ISL-2018-219
16
December 2018 - 4:16 am IST
Flash News
Archives

Food

honey-health-benefits

ഭ​​ക്ഷ​​ണ​​ത്തി​​ൽ തേ​​ൻ ഉ​​ൾ​​പ്പെ​​ടു​​ത്താം

Published:05 December 2018

# ഷാജി പൊന്നമ്പുള്ളി

ദി​​നം​​പ്ര​​തി നൂ​​റു​​ക​​ണ​​ക്കി​​ന് ത​​ര​​ത്തി​​ലു​​ള്ള തേ​​നു​​ക​ളാ​​ണ് വി​​പ​​ണി​​യി​​ൽ എ​​ത്തു​​ന്ന​​ത്. ഇ​​തി​​ൽ പ​​ല​​തി​​ലും സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​നു​​ക​​ൾ ഉ​​ണ്ടാ​​കാ​​റി​​ല്ല. പ​​ഴ​​ത്തി​​ന്‍റെ ചാ​​റു​​ക​​ളും ഭ​​ക്ഷ്യ ഓ​​യ്‌​​ലു​​ക​​ളും മി​​ക്സ് ചെ​​യ്ത​വ​യും തേ​നെ​ന്ന പേ​രി​ൽ വി​പ​ണി​യി​ലു​ണ്ട്. സാ​​ധ​​ന​​ത്തി​​ന്‍റെ ഗു​​ണ​​ത്തേ​​ക്കാ​​ളു​​പ​​രി വി​​ല നോ​​ക്കി​​യാ​​ണ് പ​​ല​​പ്പോ​​ഴും ജ​​ന​​ങ്ങ​​ൾ തേ​​ൻ വാ​​ങ്ങു​​ന്ന​​ത്.

തൃ​​ശൂ​​ർ: ഹ​​ണി​​ട്രാ​​പ്പി​​ല്ല​​ല്ല, ഹ​​ണി ട്രി​​പ്പി​​ലാ​​ണ് ജീ​​വി​​തം കൊ​​രു​​ക്കേ​​ണ്ട​​ത്. തേ​​ൻ നി​​ത്യ​​ജീ​​വി​​ത​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക വ​​ഴി ആ​​രോ​​ഗ്യ​​വും രോ​​ഗ​​പ്ര​​തി​​രോ​​ധ​ശേ​​ഷി​​യും വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കും. കു​​ട്ടി​​ക​​ൾ​​ക്ക് ദി​​വ​​സ​​വും ഒ​​രു ടീ​​സ്പൂ​​ൺ തേ​​നെ​​ങ്കി​​ലും ന​​ൽ​​കാ​​ൻ സാ​​ധി​​ച്ചാ​​ൽ ബു​​ദ്ധി​​ശ​​ക്തി​​യും രോ​​ഗ പ്ര​​തി​​രോ​​ധ ശേ​​ഷി​​യും വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് ഭാ​​ര​​തീ​​യ ഹെ​​റി​​റ്റേ​​ജ് സെ​​ന്‍റ​​റി​​ന്‍റെ സാ​​ര​​ഥി​​യും തേ​​ൻ ക​​ർ​​ഷ​​ക​​നു​​മാ​​യ അ​​വ​​ണി​​ശേ​രി സ്വ​​ദേ​​ശി സ​​ജ​​യ്കു​​മാ​​ർ പ​​റ​​യു​​ന്നു. അ​​വി​​ണി​​ശ്ശേ​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ ന​​വ​​ജാ​​ത ശി​​ശു മു​​ത​​ൽ 18വ​​യ​​സു വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് പ്ര​​തി​​മാ​​സം 25 ഗ്രാം ​​തേ​​ൻ വീ​​തം സ​ജ​യ് കു​മാ​ർ സൗ​ജ​ന്യ​മാ​യി  ന​​ൽ​​കു​​ന്നു​ണ്ട്. ക​​ഴി​​ഞ്ഞ മാ​​സം​മു​​ത​​ൽ  അ​വി​ണ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മെം​ബ​ർ​മാ​​ർ ഈ ​​പ​​ദ്ധ​​തി ഏ​​റ്റെ​​ടു​​ത്തു. 

