24
February 2019 - 4:28 am IST
Flash News
Archives

Hollywood

priyanka-beyonce

ബിയോൺസോ? അതോ ദീപികയോ? കൺഫ്യൂഷനടിച്ച് ആരാധകർ

Published:04 December 2018

ബിയോൺസിന്‍റെ വസ്ത്രത്തിന്‍റെ ഭംഗിയേക്കാളുപരി 2018ലെ കാൻ ഫിലിം ഫെസ്റ്റിൽ ദീപികാ പദുക്കോൺ ധരിച്ച ഗൗണുമായുള്ള സാമ്യമാണിപ്പോൾ ചർച്ചയാകുന്നത്.

താരങ്ങൾ എവിടെപ്പോയാലും അവരുടെ വസ്ത്രങ്ങളിലാകും എല്ലാവരുടേയും കണ്ണ്. അവർ ധരിക്കുന്ന വസ്ത്രങ്ങൾ എന്നും ഫാഷൻ ലോകത്ത് ചർച്ചയാകാറുമുണ്ട്. ഗ്ലോബൽ സിറ്റിസൺ‌ ഫെസ്റ്റിനു ലോക പ്രശസ്ത പോപ് ഗായിക ബിയോൺസ് ധരിച്ച ഗൗണാണിപ്പോൾ ഫാഷൻ ലോകത്ത് ചർച്ച.

ബിയോൺസിന്‍റെ വസ്ത്രത്തിന്‍റെ ഭംഗിയേക്കാളുപരി 2018ലെ കാൻ ഫിലിം ഫെസ്റ്റിൽ ദീപികാ പദുക്കോൺ ധരിച്ച ഗൗണുമായുള്ള സാമ്യമാണിപ്പോൾ ചർച്ചയാകുന്നത്.

നിറത്തിലെ വ്യത്യാസമൊഴിച്ചാൽ ഇരുവരുടെ വസ്ത്രങ്ങളും തമ്മിൽ ഏറെ വ്യത്യാസങ്ങളൊന്നുമില്ല. കാനിൽ ദീപിക ധരിച്ച് തിളങ്ങിയ വസ്ത്രത്തിൽ ബിയോൺസും സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധക പക്ഷം. ഗോബൽ സിറ്റിസൺ ഫെസ്റ്റിവലിൽ മനംകവരുന്ന ഗാനങ്ങളാണ് ബിയോൺസ് അവതരിപ്പിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashi Studio (@ashistudio) on

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top