Subpage Banner
Subpage Banner
21
September 2018 - 3:15 pm IST
Flash News
Archives

Astrology

ഇന്നു നിങ്ങൾക്ക്

Published:13 April 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

മ​ക​യി​രം: സ്ഥാ​പി​ത​താ​ല്പ​ര്യം മ​റ​ന്നു​പ്ര​വ​ര്‍ത്തി​ക്ക​രു​ത്. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ യാ​ത്ര മാ​റ്റി​വ​യ്ക്കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

അ​ശ്വ​തി: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​ത്തോ​ടു പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​ല്‍ സ്വീ​ക​രി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. പ്ര​വ​ര്‍ത്ത​ന വി​ജ​യ​മു​ണ്ടാ​കും.

ഭ​ര​ണി: സ​ർ​വ​ര്‍ക്കും മം​ഗ​ളം ഭ​വി​ക്ക​ട്ടെ എ​ന്ന ആ​ശ​യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ശു​ഭാ​പ്തി വി​ശ്വാ​സം വ​ര്‍ധി​ക്കും.

കാ​ര്‍ത്തി​ക: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ഗു​രു​കാ​ര​ണ​വ​ന്മാ​രെ ന​മ​സ്ക​രി​ക്കാ​നി​ട​വ​രും. സ​ത്യാ​വ സ്ഥ ​ബോ​ധി​പ്പി​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും. പ​രി​ധി​യി​ല്‍ക്ക​വി​ഞ്ഞ് പ​ണ​മു​ണ്ടാ​കും.

രോ​ഹി​ണി: ചെ​യ്യു​ന്ന​തെ​ല്ലാം അ​ബ​ദ്ധ​മാ​കും. അ​പ​രി​ചി​ത​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഉ​പേ ക്ഷി​ക്കും. അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ധി​ക്കും. ആ​ത്മ​ധൈ​ര്യം കു​റ​യും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ പ്പെ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണ​ന​ഷ്ട​മു​ണ്ടാ​കും. 

മ​ക​യി​രം: സ്ഥാ​പി​ത​താ​ല്പ​ര്യം മ​റ​ന്നു​പ്ര​വ​ര്‍ത്തി​ക്ക​രു​ത്. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ യാ​ത്ര മാ​റ്റി​വ​യ്ക്കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

തി​രാ​തി​ര: ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്ര​ഥ​മ​ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും ദാ​ന​ധ​ർ​മ പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ർ​വാ​ത്മ​നാ സ​ഹ​ക​രി​ക്കും.

പു​ണ​ര്‍തം: മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ഗൃ​ഹ​നി​ർ​മാ​ണ​ത്തി​ന് ഭൂ​മി അ​ന്വേ​ഷി​ക്കും. മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ​ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര വേ​ണ്ടി​വ​രും.

പൂ​യ്യം: ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ല​ഭി​ച്ച അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. 

ആ​യി​ല്യം: ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്ക് നേ ​തൃ​ത്വം ന​ല്‍കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. വി​ശേ​ഷ ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ദീ​ര്‍ഘ​കാ​ല സു​ര​ക്ഷാ​പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​ക്കും.

മ​കം: മ​ത​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ ത​യാ​റാ​കും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്‍റെ ഗൃ​ഹ​ത്തി​ലേ​ക്ക് അ​ത്താ​ഴ​വി​രു​ന്നി​നു പോ​കും.

പൂ​രം: മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും, പു​തി​യ ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യാ​റാ​കും. ചു​മ​ത​ല​ക​ള്‍ നി​ർ​വ​ഹി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

ഉ​ത്രം: മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ വ​ര്‍ധി​ക്കും. 

അ​ത്തം: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. വാ​ഹ​ന ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. ശ്ര​ദ്ധ കു​റ​യും. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും.

ചി​ത്ര: പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ചി​കി​ത്സ ഫ​ലി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. ഉ​ത്ത​ര​വാ​ദി​ത്തം വ​ര്‍ധി​ക്കും. 

ചോ​തി: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. 

