Flash News
Archives

World

ലിബിയയിൽ കപ്പൽ തകർന്ന് 12 മരണം

Published:06 December 2018

ലിബിയയിൽ കപ്പൽ തകർന്ന് 12 പേർ മരിച്ചതായി റിപ്പോർട്ട്.മിസ്രതയിലാണ് സംഭവം. കപ്പൽ പൂർണമായും വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ട്രിപ്പോളി:ലിബിയയിൽ കപ്പൽ തകർന്ന് 12 പേർ മരിച്ചതായി റിപ്പോർട്ട്.മിസ്രതയിലാണ് സംഭവം. കപ്പൽ പൂർണമായും വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

 കപ്പലിനായി തിരച്ചിൽ തുടങ്ങിയെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നത്. സംഭവത്തിൽ ഔദ്യോഗികപ്രതികരണം ഇതുവരെ വന്നിട്ടില്ല.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.


വാർത്തകൾ

Sign up for Newsletter



top