Flash News
Archives

Trends

ഇന്ത്യൻ വസ്ത്രങ്ങളിൽ തിളങ്ങി സാറാ അലിഖാൻ

Published:02 December 2018

ഇന്ത്യൻ വസ്ത്രങ്ങളിൽ സാറയോളം പുതുമ പരീക്ഷിക്കുന്ന താരങ്ങളില്ല. വിവാഹ വസ്ത്രങ്ങളിലും ഇന്ത്യൻ വസ്ത്രങ്ങളിലും പുതുമ പരീക്ഷിക്കാനാഗ്രാഹിക്കുന്നവർക്ക് സാറയുടെ ട്രെൻഡ്സ് പരീക്ഷിക്കാം.‌ മൈലാഞ്ചി, ഹൽദി, കല്യാണം, റിസപ്ഷൻ, കോക്‌ടെയ്ൽ പാർട്ടി തുടങ്ങി വിവിധ വിവാഹാഘോഷങ്ങൾക്ക് സാറയുടെ വസ്ത്രങ്ങളെ മാതൃകയാക്കാം. 

ബോളിവുഡിൽ ഇപ്പോൾ വിവാഹ സീസണാണ്. പാർട്ടികളിലും വിവാഹ വിരുന്നുകളിലും അണിഞ്ഞൊരുങ്ങി എത്തുന്ന ബോളിവുഡ് താരങ്ങൾ സൃഷ്ടിക്കുന്നത് പുതിയ ഫാഷൻ സ്റ്റേറ്റ്മെന്‍റുകളാണ്. ഇത്തരം ഫാഷൻ സ്റ്റേറ്റ്മെന്‍റുകൾ സൃഷ്ടിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന താരമാണ് സാറാ അലിഖാൻ.

ഇന്ത്യൻ വസ്ത്രങ്ങളിൽ സാറയോളം പുതുമ പരീക്ഷിക്കുന്ന താരങ്ങളില്ല. വിവാഹ വസ്ത്രങ്ങളിലും ഇന്ത്യൻ വസ്ത്രങ്ങളിലും പുതുമ പരീക്ഷിക്കാനാഗ്രാഹിക്കുന്നവർക്ക് സാറയുടെ ട്രെൻഡ്സ് പരീക്ഷിക്കാം.‌ മൈലാഞ്ചി, ഹൽദി, കല്യാണം, റിസപ്ഷൻ, കോക്‌ടെയ്ൽ പാർട്ടി തുടങ്ങി വിവിധ വിവാഹാഘോഷങ്ങൾക്ക് സാറയുടെ വസ്ത്രങ്ങളെ മാതൃകയാക്കാം. 

 


വാർത്തകൾ

Sign up for Newsletter



top