Kollywood

പ്രിയ വാര്യർ തമിഴിലേക്ക്; താരം എത്തുക നളൻ കുമാരസ്വാമി ചിത്രത്തിൽ

പ്രിയ വാര്യർ തമിഴിലേക്ക്; താരം എത്തുക നളൻ കുമാരസ്വാമി ചിത്രത്തിൽ

Published:12 April 2018

പ്രിയ പ്രകാശ് വാര്യർ തമിഴിലേക്ക് ചേക്കേറുന്നു. ഒമർ ലുലുവിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അഡാർ ലൗവിലെ മാണിക്യമലരായി പൂവി എന്ന പാട്ടിലൂടെ ലോകം മുഴുവൻ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് പ്രിയ

പ്രിയ പ്രകാശ് വാര്യർ തമിഴിലേക്ക് ചേക്കേറുന്നു. ഒമർ ലുലുവിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അഡാർ ലൗവിലെ മാണിക്യമലരായി പൂവി എന്ന പാട്ടിലൂടെ ലോകം മുഴുവൻ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് പ്രിയ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ നവമാധ്യമങ്ങളിൽ പ്രിയയാണ് താരം. 

 2016ൽ വിജയ് സേതുപതി മഡോണ സെബാസ്റ്റ്യൻ എന്നിവരെ പ്രധാനതാരങ്ങളാക്കി പുറത്തിറങ്ങിയ കാതലും കടന്ത് പോകും എന്ന ചിത്രം ഒരുക്കിയത് നളൻകുമാര സ്വാമിയാണ്. തമിഴ്‌നാട്ടിൽ ചിത്രം വലിയ ഹിറ്റായിരുന്നു. അഡാർ ലൗവിന്‍റെ ചിത്രീകരണം പൂർത്തിയായതിന് ശേഷമായിരിക്കും പ്രിയ തമിഴിലേക്ക് ചേക്കേറുക


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter