ISL-2018-219
16
December 2018 - 4:18 am IST
Flash News
Archives

Football

manjappada-kerala-blasters

ആ​രാ​ധ​ക​രു​ണ്ടാ​കു​മോ ആ​ശ​ങ്ക​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സ്

Published:03 December 2018

ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മോ​ശം പ്ര​ക​ട​നം ഇ​ക്കു​റി ഗാ​ല​റി​യെ ബാ​ധി​ച്ചി​രു​ന്നു. ഈ ​സീ​സ​ണി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രാ​യ ആ​ദ്യ ഹോം ​മ​ത്സ​രം കാ​ണാ​ൻ 31,166 പേ​ർ ഗ്യാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ​തി​രെ​രേ1-1 സ​മ​നി​ല നേ​ടി​യ​പ്പോ​ൾ 29,962 പേ​രെ​ത്തി.

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലൂ​ടെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള ക്ല​ബ്ബാ​യി മാ​റി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ആ​രാ​ധ​ക​രും കൈ​വി​ടു​ന്നു. ഇ​ന്ന് ഹോം ​ഗ്രൗ​ണ്ടി​ൽ ജം​ഷ​ഡ്പു​രി​നെ​തി​രാ​യ മ​ത്സ​രം ബ​ഹി​ഷ്ക്ക​രി​ച്ച് പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നാ​ണ് നീ​ക്കം. ക​ളി കാ​ണാ​ൻ ആ​രും സ്റ്റേ​ഡി​യ​ത്തി​ൽ വ​ര​രു​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ മാ​നെ​ജ്മെ​ന്‍റി​നു മു​ന്ന​റി​യി​പ്പ് ന​ൽ​കാ​മെ​ന്നു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള പ്ര​ചാ​ര​ണം. 

ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മോ​ശം പ്ര​ക​ട​നം ഇ​ക്കു​റി ഗാ​ല​റി​യെ ബാ​ധി​ച്ചി​രു​ന്നു. ഈ ​സീ​സ​ണി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രാ​യ ആ​ദ്യ ഹോം ​മ​ത്സ​രം കാ​ണാ​ൻ 31,166 പേ​ർ ഗ്യാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ​തി​രെ​രേ1-1 സ​മ​നി​ല നേ​ടി​യ​പ്പോ​ൾ 29,962 പേ​രെ​ത്തി. തു​ട​ർ​ച്ച​യാ​യ ര​ണ്ടു എ​വേ മ​ത്സ​ര​ങ്ങ​ളി​ലെ സ​മ​നി​ല​ക്കു​ശേ​ഷം ബം​ഗ​ളൂ​രു​വി​നെ​തി​രേ​യാ​യി​രു​ന്നു അ​ടു​ത്ത ഹോം ​മ​ത്സ​രം.

ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​റ്റ​മ​ത്സ​ര​ത്തി​നു 28916 പേ​ർ സാ​ക്ഷി​ക​ളാ​യി. തൊ​ട്ട​ടു​ത്ത ഹോം ​മ​ത്സ​ര​ത്തി​ൽ എ.​ഫ്.​സി ഗോ​വ​യോ​ടു ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​റ്റു. 21962 പേ​രാ​ണ് അ​ന്നു ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ മ​ത്സ​രം പി​ന്നി​ടു​മ്പോ​ഴും കാ​ണി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ഹോം ​മ​ത്സ​രം പൂ​ർ​ത്തി​യാ​കും മു​മ്പേ പ​കു​തി​യോ​ളം കാ​ണി​ക​ൾ ഗ്യാ​ല​റി വി​ട്ടി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top