വി​ശാ​ഖം: പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രാ​ന്‍ ദൂ​ര​യാ​ത്ര പു​റ​പ്പെ​ടും. സു​ഹൃ​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കാ​നി​ട​വ​രും. വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

അ​നി​ഴം: ക്ലേ​ശ​ങ്ങ​ളെ അ​തി​ജീ​വി​ക്കേ​ണ്ട​താ​യി​വ​രും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രാ​ന്‍ തീ​രു​മാ​നി​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. 

തൃ​ക്കേ​ട്ട: മം​ഗ​ള​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഓ​ര്‍മ​ശ​ക്തി​യും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ര്‍ധി​ക്കും. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​ക്കും. 

മൂ​ലം: ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വ​യ്ക്കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളെ​ല്ലാം വി​പ​രീ​ത​മാ​യി​ത്തീ​രും. മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണം. ദൃ​ഷ്ടി​പ​ഥ​ത്തി​ലു​ള​ള​തെ​ല്ലാം ശ​രി​യാ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ ഒ​ഴി​വാ​ക്ക​ണം.

പൂ​രാ​ടം: വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. നി​ന്ദാ​ശീ​ല​വും ആ​ത്മ​പ്ര​ശം​സ​യും ഉ​പേ​ക്ഷി​ക്ക​ണം. ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി​വ​യ്ക്കും. ക​ടം വാ​ങ്ങു​വാ​നി​ട​വ​രും. 

ഉ​ത്രാ​ടം: മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.​വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ഗൃ​ഹ​പ്ര​വേ​ശ​ന​ച്ച​ട​ങ്ങ് നി​ർ​വ​ഹി​ക്കും. ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്ക് വി​രു​ന്നു​പോ​കും.

തി​രു​വോ​ണം: സ​ന്താ​ന​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ർ​വി​ക​സ്വ​ത്ത് ഭാ​ഗം വ​യ്ക്കാ​ന്‍ ത​യാ​റാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മ​റ​ന്നു​കി​ട​പ്പു​ള​ള കാ​ര്യ​ങ്ങ​ള്‍ ഓ​ർ​മ​വ​രും.

അ​വി​ട്ടം: യാ​ഥാ​ർ​ഥ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ ​മ​സി​ക്കാ​ന്‍ യാ​ത്ര പു​റ​പ്പെ​ടും. വേ​ണ്ട​പ്പെ​ട്ട​വ​ര്‍ വി​രു​ന്നു​വ​രും. കു​ടും​ബ​ത​ര്‍ക്കം പ​രി​ഹ രി​ക്കും. സു​ഹൃ​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും 

ച​ത​യം: വി​ജ്ഞാ​നം കൈ​മാ​റും. സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം ക ​ണ്ടെ​ത്തും. വി​ഭ്രാ​ന്തി​യു​ള​ള​വ​ര്‍ക്ക് സാ​ന്ത്വ​ന​വും സ​മാ​ധാ​ന​വും ന​ല്‍കു​വാ​ന്‍ സാ​ധി​ക്കും. ഏ​കാ​ഗ്ര​ത​യും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ര്‍ധി​ക്കും.

പൂ​രോ​രു​ട്ടാ​തി: ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.​മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പു​ത്ര​പൗ​ത്രാ​ദി സൗ​ഖ്യ​മു​ണ്ടാ​കും. വ​രു​മാ​നം വ​ര്‍ധി​ക്കും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും.

ഉ​ത്ര​ട്ടാ​തി: വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. അ​മി​ത​സം​സാ​രം നി​യ​ന്ത്രി​ക്ക​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. ക​ടം കൊ​ടു​ക്ക​രു​ത്. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ ക്കു​പോ​ലും ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും.

രേ​വ​തി: വീ​ഴ്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​നാ​വ​ശ്യ ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​ക്കും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​ക്കും. മ​നോ​വി​ഷ​മം വ​ര്‍ധി​ക്കും. വ്യ​ക്തി​ത്വം നി​ല​നി​ല്ക്കാ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കും.


വാർത്തകൾ

Sign up for Newsletter



top