24
February 2019 - 4:32 am IST
Flash News
Archives

Fitness

kareena-workout.jpg

ഫിറ്റ്നസ് വർക്ക്ഔട്ടുമായി കരീന; വിഡിയോ കാണാം

Published:03 December 2018

ബജ്‌രംഗി ഭായ് ജാനെന്ന ചിത്രത്തിലെ ആജ് കി പാർട്ടി മേരി തരഫ് സേ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ താളത്തിനൊത്ത് ഡംബെൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന കരീനയാണ് വിഡിയോയിൽ. കരീനയ്ക്കൊപ്പം മലൈകയേയും വിഡിയോയിൽ കാണാം. 

തൈമൂറിനു ജന്മം നൽകിയതിനു ശേഷം തന്‍റെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂർ. അമിത വണ്ണം കുറച്ച് ഫിറ്റാകാൻ ആഗ്രഹിക്കുന്നവർ‌ക്ക് കരീനയെ മാതൃകയാക്കാം.

ഈയിടെ ഫിറ്റ്നസ് ട്രെയ്നറായ നമ്രതാ പുരോഹിത് കരീനയുടെ വർക്കഔട്ട് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ബജ്‌രംഗി ഭായ് ജാനെന്ന ചിത്രത്തിലെ ആജ് കി പാർട്ടി മേരി തരഫ് സേ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ താളത്തിനൊത്ത് ഡംബെൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന കരീനയാണ് വിഡിയോയിൽ. കരീനയ്ക്കൊപ്പം മലൈകയേയും വിഡിയോയിൽ കാണാം. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Namrata Purohit (@namratapurohit) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Namrata Purohit (@namratapurohit) on


 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top