24
February 2019 - 4:55 am IST
Flash News
Archives

Troll

kannathanam-ak47.jpg

വീണ്ടും ട്രോളൻമാർക്കുള്ള വകയുമായി അൽഫോൻസ് കണ്ണന്താനവും ഭാര്യയും

Published:06 December 2018

യഥാർഥ എകെ 47 തോക്കുമായെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഭാര്യയും. കോഹിമയിലെ ആർമി എക്സപോയിൽ നിന്നാണ് എകെ 47 തോക്കുമായി ഭാര്യയോടൊപ്പം നിൽക്കുന്ന ചിത്രം അൽഫോൻസ് കണ്ണന്താനം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

യഥാർഥ എകെ 47 തോക്കുമായെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഭാര്യ ഷീലയും. കോഹിമയിലെ ആർമി എക്സപോയിൽ നിന്നാണ് എകെ 47 തോക്കുമായി ഭാര്യയോടൊപ്പം നിൽക്കുന്ന ചിത്രം അൽഫോൻസ് കണ്ണന്താനം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

.

പോസ്റ്റിന് മണിക്കൂറുകൾക്കകം തന്നെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top