ISL-2018-219
16
December 2018 - 5:03 am IST
Flash News
Archives

Other news

world-boxing-council-heavy-weight-champion-is-deontay-wilder-2018

ഡ​ബ്ല്യു​ബി​സി കി​രീ​ടം വൈ​ൽ​ഡ​ർ നി​ല​നി​ർ​ത്തി

Published:02 December 2018

സാ​ങ്കേ​തി​ക​ത്തി​ക​വും ത​ന്ത്ര​വും പു​റ​ത്തെ​ടു​ത്ത ഫ​റി എ​തി​രാ​ളി​യെ ക​ട​ത്തി​വെ​ട്ടി. ആ​ക്ര​മ​ണോ​ത്സു​ക​മാ​യാ​ണ് ഫ​റി​യെ നേ​രി​ട്ട​തെ​ങ്കി​ലും വൈ​ൽ​ഡ​റു​ടെ പ​ഞ്ചു​ക​ൾ​ക്ക് കൃ​ത്യ​ത​യും നി​യ​ന്ത്ര​ണ​വും പ​ല​പ്പോ​ഴും ന​ഷ്ട​പ്പെ​ട്ടു. എ​ങ്കി​ലും ഒ​മ്പ​താം റൗ​ണ്ടി​ലും പ​ന്ത്ര​ണ്ടാം റൗ​ണ്ടി​ലും ഫ​റി​യെ വൈ​ൽ​ഡ​ർ ഇ​ടി​ച്ചു​നി​ല​ത്തി​ട്ടു.

ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് ബോ​ക്സി​ങ് കൗ​ൺ​സി​ലി​ന്‍റെ (ഡ​ബ്ല്യു​ബി​സി) ഹെ​വി​വെ​യ്റ്റ് കി​രീ​ടം അ​മെ​രി​ക്ക​യു​ടെ ഡി​യോ​ന്‍റെ വൈ​ൽ​ഡ​ർ നി​ല​നി​ർ​ത്തി.  വാ​ശി​യേ​റി​യ മു​ഷ്ടി​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ ബ്രി​ട്ട​ന്‍റെ ടൈ​സ​ൻ ഫ​റി​യെ കീ​ഴ​ട​ക്കി​യാ​ണ് വൈ​ൽ​ഡ​ർ വി​ജ​യി​യാ​യ​ത്. പ​ന്ത്ര​ണ്ട് റൗ​ണ്ട് നീ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം റൗ​ണ്ടു​ക​ളി​ലും ഫ​റി​ക്കാ​യി​രു​ന്നു ആ​ധി​പ​ത്യം.

സാ​ങ്കേ​തി​ക​ത്തി​ക​വും ത​ന്ത്ര​വും പു​റ​ത്തെ​ടു​ത്ത ഫ​റി എ​തി​രാ​ളി​യെ ക​ട​ത്തി​വെ​ട്ടി. ആ​ക്ര​മ​ണോ​ത്സു​ക​മാ​യാ​ണ് ഫ​റി​യെ നേ​രി​ട്ട​തെ​ങ്കി​ലും വൈ​ൽ​ഡ​റു​ടെ പ​ഞ്ചു​ക​ൾ​ക്ക് കൃ​ത്യ​ത​യും നി​യ​ന്ത്ര​ണ​വും പ​ല​പ്പോ​ഴും ന​ഷ്ട​പ്പെ​ട്ടു. എ​ങ്കി​ലും ഒ​മ്പ​താം റൗ​ണ്ടി​ലും പ​ന്ത്ര​ണ്ടാം റൗ​ണ്ടി​ലും ഫ​റി​യെ വൈ​ൽ​ഡ​ർ ഇ​ടി​ച്ചു​നി​ല​ത്തി​ട്ടു. പ​ക്ഷേ, അ​തി​നെ​യെ​ല്ലാം ഫ​റി അ​തി​ജീ​വി​ച്ചു. മൂ​ന്നു ജ​ഡ്ജു​മാ​രി​ൽ ഒ​രാ​ൾ വൈ​ൽ​ഡ​റി​ന് (115-111) അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യ​പ്പോ​ൾ മ​റ്റൊ​രാ​ൾ ഫ​റി​ക്കൊ​പ്പം നി​ന്നു (114-112). മൂ​ന്നാ​മ​ൻ ഇ​രു ബോ​ക്സ​ർ​മാ​ർ​ക്കും തു​ല്യ പോ​യി​ന്‍റ് ന​ൽ​കി (113-113). ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ൽ​ഡ​ർ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. 


വാർത്തകൾ

Sign up for Newsletter



top