ISL-2018-219
16
December 2018 - 5:17 am IST
Flash News
Archives

Cricket

vvs-laxman-autobiography

ചാ​പ്പ​ലി​ന് അ​ന്താ​രാ​ഷ്ട്ര ടീ​മി​നെ മു​ന്നോ​ട്ട് ന​യി​ക്കാ​ന​റി​യി​ല്ല: ല​ക്ഷ്മ​ൺ

Published:02 December 2018

ഗ്രെ​ഗ് ചാ​പ്പ​ലി​ന്‍റെ പ​രി​ശീ​ല​ന​കാ​ലം മു​ഴു​വ​നും വി​ദ്വേ​ഷ​ത്തി​ന്‍റേ​താ​യി. ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​ക്കാ​ര​നും വ​ഴ​ങ്ങാ​ത്ത​വ​നു​മാ​യി​രു​ന്നു ചാ​പ്പ​ൽ. ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല. പ​ല​പ്പോ​ഴും കോ​ച്ച​ല്ല താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ ക​ളി​ച്ച​തെ​ന്നു പോ​ലും അ​ദ്ദേ​ഹം മ​റ​ക്കു​ന്ന​തു​പോ​ലെ തോ​ന്നി

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​ൻ ഇ​തി​ഹാ​സം ഗ്രെ​ഗ് ചാ​പ്പ​ലി​ന് ഒ​രു അ​ന്താ​രാ​ഷ്ട്ര ടീ​മി​നെ എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് അ​റി​യി​ല്ലെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​വി​എ​സ് ല​ക്ഷ്മ​ൺ. കോ​ച്ചാ​യി​രു​ന്ന കാ​ല​ത്ത് ഇ​ന്ത്യ​ൻ ടീ​മി​നെ ചാ​പ്പ​ൽ ഛിന്ന​ഭി​ന്ന​മാ​ക്കി​യെ​ന്നും വി​വി​എ​സ് കു​റ്റ​പ്പെ​ടു​ത്തി. ല​ക്ഷ്മ​ണി​ന്‍റെ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ 281 ആ​ൻ​ഡ് ബി​യോ​ണ്ട് എ​ന്ന പേ​രി​ലെ ആ​ത്മ​ക​ഥ​യി​ലാ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​ത്. ചാ​പ്പ​ലി​ന്‍റെ കാ​ല​ത്ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ര​ണ്ടു​മൂ​ന്നു ചേ​രി​ക​ളാ​യി വി​ഘ​ടി​ക്ക​പ്പെ​ട്ടു. താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഗു​രു​ത​ര​മാ​യ വി​ശ്വാ​സ​ക്കു​റ​വ് നി​ല​നി​ന്നു. ചാ​പ്പ​ലി​ന് ഇ​ഷ്ട​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ന്നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. മ​റ്റു​ള്ള​വ​രെ അ​ക​റ്റി​നി​ർ​ത്തി. ന​മ്മു​ടെ ക​ണ്ണി​ൽ ടീ​മി​ന്‍റെ ഐ​ക്യം ന​ഷ്ട​പ്പെ​ട്ട​താ​യി തോ​ന്നി - ആ​ത്മ​ക​ഥ​യി​ൽ ല​ക്ഷ്മ​ൺ പ​റ‍യു​ന്നു. 

ഗ്രെ​ഗ് ചാ​പ്പ​ലി​ന്‍റെ പ​രി​ശീ​ല​ന​കാ​ലം മു​ഴു​വ​നും വി​ദ്വേ​ഷ​ത്തി​ന്‍റേ​താ​യി. ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​ക്കാ​ര​നും വ​ഴ​ങ്ങാ​ത്ത​വ​നു​മാ​യി​രു​ന്നു ചാ​പ്പ​ൽ. ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല. പ​ല​പ്പോ​ഴും കോ​ച്ച​ല്ല താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ ക​ളി​ച്ച​തെ​ന്നു പോ​ലും അ​ദ്ദേ​ഹം മ​റ​ക്കു​ന്ന​തു​പോ​ലെ തോ​ന്നി- ല​ക്ഷ്മ​ൺ തു​ട​ർ​ന്നു.

പ​രു​ക്ക​നും പ​രു​ഷ​വു​മാ​യി​രു​ന്നു ചാ​പ്പ​ലി​ന്‍റെ സ്വ​ഭാ​വം. ദു​ർ​വാ​ശി​യും ദൗ​ർ​ബ​ല്യ​ങ്ങ​ളി​ൽ​പ്പെ​ട്ടു. ചാ​പ്പ​ലി​ന്‍റെ മാ​നെ​ജ്മെ​ന്‍റ് വൈ​ഭ​വ​ങ്ങ​ൾ നി​ർ​ജീ​വ​മാ​യി​രു​ന്നു. ക​ള​ത്തി​ലു​ണ്ടാ​യ ചി​ല ഫ​ല​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി ഒ​രു​പ​രി​ധി​വ​രെ വി​ജ​യി​ച്ചെ​ന്ന അ​ഭി​പ്രാ​യ​ത്തി​നി​ട​യാ​ക്കി​യേ​ക്കാം. എ​ന്നാ​ൽ അ​തൊ​ന്നും ചാ​പ്പ​ലി​ന്‍റെ ക​ഴി​വ​ല്ലാ​യി​രു​ന്നു.  ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ൽ ഗ്രെ​ഗ് ചാ​പ്പ​ലി​നെ എ​ല്ലാ​യ്പ്പോ​ഴും ബ​ഹു​മാ​നി​ക്കു​ന്നു. പ​ക്ഷേ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ചാ​പ്പ​ലി​ലെ കോ​ച്ചി​നോ​ട് അ​തി​ല്ല. ന​ല്ല അ​ഭി​പ്രാ​യ​സ​മ​ന്വ​യ​വും പി​ന്തു​ണ​യും ഉ​ള്ള​പ്പോ​ഴാ​ണ് ചാ​പ്പ​ൽ ഇ​ന്ത്യ​യി​ൽ വ​ന്ന​ത്. എ​ന്നാ​ൽ ടീ​മി​നെ ത​ക​ർ​ത്ത്, ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മോ​ശം കാ​ല​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചാ​ണ് അ​ദ്ദേ​ഹം തി​രി​ച്ചു​പോ​യ​തെ​ന്നും ല​ക്ഷ്മ​ൺ കു​റ്റ​പ്പെ​ടു​ത്തി. 

2005 മു​ത​ൽ 2007വ​രെ​യാ​ണ് ഗ്രെ​ഗ് ചാ​പ്പ​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച​ത്. ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി​യു​മാ​യു​ള്ള ചാ​പ്പ​ലി​ന്‍റെ അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക്  വ​ഴി​വെ​ച്ചി​രു​ന്നു. ഗാം​ഗു​ലി ടീ​മി​ൽ നി​ന്ന് പു​റ​ത്താ​കു​ന്ന​തി​നും ആ ​സം​ഘ​ർ​ഷം വ​ഴി​വെ​ച്ചു.  


വാർത്തകൾ

Sign up for Newsletter



top