ISL-2018-219
16
December 2018 - 4:25 am IST
Flash News
Archives

Astrology

kanipayyur-astrology

ഇന്നത്തെ നക്ഷത്ര ഫലം (05-12-2018)

Published:05 December 2018

അ​ശ്വ​തി : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും . മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മാ​തൃ​കാ പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും . സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സാ​ക്ഷ്യം​വ​ഹി​ക്കും .

ഭ​ര​ണി : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​റ​യും. അ​നാ​വ​ശ്യ​ചി​ന്ത ക​ള്‍ വ​ര്‍ദ്ധി​ക്കും . അ ​ധി​ക​സം​സാ​രം ഉ​പേ​ക്ഷി​യ്ക്ക​ണം. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. 

കാ​ര്‍ത്തി​ക : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും . ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​ക്കും . 

രോ​ഹി​ണി : സം​ഭ​വ​ബ​ഹു​ല​മാ​യ കാ​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. സ​ത്യ​സ​ന്ധ​ത​യി​ല്‍ പ്ര​ശം​സ കേ​ള്‍ക്കും. 

മ​ക​യി​രം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും . പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. കാ​ര്യ നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​ക്കും . പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും.

തി​രു​വാ​തി​ര : സ​മ​ന്വ​യ​സ​മീ​പ​നം സ്വീ​ക​രി​ക്കും . കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​നി​ക്കും . സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ് ക്കു ​ചേ​രും. 

പു​ണ​ര്‍തം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. അ​തി​ഥി​സ​ല്‍ക്കാ​ര​ത്തി​നു പ​ങ്കെ​ടു​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ ക്കും  ​വ​ഴി​യൊ​രു​ക്കും. 

പൂ​യ്യം : വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി രി​ച്ചു ല​ഭി​ക്കും . സ​മീ​പ​ന​ഗു​ണ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ഉ​ത്സാ​ഹ​വും  ഉ ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും  വ​ര്‍ദ്ധി​ക്കും 

ആ​യി​ല്യം : സ്വ​ജ​ന​വി​രോ​ധം വ​ര്‍ദ്ധി​ക്കും . പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. യാ​ത്രാ ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ ഗ്ര​ഹി​തം അ​രു​ത്. 

മ​കം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും . ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും .

പൂ​രം : മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ ത്തി​യ്ക്ക​ണം. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. സ്വ​ജ​ന​വി​രോ​ധം വ​ര്‍ദ്ധി​ക്കും . 

ഉ​ത്രം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും . ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ധ​ര്‍മ്മ​പ്ര​വൃ ത്തി​ക​ള്‍ക്ക് സ​ഹ​ക​രി​ക്കും . പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. 

അ​ത്തം : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ പ​ര​സ​ഹാ​യം തേ​ടും. സാ​ങ്കേ തി​ക​കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ദേ​ശ​യാ​ത്ര​യ്ക്ക്  ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​ക്കും .

ചി​ത്ര : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ക​ല്പ​ന ചെ​യ്യും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. 

ചോ​തി : ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. ഔ​ദ്യോ​ഗി​ക​മാ യി ​മാ​ന​സി​ക​സ​മ്മ​ര്‍ദ്ദം വ​ര്‍ദ്ധി​ക്കും . ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക യി​ല്ല. 

വി​ശാ​ഖം : ഈ​ശ്വ​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പി​തൃ​സ്വ​ത്തി​ല്‍ ഗൃ​ഹ നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. 

അ​നി​ഴം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. വി​ദ​ഗ്ദ്ധോ​പ​ദേ ശം ​തേ​ടാ​തെ ഒ​രു​പ്ര​വൃ​ത്തി​ക​ള്‍ക്കും തു​ട​ക്കം അ​രു​ത്. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും . 

തൃ​ക്കേ​ട്ട : വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം സ്വീ​ക​രി​ച്ച് ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷാ​പ​ദ്ധ​തി​യി​ല്‍ പ​ണം മു​ട​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി​ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. 

മൂ​ലം : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും . സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സാ​മ്പ ത്തി​ക സ​ഹാ​യം ചെ​യ്യും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​പ്പെ​ടു​ത്തും. 

പൂ​രാ​ടം : പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും . 

ഉ​ത്രാ​ടം : അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ദൌ​ത്യം നി​ര്‍വ്വ​ഹി​ക്കും . ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കു​റ​യും. സു​ഹൃ​ത്-​സ​ഹാ​യ​ഗു​ണ​ത്താ​ല്‍ കാ​ര്യ​സാ​ദ്ധ്യ​മു​ണ്ടാ​കും. ര​ക്ത​സ മ്മ​ര്‍ദ്ദം വ​ര്‍ദ്ധി​ക്കും . 

തി​രു​വോ​ണം : സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി ചെ​യ്യേ​ണ്ട​താ​യി​വ​രും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. മ​ദ്ധ്യ​സ്ഥ​ത്ക്കു പോ​ക​രു​ത്. 

അ​വി​ട്ടം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും . ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ ടു​ക്കും. മം​ഗ​ള ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ക്കും . 

ച​ത​യം : വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​കും. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. വാ​ക്കും പ്ര​വൃ​ത്തി​യും സൂ​ക്ഷി​യ്ക്ക​ണം. ഊ​ഹ​ക​ച്ച​വ​ടം അ​രു​ത്. 

പൂ​രോ​രു​ട്ടാ​തി :  ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും . സൌ​മ്യ​സ​മീ​പ​ന ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും 

ഉ​ത്ര​ട്ടാ​തി : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും . പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും . പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും. 

രേ​വ​തി : ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 


വാർത്തകൾ

Sign up for Newsletter



top