ​ഗ​ങ്ങ​ളും ആ​യു​ർ​വേ​ദ മ​ത​പ്ര​കാ​രം ഔ​ഷ​ധം ത​ന്നെ​യാ​ണ്. ഉ​ദ​ര​ത്തി​ൽ നി​ന്നാ​ണു രോ​ഗാ​രം​ഭം എ​ന്ന് ആ​യു​ർ​വേ​ദം, അ​തു​കൊ​ണ്ടാ​ണ് ആ​യു​ർ​വേ​ദ ചി​കി​ത്സ വ​സ്തി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന​തും. സാ​ത്വി​ക​വും ഹി​ത​ക​ര​വു​മാ​യ ഭ​ക്ഷ​ണം രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്തും. ഹി​ത​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും പ്ര​ഥ​മ ഗ​ണ​നീ​യ​മാ​ണ്. പ​ക്ഷേ കാ​ലം മാ​റി കൃ​ഷി രീ​തി​ക​ളും മാ​റി, ന​ല്ല പ​ച്ച​ക്ക​റി​ക​ൾ അ​ന്വേ​ഷി​ച്ചാ​ൽ പോ​ലും കി​ട്ടാ​തെ​യാ​യി. 

ഈ ​പ്ര​തി​സ​ന്ധി​ക്കൊ​രു പ​രി​ഹാ​ര​വു​മാ​യാ​ണു മൈ ​വെ​ജ് സ്റ്റോ​റി​ന്‍റെ വ​ര​വ്.  ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി ഒ​രു​ക്കി​യ സം​സ്ഥാ​ന​ത്തെ ത​ന്നെ ആ​ദ്യ ശീ​തീ​കൃ​ത സൂ​പ്പ​ർ​മാ​ർ​ക്ക​റ്റാ​വാ​നൊ​രു​ങ്ങു​ക​യാ​ണു മൈ ​വെ​ജ് സ്റ്റോ​ർ. നി​ര​വ​ധി മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും പ​ള്ളി​ക​ളു​ടെ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും മേ​ഖ​ല​യാ​യ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര മേ​ഖ​ല​യാ​യ  പൂ​ങ്കു​ന്ന​ത്താ​ണു മൈ ​വെ​ജ് സ്റ്റോ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ഈ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​രി​ൽ നി​ന്നു നേ​രി​ട്ടെ​ടു​ത്ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​വും ഇ​വി​ടെ ല​ഭി​ക്കു​ക. വി​പ​ണി​യി​ലേ​ക്ക് ആ​ദ്യ ചു​വ​ടു വെ​ക്കു​ന്ന മൈ ​വെ​ജ് സ്റ്റോ​ർ, തി​ക​ച്ചും ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ൾ ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​റ​പ്പാ​ക്കു​ന്നു. 

പ്ര​കൃ​തി ചി​കി​ത്സ​യി​ൽ പ​ല പ​ച്ച​ക്ക​റി​ക​ളും വേ​വി​ക്കാ​തെ ക​ഴി​ക്കു​ന്ന​ത് ഔ​ഷ​ധ​മാ​യി നി​ർ​ദേ​ശി​ക്കാ​റു​ണ്ട്, പ്ര​ത്യേ​കി​ച്ച് പ്ര​മേ​ഹ രോ​ഗ​ബാ​ധി​ത​ർ​ക്ക്. വി​ശ​പ്പ് കൂ​ടു​ത​ലു​ള്ള​തി​നാ​ൽ പ​ച്ച​ക്ക​റി സ​ലാ​ഡ് മോ​രി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​ത് വി​ശ​പ്പ​ക​റ്റു​ക​യും എ​ന്നാ​ൽ ക​ലോ​റി തീ​രെ ഇ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യും. ക​ണ്ണി​ന്‍റെ കാ​ഴ്ച ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന ചീ​ര​യും ഇ​ല​ക്ക​റി​ക​ളും, ക്യാ​ര​റ്റു​മെ​ല്ലാം ഉ​ത്ത​മ പ​ച്ച​ക്ക​റി​ക​ളാ​ണ്. രാ​വി​ലെ ഒ​രു ഗ്ലാ​സ് കു​മ്പ​ള​ങ്ങ നീ​രു ക​ഴി​ക്കു​ന്ന​ത് പ്ര​മേ​ഹ​ത്തി​നു ന​ല്ലൊ​രു ഔ​ഷ​ധ​മാ​ണ്,കൊ​ഴു​പ്പ​ക​റ്റു​ന്ന കാ​ന്താ​രി​യാ​യാ​ലും മി​ക​ച്ചൊ​രു മ​രു​ന്നാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. അ​തു​പോ​ലെ ത​ന്നെ ശു​ദ്ധ​മാ​യ പ​ഴ​വ​ർ​ഗ​ങ്ങ​ളും ഔ​ഷ​ധ ഫ​ലം പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ട്. 

