Flash News
Archives

Astrology

ഇന്നു നിങ്ങൾക്ക്

ഇന്നു നിങ്ങൾക്ക്

Published:12 April 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

ചി​ത്ര: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. സ്ഥാ​പി​ത വ്യ​ക്തി​താ​ല്പ​ര്യ​ങ്ങ​ള്‍ സ​മ​ന്വ​യി​പ്പി​ച്ചു പ്ര​വ​ര്‍ത്തി​ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ ദാ​ന​മാ​യി ന​ല്‍കും

അ​ശ്വ​തി : സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കും. അ​ഭി പ്രാ​യ​വ്യ​ത്യാ സം ​പ​രി​ഹ​രി​ക്കും. ശാ​സ്ത്ര​പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും. 

ഭ​ര​ണി: കൃ​ത്യ​നി​ര്‍വ്വ ഹ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പ്ര​താ​പ​വും പ്ര​വ​ര്‍ത്ത​ന​ഗു​ണ​വും സ​ല്‍കീ​ര്‍ത്തി​യും വ​ർ​ധി​ക്കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. 

കാ​ര്‍ത്തി​ക: വി​ദേ​ശ ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടു​വാ​നി​ട​യു​ണ്ട്. അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. അ​വ​ധി​യെ​ടു​ക്കാ​നി​ട​വ​രും. അ​വ​സ​ര​വാ​ദ​വും അ​ന്ധ​മാ​യ ആ​ത്മ​വി​ശ്വാ​സ​വും അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. 

രോ​ഹി​ണി: ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സി​ക​സ​മ്മ​ര്‍ദ്ദം വ​ർ​ധി​ക്കും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കു​വാ​നി​ട​വ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്ക​ണം. 

മ​ക​യി​രം: പ​ഠ​ന​ത്തി​ല്‍ താ​ല്പ​ര്യം കു​റ​യും. അ​കാ​ര​ണ സം​ശ​യ​ങ്ങ​ള്‍ വ​ർ​ധി​ക്കും. എ​ല്ലാ കാ​ര്യ​ങ്ങ​ള്‍ക്കും വി​മൂ​ഖ​ത പ്ര​ക​ട​മാ​കും. ദേ​ഹ​ക്ഷീ​ണ​മു​ണ്ടാ​കും. ഉ​ന്ന​ത​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം പു​ല​ര്‍ത്തു​വാ​ന​വ​സ​രം വ​ന്നു​ചേ​രും. 

തി​രു​വാ​തി​ര: മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. വ​സ്ത്ര​ദാ​ന​ത്താ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. 

പു​ണ​ര്‍തം: മ​ന​ശ്ചാ​ഞ്ച​ല്യം വ​ർ​ധി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്ത്വ​ന​സ​മീ​പ​നം ആ ​ശ്വാ​സ​മു​ണ്ടാ​ക്കും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. വ്യാ​പാ​ര​വ്യ​വ​സാ യ​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ നി​ർ​ദേ​ശം തേ​ടും. 

പൂ​യ്യം: ആ​ഗ്ര​ഹി​ച്ച ഭൂ​മി​വി​ല്പ​ന സാ​ധി​ക്കും. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. വാ​ഹ​ന ഉ​പ യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് സ്വ​യം പ​ര്യാ​പ്ത​ത ആ​ർ​ജി​ക്കും. 

ആ​യി​ല്യം: ചു​മ​ത​ലാ​ബോ​ധ​മി​ല്ലാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. വി​ദ​ഗ്ദ്ധ​ചി​കി​ത്സ​ക്ക് വി​ധേ യ​നാ​കും. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ മു​ന്‍ക​രു​ത​ലു​ക​ള്‍ വേ​ണം. അ​മി​ത​മാ​യ അ​ന്ധ​വി ശ്വാ​സം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. 

മ​കം: വൃ​ദ്ധ​സ​ദ​നം, ആ​രാ​ധ​നാ​ല​യം, ആ​തു​രാ​ല​യം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സാ​മ്പ ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ പ​ങ്കു​ചേ​രും. പു​ത്ര​പൌ ത്രാ​ദി​ക​ളു​ടെ ആ​ഗ​മ​നം മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​ക്കും. 

