ISL-2018-219
16
December 2018 - 4:51 am IST
Flash News
Archives

Other news

world-cup-hockey-india-belgium-match-ends-in-draw

ലോകകപ്പ് ഹോക്കി: ബെ​ൽ​ജി​യ​ത്തോട് സ​മ​നി​ല; ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നത്തിന് ഇന്ത്യ കാത്തിരിക്കണം

Published:02 December 2018

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് ഇ​ന്ത്യ കാ​ന​ഡ​യെ നേ​രി​ടും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. മി​ക​ച്ച ഗോ​ൾ ശ​രാ​ശ​രി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ഇ​ന്ത്യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്. 

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ് ഹോ​ക്കി​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​ന​ത്തി​ന് ഇ​ന്ത്യ കാ​ത്തി​രി​ക്ക​ണം. പൂ​ൾ സി​യി​ലെ തീ​പ്പൊ​രി പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യെ ബെ​ൽ​ജി​യം സ​മ​നി​ല​യി​ൽ കു​രു​ക്കി. ഇ​രു സം​ഘ​ങ്ങ​ളും ര​ണ്ടു ഗോ​ൾ വീ​തം പ​ങ്കി​ട്ടു​ പി​രി​ഞ്ഞു. ബെ​ൽ​ജി​യ​ത്തി​നും ഇ​ന്ത്യ​യ്ക്കും നി​ല​വി​ൽ നാ​ലു പോ​യി​ന്‍റ് വീ​ത​മു​ണ്ട്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് ഇ​ന്ത്യ കാ​ന​ഡ​യെ നേ​രി​ടും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. മി​ക​ച്ച ഗോ​ൾ ശ​രാ​ശ​രി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ഇ​ന്ത്യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്. 

തു​ല്യ​ശ​ക്തി​ക​ളു​ടെ അ​ങ്ക​ത്തി​നാ​ണ് ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യം  സാ​ക്ഷ്യം വ​ഹി​ച്ച​ത്. ആ​ദ്യ പ​കു​തി ബെ​ൽ​ജി​യ​ത്തി​നൊ​പ്പം നി​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഇ​ന്ത്യ​യു​ടെ തി​രി​ച്ചു​വ​ര​വ്. എ​ട്ടാം മി​നി​റ്റി​ൽ അ​ല​ക്സാ​ണ്ട​ർ ഹെ​ൻ​ട്രി​ക്സി​ന്‍റെ സ്ട്രൈ​ക്കി​ൽ ലീ​ഡെ​ടു​ത്ത ബെ​ൽ​ജി​യ​ത്തെ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​ലൂ​ടെ (30) ഇ​ന്ത്യ ഒ​പ്പം​പി​ടി​ച്ചു. സി​മ്രാ​ൻ​ജീ​ത് സി​ങ് (47ാം മി​നി​റ്റ്) ആ​തി​ഥേ​യ​രെ മു​ന്നി​ൽ​ക്ക​ട​ത്തി​യെ​ങ്കി​ലും സൈ​മ​ൺ ഗോ​ഗ്‌​നാ​ർ​ഡ് (56) ചു​വ​പ്പു സിം​ഹ​ങ്ങ​ളു​ടെ മു​ഖം ര​ക്ഷി​ച്ചു.

ഇ​ന്ത്യ​യു​ടെ ര​ണ്ടു നീ​ക്ക​ങ്ങ​ളോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ക​ളി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു. പൊ​സ​ഷ​ൻ പി​ടി​ച്ച ബെ​ൽ​ജി​യം ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തി​ന് പി​ടി​പ്പ​തു പ​ണി​യാ​യി. പെ​ന​ൽ​റ്റി കോ​ർ​ണ​റി​ൽ നി​ന്ന്  ഹെ​ൻ​ട്രി​ക്സ് മൂ​ർ​ച്ച​കാ​ട്ടു​മ്പോ​ൾ ഇ​ന്ത്യ ന​ടു​ങ്ങി. ഹെ​ൻ​ട്രി​ക്സി​ന്‍റെ ഷോ​ട്ട് ഇ​ന്ത്യ​ൻ ഗോ​ളി പി.​ആ​ർ. ശ്രീ​ജേ​ഷി​ന്‍റെ പാ​ഡു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഗോ​ൾ​വ​ര ക​ട​ന്നു (1-0). തു​ട​ർ​ന്നും ഇ​ന്ത്യ​ൻ ഡി​ഫ​ൻ​സി​നെ ബെ​ൽ​ജി​യം സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ലാ​ണ് ഈ ​സ​മ​യം ഇ​ന്ത്യ​യു​ടെ ക​ണ്ണ്.

ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ത്യ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​ത​യോ​ടെ പ​ന്തു ത​ട്ടി. ബെ​ൽ​ജി​യം ഗോ​ളി തി​ര​ക്കി​ലാ​യ നി​മി​ഷ​ങ്ങ​ൾ. കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് പെ​ന​ൽ​റ്റി സ്ട്രോ​ക്കി​ൽ നി​ന്ന് ഹ​ർ​മ​ൻ​പ്രീ​ത് ഇ​ന്ത്യ​യ്ക്ക് തു​ല്യ​ത ഒ​രു​ക്കു​ക​യും ചെ​യ്തു (1-1). പി​ന്നാ​ലെ ഇ​ന്ത്യ ബെ​ൽ​ജി​യ​ത്തി​നു​മേ​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടി​യെ​ടു​ത്തു. 

നാ​ലാം ക്വാ​ർ​ട്ട​റി​ന്‍റെ ആ​രം​ഭ​ത്തി​ൽ ഇ​ട​തു വി​ങ്ങി​ലൂ​ടെ ന​ട​ത്തി​യ മു​ന്നേ​റ്റ​മാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം  ഗോ​ളാ​യി പ​രി​ണ​മി​ച്ച​ത്. കോ​ത്താ​ജി​ത് സി​ങ്ങി​ന്‍റെ ക്രോ​സ് പി​ഴ​യ്ക്കാ​ത്ത ഷോ​ട്ടി​ലൂ​ടെ സി​മ്രാ​ൻ​ജീ​ത് ബെ​ൽ​ജി​യം വ​ല‌​യി​ലെ​ത്തി​ച്ചു (2-1). എ​ന്നാ​ൽ ശ​ക്ത​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച ‌ ബെ​ൽ​ജി​യം ഇ​ന്ത്യ​യു​ടെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് ഗോ​ഗ്‌​നാ​ർ​ഡി​ലൂ​ടെ അ​ർ​ഹി​ച്ച സ​മ​നി​ല പി​ട​ച്ചു​വാ​ങ്ങി. മ​റ്റൊ​രു ക​ളി​യി​ൽ കാ​ന​ഡ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും 1-1ന് ​സ​ന്ധി ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top