ISL-2018-219
16
December 2018 - 5:23 am IST
Flash News
Archives

Offbeat

solar-railway-stations-kerala

സൗ​രോ​ർ​ജ ശ​ക്തി​യി​ൽ റെ​യ്ൽ​വേ സ്റ്റേ​ഷ​നു​ക​ളും

Published:01 December 2018

ഇ​നി​യു​ള്ള കാ​ല​ത്ത് വീ​ടു​ക​ളി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ ഇ​ടം​പി​ടി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. സോ​ളാ​ർ പ​വ​റി​നു കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ലു റെ​യ്ൽ​വേ സ്റ്റേ​ഷ​നു​ക​ൾ സൗ​രോ​ർ​ജ വൈ​ദ്യു​തി​യി​ലേ​ക്ക് കു​തി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. 

സൗ​രോ​ർ​ജ​ത്തി​ന്‍റെ ശ​ക്തി​യാ​ൽ ഊ​ർ​ജ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണ് ഓ​രോ ഇ​ട​വും. ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി സോ​ളാ​ർ ശ​ക്തി​യാ​ൽ നേ​ടി​യെ​ടു​ക്കു​ക എ​ന്ന​തു പ​ല​യി​ട​ത്തും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു. മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളും, നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും, പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ഊ​ർ​ജ സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ പാ​ത​യി​ലേ​ക്ക് എ​ത്തു​ന്നു. ഇ​നി​യു​ള്ള കാ​ല​ത്ത് വീ​ടു​ക​ളി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ ഇ​ടം​പി​ടി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. സോ​ളാ​ർ പ​വ​റി​നു കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ലു റെ​യ്ൽ​വേ സ്റ്റേ​ഷ​നു​ക​ൾ സൗ​രോ​ർ​ജ വൈ​ദ്യു​തി​യി​ലേ​ക്ക് കു​തി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. 

എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത്, ആ​ലു​വ, അ​ങ്ക​മാ​ലി റെ​യ്ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണു സൗ​രോ​ർ​ജ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളാ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തോ​ടെ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ്റ്റേ​ഷ​നു​ക​ളു​ടെ റൂ​ഫി​ലാ​യി​രി​ക്കും സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക. ഇ​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഷീ​റ്റു​ക​ൾ മാ​റ്റു​ന്ന ജോ​ലി അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കും. ഇ​ന്ത്യ​യി​ലെ പ​തി​ന​ഞ്ചി​ല​ധി​കം സ്റ്റേ​ഷ​നു​ക​ളി​ൽ ഈ ​സോ​ളാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. വ​രും​കാ​ല​ത്ത് കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ൾ സൗ​രോ​ർ​ജ ഉ​ൽ​പ്പാ​ദ​ന​ത്തി​ലേ​ക്ക് ക​ട​ക്കം.  സ​മ​യ​ബ​ന്ധി​ത​മാ​യി​ത്ത​ന്നെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 

ഓ​രോ സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ തോ​തും തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. എ​റ​ണാ​കു​ളം സൗ​ത്തി​ൽ ഇ​രു​ന്നൂ​റ്റ​മ്പ​ത് കി​ലോ​വാ​ട്ടും, നോ​ർ​ത്തി​ൽ ഇ​രു​ന്നൂ​റു കി​ലോ​വാ​ട്ട് വൈ​ദ്യു​തി​യാ​കും ഉ​ത്പാ​ദി​പ്പി​ക്കു​ക. ആ​ലു​വ, അ​ങ്ക​മാ​ലി റെ​യ്ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നൂ​റ്റ​മ്പ​തും അ​മ്പ​തും കി​ലോ​വാ​ട്ട് വൈ​ദ്യു​തി​യും ഉ​ത്പാ​ദി​പ്പി​ക്കും. സ്വ​കാ​ര്യ ഏ​ജ​ൻ​സി വ​ഴി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഡ​ൽ​ഹി ആ​സ്ഥാ​വ​ന​മാ​യു​ള്ള അ​സു​രെ പ​വ​റാ​ണ് ഇ​തി​നു​ള്ള ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

നെ​ടു​മ്പാ​ശേ​രി​യി​ലുംലോ​ക​ത്തെ ആ​ദ്യ​ത്തെ സോ​ളാ​ർ വി​മാ​ന​ത്ത​വ​ളം എ​ന്ന വി​ശേ​ഷ​ണം നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം നേ​ര​ത്തെ നേ​ടി​യെ​ടു​ത്തി​രു​ന്നു. നാ​ൽ​പ്പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്തു 47000 ത്തോ​ളം സോ​ളാ​ർ പാ​ന​ലു​ക​ൾ സി​യാ​ൽ സ്ഥാ​പി​ച്ചി​രു​ന്നു.

മു​പ്പ​തു വ​ര്‍ഷ​മാ​ണു പ്ലാ​ന്‍റി​ന്‍റെ കാ​ലാ​വ​ധി. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വേ​റെ​യു​ണ്ടെ​ങ്കി​ലും, പൂ​ർ​ണ​മാ​യും സോ​ളാ​ർ പ​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​പോ​ർ​ട്ട് എ​ന്ന വി​ശേ​ഷ​ണം സി​യാ​ലി​നു മാ​ത്രം സ്വ​ന്തം. സി​യാ​ലി​നെ ഹ​രി​ത വി​മാ​ന​ത്താ​വ​ള​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണു പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ​വി​ഭ​വ​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. 

ഫ്ളോ​ട്ടി​ങ് സോ​ളാ​ർ പാ​ന​ൽ

ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഫ്ലോ​ട്ടിം​ഗ് സോ​ളാ​ര്‍ പ്രോ​ജ​ക്റ്റ് എ​ന്ന വി​ശേ​ഷ​ണം വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ സൗ​രോ​ർ​ജ പ​ദ്ധ​തി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​വ​ര്‍ഷം അ​ഞ്ചു​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന സോ​ളാ​ര്‍ പാ​ന​ലു​ക​ളാ​ണു ഡാ​മി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top