ആ​​റു മാ​​സം തേ​​നും വെ​​ള്ള​​വും മാ​​ത്രം ക​​ഴി​​ച്ച് പൂ​​ർ​​ണ ആ​​രോ​​ഗ്യ​​ത്തോ​​ടെ ക​​ഴി​​ഞ്ഞ ത​​ന്‍റെ ജീ​​വി​​തം ത​​ന്നെ​​യാ​​ണ് സ​​ജ​​യ്കു​​മാ​​ർ മാ​​തൃ​​ക​​യാ​​യി കാ​​ണി​​ക്കു​​ന്ന​​ത്.  800 മി​​ല്ലി വെ​​ള്ള​​ത്തി​​ൽ 200 ഗ്രാം ​​തേ​​ൻ ചേ​​ർ​​ത്ത് സ്വാ​​ദും വൈ​​റ്റ​​മി​​ൻ സി​​യും ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ചെ​​റു​​നാ​​ര​​ങ്ങ​​യും ചേ​​ർ​​ത്ത് ദി​​വ​​സം അ​​ഞ്ചു നേ​​ര​​മാ​​ണ് ക​​ഴി​​ച്ച​​ത്. ഒ​​രു ലി​​റ്റ​​ർ വെ​​ള്ളം അ​​ഞ്ചു ത​​വ​​ണ​​യാ​​യാ​​ണ് ക​​ഴി​​ച്ച​​ത്. അ​​മി​​ത​​വ​​ണ്ണം പ​​ല​​രു​​ടെ​​യും ജീ​​വി​​ത​​ത്തി​​ൽ വി​​ല്ല​​നാ​​കാ​​റു​​ണ്ട്. പ്രാ​​യ​​ത്തി​​ന​​നു​​സ​​രി​​ച്ച് ആ​​ഹാ​​ര​​ത്തി​​ന്‍റെ അ​​ള​​വ് കു​​റ​​ച്ച് തേ​​ൻ ക​​ഴി​​ച്ചാ​​ൽ ( ഒ​​ന്നോ, ര​​ണ്ടോ ടീ​​സ്പൂ​​ൺ) അ​​മി​​ത വ​​ണ്ണം മാ​​റു​​മെ​​ന്നും അ​​നു​​ഭ​​വ​​സ്ഥ​​ർ പ​​റ​​യു​​ന്നു. വ​​ണ്ണം കു​​റ​​യു​​ന്ന​​തു വ​​രെ ആ​​ഹാ​​ര രീ​​തി​​യി​​ൽ ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്തേ​​ണ്ട​​താ​​യി വ​​രും. തേ​​ൻ ക​​ഴി​​ച്ച് അ​​ഞ്ചു മി​​നു​​റ്റി​​നു​​ള്ളി​​ൽ ഊ​​ർ​​ജം ന​​മ്മു​​ടെ ര​​ക്ത​​ത്തി​​ലേ​​ക്ക് ക​​ട​​ത്ത​​പ്പെ​​ടും. അ​​ധ്വാ​​ന​​ത്തി​​ന​​നു​​സ​​രി​​ച്ച് തേ​​നി​​ന്‍റെ അ​​ള​​വ് കൂ​​ട്ടാം. ശ​​രീ​​ര​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് കാ​​ർ​​ബോ​​ഹൈ​​ഡ്രേ​​റ്റ് ആ​​വ​​ശ്യ​​മാ​​ണ്. അ​​രി, കി​​ഴ​​ങ്ങു വ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ​​യ​​ല്ലാ​​തെ ത​​ന്നെ തേ​​ൻ മാ​​ത്രം ക​​ഴി​​ക്കു​​മ്പോ​​ഴും ശ​​രീ​​ര​​ത്തി​​നാ​​വ​​ശ്യ​​മാ​​യ കാ​​ർ​​ബോ​​ഹൈ​​ഡ്രേ​​റ്റ് ല​​ഭി​​ക്കു​​ന്നു. 

ന​​ല്ല തേ​​ൻ ക​​ണ്ടെ​​ത്തു​​ക​​യെ​​ന്ന​​താ​​ണ് ഇ​​ന്നു നാം ​​നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളി​​ലൊ​​ന്ന്. ദി​​നം​​പ്ര​​തി നൂ​​റു​​ക​​ണ​​ക്കി​​ന് ത​​ര​​ത്തി​​ലു​​ള്ള തേ​​നു​​ക​ളാ​​ണ് വി​​പ​​ണി​​യി​​ൽ എ​​ത്തു​​ന്ന​​ത്. ഇ​​തി​​ൽ പ​​ല​​തി​​ലും സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​നു​​ക​​ൾ ഉ​​ണ്ടാ​​കാ​​റി​​ല്ല. പ​​ഴ​​ത്തി​​ന്‍റെ ചാ​​റു​​ക​​ളും ഭ​​ക്ഷ്യ ഓ​​യ്‌​​ലു​​ക​​ളും മി​​ക്സ് ചെ​​യ്ത​വ​യും തേ​നെ​ന്ന പേ​രി​ൽ വി​പ​ണി​യി​ലു​ണ്ട്. സാ​​ധ​​ന​​ത്തി​​ന്‍റെ ഗു​​ണ​​ത്തേ​​ക്കാ​​ളു​​പ​​രി വി​​ല നോ​​ക്കി​​യാ​​ണ് പ​​ല​​പ്പോ​​ഴും ജ​​ന​​ങ്ങ​​ൾ തേ​​ൻ വാ​​ങ്ങു​​ന്ന​​ത്. ഇ​​തു വ്യാ​​ജ​ തേ​നി​ന്‍റെ വി​പ​ണ​നം  ​കൂ​ത​​ൽ സ​​ജീ​​വ​​മാ​​ക്കു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. ശു​ദ്ധ​മാ​യ തേ​ൻ തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​രി​ൽ നി​ന്നും ആ​ദി​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ഏ​റ്റ​വും ഉ​ത്ത​മം. ഇ​ല്ലെ​ങ്കി​ൽ ​അ​ഗ്മാ​ർ​ക്കു​ള്ള  തേ​​ൻ വാ​​ങ്ങാം. ഒ​രു പ​രി​ധി​വ​രെ ഇ​ത്ത​രം ബ്രാ​ന്‍റു​ക​ളെ വി​ശ്വ​സി​ക്കാം. 

 


വാർത്തകൾ

Sign up for Newsletter



top