Flash News
Archives

Special

ഷാ​രു​ഖും സി​വ​യും വൈ​റ​ൽ

Published:12 April 2018

ന​ട​ൻ ഷാ​രു​ഖ് ഖാ​ന്‍റെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ വി​ജ​യം ധോ​ണി​യു​ടെ ടീ​മി​നാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​ന്നൈ​യി​ൽ മ​ൽ​സ​രം ന​ട​ക്കു​മ്പോ​ൾ ക്യാ​മ​റാ​ക്ക​ണ്ണു​ക​ൾ​ക്കു വി​രു​ന്നാ​യ​തു ഷാ​രു​ഖും ധോ​ണി​യു​ടെ മ​ക​ൾ സി​വ​യു​മാ​യി​രു​ന്നു.

ന​ട​ൻ ഷാ​രു​ഖ് ഖാ​ന്‍റെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ വി​ജ​യം ധോ​ണി​യു​ടെ ടീ​മി​നാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​ന്നൈ​യി​ൽ മ​ൽ​സ​രം ന​ട​ക്കു​മ്പോ​ൾ ക്യാ​മ​റാ​ക്ക​ണ്ണു​ക​ൾ​ക്കു വി​രു​ന്നാ​യ​തു ഷാ​രു​ഖും ധോ​ണി​യു​ടെ മ​ക​ൾ സി​വ​യു​മാ​യി​രു​ന്നു. സി​വ​യു​ടെ കു​സൃ​തി​ക്കൊ​പ്പം ബോ​ളി​വു​ഡ് ബാ​ദ്ഷാ ഷാ​രു​ഖ് പോ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബ്ലാ​ക്ക് ടീ​ഷ​ർ​ട്ട് അ​ണി​ഞ്ഞെ​ത്തി​യ ഷാ​രു​ഖ് സി​വ​യു​ടെ എ​ല്ലാ കു​സൃ​തി​ക​ൾ​ക്കൊ​പ്പ​വും കൂ​ടെ നി​ന്നു. ക്യാ​മ​റ​യ്ക്കു പോ​സ് ചെ​യ്യാ​നും മ​ടി​ച്ചി​ല്ല.. സി​വ​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ളെ അ​നു​ക​രി​ച്ചു ഷാ​രു​ഖും കൂ​ടെ കൂ​ടു​ക​യാ​യി​രു​ന്നു. ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി​യും സി​വ​യ്ക്കൊ​പ്പം ചി​ത്ര​ങ്ങ​ൾ​ക്കു  പോ​സ് ചെ​യ്തി​രു​ന്നു. എ​ങ്കി​ലും താ​ര​മാ​യ​തു സി​വ ത​ന്നെ. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ധോ​ണി​യു​ടെ മ​ക​ൾ സി​വ നേ​ര​ത്തെ ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ലെ താ​ര​മാ​ണ്. മ​ല​യാ​ളം പാ​ട്ടാ​യ അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​നോ​ടു നീ ​എ​ന്ന ഗാ​നം സി​വ ആ​ല​പി​ച്ച​തും ഹി​റ്റാ​യി​രു​ന്നു. കൂ​ടാ​തെ വി​രാ​ട് കോ​ഹ്‌​ലി​ക്കൊ​പ്പം സി​വ എ​ത്തി​യ വി​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top