ISL-2018-219
10
December 2018 - 7:08 pm IST
Flash News
Archives

Kollywood

ത​മ​ന്ന​യും ന​യ​ൻ​താ​ര​യും ഒ​രു​മി​ക്കു​ന്നു

Published:13 April 2018

തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി​മാ​ർ ഒ​രു​മി​ക്കു​ന്നു. ത​മ​ന്ന​യും ന​യ​ൻ​താ​ര​യു​മാ​ണു പു​തി​യ സി​നി​മ​യി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി​മാ​ർ ഒ​രു​മി​ക്കു​ന്നു. ത​മ​ന്ന​യും ന​യ​ൻ​താ​ര​യു​മാ​ണു പു​തി​യ സി​നി​മ​യി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ സം​വി​ധാ​നം ചെ​യ്ത ന​ൻ​പ​ൻ​ടാ എ​ന്ന സി​നി​മ​യി​ൽ ചെ​റി​യൊ​രു ക​ഥാ​പാ​ത്ര​ത്തെ ത​മ​ന്ന അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​യി​രു​ന്നു നാ​യി​ക.

ഇ​പ്പോ​ൾ ഇ​താ​ദ്യ​മാ​യി ര​ണ്ടു പേ​രും ഒ​രു ചി​ത്ര​ത്തി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
ചി​ര​ഞ്ജീ​വി നാ​യ​ക​നാ​കു​ന്ന സേ ​രാ ന​ര​സിം​ഹ റെ​ഡ്ഡി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ക്കു​ന്ന​ത്. ചി​ര​ഞ്ജീ​വി​യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണു ന​യ​ൻ​താ​ര എ​ത്തു​ന്ന​ത്. സി​നി​മ​യി​ൽ ന​യ​ൻ​താ​ര​യു​ടെ ഭാ​ഗം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. അ​തി​നി​ട​യി​ലാ​ണു പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ലേ​ക്കു ത​മ​ന്ന​യും എ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​രു​ന്ന​ത്. 

വ​ലി​യ താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. അ​മി​താ​ഭ് ബ​ച്ച​ൻ, വി​ജ​യ് സേ​തു​പ​തി, ജ​ഗ​പ​തി റാ​വു എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ത​മ​ന്ന കൂ​ടി എ​ത്തു​ന്ന​തോ​ടെ താ​ര​സ​മ്പ​ന്ന​മാ​വു​ക​യാ​ണ് ഈ ​സി​നി​മ. 


വാർത്തകൾ

Sign up for Newsletter



top