കീ​ട​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ളാ​ണ് ഇ​ന്ന് പ​ച്ച​ക്ക​റി​ക​ളി​ൽ വ്യാ​പ​ക​മാ​യു​ള്ള​ത്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ അ​ത്ത​രം പ​ച്ച​ക്ക​റി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​യും വ​രു​ന്ന​താ​ണ് ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ന​ല്ല പ​ച്ച​ക്ക​റി​ക​ളും ഫ​ല വ​ർ​ഗ​ങ്ങ​ളും എ​വി​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​ന്ന​ത്തെ അ​ന്വേ​ഷ​ണം. ഇ​തി​നെ​ല്ലാ​മൊ​രു ഉ​ത്ത​ര​മാ​യാ​ണ് മൈ ​വെ​ജ് സ്റ്റോ​ർ തു​റ​ക്കു​ന്ന​ത്. വീ​ട്ടു ടെ​റ​സി​ലോ, തൊ​ടി​യി​ലോ കൃ​ഷി ചെ​യ്തൊ​രു​ക്കു​ന്ന ന​ല്ല പ​ച്ച​ക്ക​റി​ക​ളി​ൽ മി​ച്ച​മു​ള്ള​വ​യ്ക്ക് ന​ല്ല വി​ല ന​ൽ​കി എ​ടു​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും മൈ ​വെ​ജ് സ്റ്റോ​ർ ടീം ​പ​റ​യു​ന്നു. പ​ച്ച​ക്ക​റി​ക​ളും ഫ​ല​ങ്ങ​ളും കൂ​ടാ​തെ ഡ​യ​റി ഫാ​മി​ൽ നി​ന്നും സം​ഭ​രി​ക്കു​ന്ന ശു​ദ്ധ​മാ​യ പ​ശു​വി​ൻ പാ​ൽ, ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യും ഇ​വി​ടെ ല​ഭി​ക്കും. സ്റ്റോ​റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളു​മാ​ണ് അ​ണി​നി​ര​ത്തു​ക. ര​ണ്ടാം​നി​ല​യി​ൽ വി​വി​ധ പ​ഴ വ​ർ​ഗ​ങ്ങ​ളു​ടെ  ഫ്ര​ഷ് ജ്യൂ​സു​ക​ൾ,കാ​പ്പി,ചാ​യ, സ്നാ​ക്സ് എ​ന്നി​വ​യും ല​ഭി​ക്കും. രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 11 മ​ണി​വ​രെ​യാ​ണ് മൈ ​വെ​ജ് സ്റ്റോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തൃ​ശൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി.​രാ​വു​ണ്ണി​യും, മു​ൻ കൗ​ൺ​സി​ല​ർ ഗി​രി​ഷ് കു​മാ​റു​മാ​ണ് ഉ​ദ്ഘാ​ട​നം. ചേ​മ്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എം.​വി​ജ​യ​കു​മാ​ർ ആ​ദ്യ വി​ൽ​പ്പ​ന​യും, റി​ജൂ ആ​ന്‍റ് പി​എ​സ്കെ ക്ലാ​സ​സ് ഡ​യ​റ​ക്റ്റ​ർ വി.​അ​നി​ൽ​കു​മാ​ർ ഏ​റ്റു​വാ​ങ്ങും.


വാർത്തകൾ

Sign up for Newsletter



top