ISL-2018-219
16
December 2018 - 4:18 am IST
Flash News
Archives

Updates

rbi

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കിൽ മാറ്റമില്ല

Published:05 December 2018

അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപ ശക്തി പ്രാപിച്ചതുമെല്ലാം അനുകൂല ഘടകങ്ങളായാണ് റിസർവ് ബാങ്ക് കരുതുന്നത്. എന്നാൽ ഈ സാഹചര്യത്തിലും പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ആർബിഐ പരിഗണിച്ചില്ല. 

മുംബൈ: റിസർവ് ബാങ്കിന്‍റെ മൂന്നാം പാദ വായ്പാ നയങ്ങൾ പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. നിരക്ക് 6.50 ആയി തുടരും. റിവോഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല.

അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപ ശക്തി പ്രാപിച്ചതുമെല്ലാം അനുകൂല ഘടകങ്ങളായാണ് റിസർവ് ബാങ്ക് കരുതുന്നത്. എന്നാൽ ഈ സാഹചര്യത്തിലും പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ആർബിഐ പരിഗണിച്ചില്ല. 

മൂന്നു ദിവസം നീണ്ടു നിന്ന റിസർവ് ബാങ്ക് പണനയ അവലോകന യോഗമാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 


വാർത്തകൾ

Sign up for Newsletter



top