പൂ​രം: ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. അ​ഭി പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. സ​ഹ​വ​ര്‍ത്തി​ത്ത്വ ഗു​ണ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. 

ഉ​ത്രം: മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മാ​വ​സ്ഥ ക​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​വാ​ന്‍ സാ​ധി​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. പു ​തി​യ ഭ​ര​ണ​സം​വി​ധാ​നം ഏ​റ്റെ​ടു​ക്കും. 

അ​ത്തം: വ്യ​വ​സാ​യം ന​വീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും നി​രു​പാ​ധി​കം ഒ​ഴി​ഞ്ഞു​മാ​റും. ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

ചി​ത്ര: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. സ്ഥാ​പി​ത വ്യ​ക്തി​താ​ല്പ​ര്യ​ങ്ങ​ള്‍ സ​മ​ന്വ​യി​പ്പി​ച്ചു പ്ര​വ​ര്‍ത്തി​ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ ദാ​ന​മാ​യി ന​ല്‍കും. 

ചോ​തി: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. എ​ല്ലാ​വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​ക്കും. 

വി​ശാ​ഖം: ത​റ​വാ​ട്ടി​ല്‍ നി​ന്നും മാ​റി​താ​മ​സി​ക്കും. ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വ​യ്ക്കും. അ​തി​രു​ക​ട​ന്ന ആ​വേ​ശം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. വി​ത​ര​ണ​വി​പ​ണ​ന​ങ്ങ​ളി​ല്‍ നേ​ട്ട​മു​ണ്ടാ​കും. 

അ​നി​ഴം: സു​ര​ക്ഷി​ത പ​ദ്ധ​തി​ക​ള്‍ക്ക് പ​ണം മു​ട​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ കും. ​ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​ക്കും. 

തൃ​ക്കേ​ട്ട: വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ നു​ഭ​വ​പ്പെ​ടും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ത​ട​സ​മ​നു​ഭ​വ​പ്പെ​ടും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

മൂ​ലം: ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്ക് വി​രു​ന്നു​പോ​കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി യും ​ഉ​ണ്ടാ​കും. ഗൃ​ഹം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും. ഭാ​ര്യാ​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യു​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. 

പൂ​രാ​ടം: നി​ല​നി​ല്പി​ന് ആ​ധാ​ര​മാ​യ തൊ​ഴി​ലി​ല്‍ ഏ​ര്‍പ്പെ​ടും. അ​ഭി​ലാ​ഷ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​രോ​ഗ്യ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും. 

ഉ​ത്രാ​ടം: അ​വ​ഗ​ണി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. 

തി​രു​വോ​ണം: ആ​ദ​ര്‍ശ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ശു​ഭാ​പ്തി​വി​ശ്വാ​സം കു​റ​യാ​തെ സൂ​ക്ഷി​ക്ക ണം . 

അ​വി​ട്ടം: സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന വ​രെ പി​രി​ച്ചു​വി​ടും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഉ​ദാ​സീ​ന മ​നോ​ഭാ​വം വ​ർ​ധി​ക്കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ ണ്ടി​വ​രും. ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളാ​ല്‍ കാ​ര്യ​സാ​ധ്യ​മു​ണ്ടാ​കും. 

ച​ത​യം: ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യം തോ​ന്നും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ ​റ്റെ​ടു​ക്കും. ബാ​ഹ്യ​പ്രേ​ര​ണ​ക​ള്‍ കേ​ള്‍ക്കു​ന്ന​ത് ന​ന്ന​ല്ല. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം വ​ർ​ധി​യ് ക്കും. 

പൂ​രോ​രു​ട്ടാ​തി: പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും . ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. സു​ഖ​സു​ഷു​പ്തി​യും സു​ഖ​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ ളി​ല്‍ അ​നു​കൂ​ല​ഫ​ലം ഉ​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷ മു​ണ്ടാ​കും. 

രേ​വ​തി: സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter