ISL-2018-219
16
December 2018 - 5:29 am IST
Flash News
Archives

Updates

pan-card-status

പാ​ന്‍ കാ​ര്‍ഡ് ; നി​യ​മ​ങ്ങ​ളി​ല്‍ ഇ​ന്നു മു​ത​ല്‍ മാ​റ്റം

Published:04 December 2018

ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ര​ണ്ട​ര ല​ക്ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും പാ​ന്‍ കാ​ര്‍ഡ് നേ​ട​ണം. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ മേ​യ് 31 ന് ​സ​മ​ര്‍പ്പി​ക്ക​ണം.

ന്യൂ​ഡ​ല്‍ഹി: പാ​ന്‍കാ​ര്‍ഡ് നി​യ​മ​ങ്ങ​ളി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍ ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ല്‍ വ​കും. പ​ണ​മി​ട​പാ​ടു​ക​ള്‍ നി​രീ​ക്ഷി​ക്കാ​നും നി​കു​തി വെ​ട്ടി​പ്പ് എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്താ​നും മാ​റ്റ​ങ്ങ​ള്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് സ​ഹാ​യ​ക​മാ​വും എ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.ന​വം​ബ​ര്‍ 19ന് ​ധ​ന​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ നോ​ട്ടി​ഫി​ക്കേ​ഷ​നി​ലാ​ണ് ഇ​ന്‍കം ടാ​ക്സ് റൂ​ള്‍സ് (1962) ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യ​ത്. ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന പു​തി​യ നി​യ​മ​ങ്ങ​ള്‍ ഇ​വ​യാ​ണ്:

 ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ര​ണ്ട​ര ല​ക്ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും പാ​ന്‍ കാ​ര്‍ഡ് നേ​ട​ണം. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ മേ​യ് 31 ന് ​സ​മ​ര്‍പ്പി​ക്ക​ണം.വ്യ​ക്തി​ക​ള്‍ക്ക് ഈ ​നി​യ​മ​ങ്ങ​ള്‍ ബാ​ധ​ക​മാ​വു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്നും നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു വ്യ​ക്തി ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍, ഡ​യ​റ​ക്ട​ര്‍, പാ​ര്‍ട്ണ​ര്‍, ട്ര​സ്റ്റീ, സ്ഥാ​പ​ക​ന്‍, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഈ ​നി​യ​മം ബാ​ധ​ക​മാ​കും. അ​ങ്ങ​നെ​യു​ള്ള​വ​ര്‍ മേ​യ് 31ന് ​മു​ന്‍പ് പാ​ന്‍ കാ​ര്‍ഡ് നേ​ട​ണം.പാ​ന്‍കാ​ര്‍ഡി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ പി​താ​വി​ന്‍റെ പേ​ര് നി​ര്‍ബ​ന്ധ​മാ​യും ചേ​ര്‍ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി ,മാ​താ​വ് "സിം​ഗി​ള്‍ പാ​ര​ന്‍റ്' ആ​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ര്‍ക്ക് അ​വ​രു​ടെ പേ​ര് മാ​ത്രം ചേ​ര്‍ക്കാ​നു​ള്ള സൗ​ക​ര്യം അ​പേ​ക്ഷ​യി​ല്‍ ഉ​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top