ISL-2018-219
16
December 2018 - 4:15 am IST
Flash News
Archives

Astrology

kanipayyur-astrology

ഇന്നത്തെ നക്ഷത്ര ഫലം (06-12-2018)

Published:06 December 2018

അ​ശ്വ​തി : ബൃ​ഹ​ത് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദൂ​ര​യാ​ത്ര​വേ​ണ്ടി വ​രും. അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

ഭ​ര​ണി : മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളാ​ല്‍ മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങി ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും. അ​ഭ​യം പ്രാ​പി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് ആ​ശ്ര​യം ന​ല്‍കും. മ​ഹ​ദ്‌​വ്യ​ക്തി​ക ളു​ടെ ആ​ശ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍ത്തു​ന്ന​ത് ആ​ശ്വാ​സ​ത്തി​നു  വ​ഴി​യൊ​രു​ക്കും. 

കാ​ര്‍ത്തി​ക : സ​ങ്ക​ല്പ​ത്തി​നു​സ​രി​ച്ച് ഉ​യ​രു​വാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ സം​ജാ​ത​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. 

രോ​ഹി​ണി : ജാ​മ്യം നി​ല്‍ക്ക​രു​ത്. ഓ​ര്‍മ്മ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ലും മ​റ​വി​യു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രോ​ധ​മാ​യി​വ​രും. ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. 

മ​ക​യി​രം : ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. കു​ടും​ബ​സം​ര​ക്ഷ ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന്മ​നാ​ട്ടി​ല്‍ ഭൂ​മി​വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും. ഗു​രു​തു​ല്യ​രാ​യ​വ രു​ടെ ആ​ശീ​ര്‍വാ​ദ​ത്താ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ ആ​ശ​യ​മു​ദി​ക്കും.

തി​രു​വാ​തി​ര : അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ്ണ​ഫ​ലം കു​റ യും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ വി​ഷ​മ​മാ​കും. ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

പു​ണ​ര്‍തം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ആ​രോ​ഗ്യം തൃ​പ്ത​ക​ര​മാ​യി​രി​ക്കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കും. ശു​ഭാ​പ്തി​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. 

പൂ​യ്യം : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. പ്ര​യ​ത്ന​ത്തി​ന് പൂ​ര്‍ണ്ണ​ഫ​ല​മു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും.

ആ​യി​ല്യം : യാ​ത്രാ​ക്ലേ​ശ​മു​ള്ള വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ആ​ധി വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. വാ​ഹ​ന ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. 

മ​കം : വി​ശ്വ​സ്ത​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. ആ​ത്മ​പ്ര​ശം​സ അ​ബ​ദ്ധ​മാ​കും. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും.

പൂ​രം : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ഉ​ത്സാ​ഹം വ​ര്‍ദ്ധി​ക്കും. വി​ത​ര​ണ​വി​പ​ണ​ന​മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വ് ക​ണ്ടു​തു​ട​ങ്ങും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.  

ഉ​ത്രം :  ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. അ​ബ​ദ്ധ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്കും. വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശ​ത്താ​ല്‍ പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ രൂ​പ​ക​ല്പ​ന​ചെ​യ്യും. 

അ​ത്തം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. സാ​ഹ​സ​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. യാ ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടും. 

ചി​ത്ര : ഔ​ദ്യോ​ഗി​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ ഒ​ഴി​ഞ്ഞു​പോ​കും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ആ​ർ​ജ​വ​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. 

ചോ​തി : അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

വി​ശാ​ഖം : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ദ്ധി​ക്കും. 

അ​നി​ഴം : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​ക​ന്നു​പോ കും. 

തൃ​ക്കേ​ട്ട : പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. വ ​രു​മാ​ന​വും നീ​ക്കി​യി​രു​പ്പും വ​ര്‍ദ്ധി​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. 

മൂ​ലം : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും. പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ദാ​നം ചെ​യ്യു​വാ​ന്‍ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

പൂ​രാ​ടം : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ന്താ​ന​ങ്ങ​ള്‍ മു​ഖാ​ന്തി​രം സ​ഫ​ല​മാ​കും. മ​നഃ സാ​ക്ഷി​ക്കു​യോ​ജി​ച്ച പ്ര​വ​ര്‍ത്തി​ക​ളി​ല്‍ സം​തൃ​പ്തി​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

ഉ​ത്രാ​ടം : ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​ക്കി ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര ​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​യ് ക്കാ​തെ പ്ര​വ​ര്‍ത്തി​യ്ക്ക​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം.

തി​രു​വോ​ണം : പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും. സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും. സാ​മ്പ ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​ക്കും. വി​ദൂ​ര​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.   

അ​വി​ട്ടം : ക​ടം കൊ​ടു​ക്ക​രു​ത്. മ​ദ്ധ്യ​സ്ഥ​ത​യ്ക്ക് പോ​ക​രു​ത്. അ​നാ​വ​ശ്യ​മാ​യി ആ​ധി വ​ര്‍ ദ്ധി​ക്കും. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. സ്വ​സ്ഥ​ത​കു​റ​യും.  

ച​ത​യം : പു​തി​യ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​ക്കും. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​ട​സ​മു​ണ്ടാ​കും. ച​ര്‍ച്ച പ​രാ​ജ​യ​പ്പെ​ടും. 

പൂ​രോ​രു​ട്ടാ​തി : ച​ര്‍ച്ച​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും സ​ന്ധി​സം​ഭാ​ഷ​ണ​വും വി​ജ​യി​ക്കും. സ്വ ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി : പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. വി​ജ്ഞാ​നം ആ​ര്‍ജ്ജി​ക്കു​വാ​ന  വ​സ​ര​മു​ണ്ടാ​കും. പ്ര​തീ​ക്ഷ​ക​ള്‍ സ​ഫ​ല​മാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു ണ്ടാ​കും.

രേ​വ​തി : സ​ഹോ​ദ​ര സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. ജോ​ലി​കൂ​ടു​ത​ല്‍ അ​നു​ഭ​വ​പ്പെ​ടും. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​ക്കും. നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​ക്ക​ണം. 


വാർത്തകൾ

Sign up for Newsletter



top