ISL-2018-219
16
December 2018 - 5:25 am IST
Flash News
Archives

Analysis

sensex-stock-market-india

ആ​ർ​ബി​ഐ തീ​രു​മാ​ന​ങ്ങ​ളി​ൽ ക​ണ്ണു​ന​ട്ട്

Published:03 December 2018

ഡ​സം​ബ​ർ 3-5 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ധ​ന​ന​യ അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്ന​ത്. ഓ​ഗ​സ്റ്റി​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ലി​ശ നി​ര​ക്ക് കാ​ൽ​ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​ത് പി​ന്നാ​ലെ ഇ​ക്കു​റി​യും പ​ലി​ശ നി​ര​ക്കി​ൽ ആ​ർ​ബി​ഐ തീ​രു​മാ​ന​ത്തി​ന് കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണ് ഓ​ഹ​രി വി​പ​ണി.

മും​ബൈ: റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ധ​ന​ന​യ അ​വ​ലോ​ക​ന യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി. കൂ​ടാ​തെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ വി​വി​ധ ക​ണ​ക്കു​ക​ളും ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ നീ​ക്ക​ങ്ങ​ളും ഡോ​ള​റി​നെ​തി​രേ​യു​ള്ള രൂ​പ​യു​ടെ നീ​ക്ക​ങ്ങ​ളും ഓ​ഹ​രി വി​പ​ണി​യി​ൽ നി​ർ​ണാ​യ​ക​മാ​കും. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ​യും സ​ർ​വീ​സ് മേ​ഖ​ല​യി​ലെ​യും വ​ള​ർ​ച്ചാ ക​ണ​ക്കു​ക​ൾ ഈ ​വാ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഓ​ഹ​രി വി​പ​ണി​യെ സ്വാ​ധീ​നി​ക്കും. 

ഡ​സം​ബ​ർ 3-5 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ധ​ന​ന​യ അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്ന​ത്. ഓ​ഗ​സ്റ്റി​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ലി​ശ നി​ര​ക്ക് കാ​ൽ​ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​ത് പി​ന്നാ​ലെ ഇ​ക്കു​റി​യും പ​ലി​ശ നി​ര​ക്കി​ൽ ആ​ർ​ബി​ഐ തീ​രു​മാ​ന​ത്തി​ന് കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണ് ഓ​ഹ​രി വി​പ​ണി. ക​ഴി​ഞ്ഞ വാ​രം വി​പ​ണി ക്ലോ​സ് ചെ​യ്ത​തി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന രാ​ജ്യ​ത്തെ അ​ഭ്യ​ന്ത​ര വ​ള​ർ​ച്ചാ നി​ര​ക്ക് (ജി​ഡി​പി) കു​റ​ഞ്ഞ​ത് ഇ​ന്ന് വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കും. ജൂ​​ലൈ മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ വ​​രെ​​യു​​ള്ള പാ​​ദ​​ത്തി​​ല്‍ മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം 7.1 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. മെ​​യ് മു​​ത​​ല്‍ ജൂ​​ണ്‍ വ​​രെ​​യു​​ള്ള ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ജി​​ഡി​​പി 8.2 ആ​​യി വ​​ർ​​ധി​​ച്ചി​​രു​​ന്നു. 

 ഖ​​ന​​ന, ക്വാ​​റി മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​ന്നു​​ള്ള സം​​ഭാ​​വ​​ന 2.4 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഇ​​തേ കാ​​ല​​ത്ത് 6.9 ശ​​ത​​മാ​​ന​​മാ​​ണ് വ​​ള​​ര്‍ച്ച ഈ ​​മേ​​ഖ​​ല​​ക​​ളി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ല്‍ ഉ​​ണ​​ര്‍വു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​ന്നും നേ​രി​യ ആ​ശ്വാ​സം സ​മ്മാ​നി​ക്കു​ന്നു. എ​ന്തി​രു​ന്നാ​ലും ഓ​ഹ​രി വി​പ​ണി ഇ​തി​നോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്ന​മെ​ന്ന​തി​ൽ നേ​രി​യ ആ​ശ​ങ്ക നി​ക്ഷേ​പ​ക​ർ​ക്കു​ണ്ട്. 2018ന്‍റെ  ര​ണ്ടാം പാ​ദ​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ എ​ക്കാ​ല​ത്തെ​യും വ​ലി​യ ചാ​ഞ്ചാ​ട്ട​മാ​ണു ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നാ​ല് വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല​യാ​യ ബാ​ര​ലി​ന് 80 ഡോ​ള​ർ എ​ന്ന നി​ല​യി​ൽ​നി​ന്നു ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​ന​ഷ്ട​ത്തി​ലൂ​ടെ 50 ശ​ത​മാ​നം കു​റ​ഞ്ഞ് 40 ഡോ​ള​ർ എ​ന്ന നി​ല​യി​ലേ​ക്കു വീ​ഴു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടു​ന്നു.

വി​യ​ന്ന​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ഒ​പെ​ക് മീ​റ്റി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ന​ട​പ​ടി​ക​ളും യു​എ​സ് ഫെ​ഡ് റേ​റ്റ് വ​ർ​ധ​ന​വും ചൈ​ന-​അ​മെ​രി​ക്ക വ്യാ​പാ​ര​യു​ദ്ധ​വും അ​മേ​രി​ക്ക എ​ണ്ണ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തും എ​ണ്ണ​വി​ല​യെ ഇ​നി​യും താ​ഴ്ത്തി​യേ​ക്കാം. വി​ക​സ്വ​ര വി​പ​ണി​ക​ൾ​ക്കും പ്ര​ത്യേ​കി​ച്ച‌് ഇ​ന്ത്യ​ൻ വി​പ​ണി​ക്കും ഗു​ണ​ക​ര​മാ​കും.അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഘ​ട​ക​മാ​യി​രി​ക്കും യു​എ​സ്‌- ചൈ​ന വ്യാ​പാ​ര യു​ദ്ധം. ചൈ​ന​യി​ൽ നി​ന്നു​ള്ള ഉ​പ​ഭോ​ക്തൃ വ​സ്തു​ക്ക​ളു​ടെ മേ​ൽ 226 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ അ​ധി​ക നി​കു​തി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക​ൾ അ​മെ​രി​ക്ക​ൻ ഓ​ഹ​രി വി​പ​ണി ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യെ​ങ്കി​ലും ഏ​ഷ്യ​ൻ വി​പ​ണി​യി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ചൈ​നീ​സ് ലാ​പ്ടോ​പു​ക​ൾ​ക്കു അ​മെ​രി​ക്ക 10 ശ​ത​മാ​നം അ​ധി​ക നി​കു​തി ചു​മ​ത്താ​ൻ പോ​കു​ന്ന​തും അ​ന്താ​ര​ഷ്ട്ര വി​പ​ണി വീ​ക്ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച സെ​ൻ​സെ​ക്സ് 1,213.28 പോ​യി​ന്‍റ് വ​ർ​ധി​ച്ച് 36,194.30 എ​ന്ന നി​ല​യി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top