ISL-2018-219
10
December 2018 - 7:30 pm IST
Flash News
Archives

Food

ഉ​​ണ്ണാ​​ൻ സു​​ഖം ഉ​​ണ്ടാ​​ൽ സു​​ഖം

Published:13 April 2018

# മ​​നു താ​​യ്മ​​ഠ​​ത്തി​​ൽ

വാ​​ഴ​​യു​​ടെ തൂ​​ശ​​നി​​ല​​യാ​​ണ് സ​​ദ്യ ഉ​​ണ്ണു​​ന്ന​​തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഉ​​ണ്ണു​​ന്ന​​യാ​​ളു​​ടെ വ​​ല​​തു​​വ​​ശ​​ത്ത് ഇ​​ല​​യു​​ടെ മു​​റി​​പ്പാ​​ട് വ​​രേ​​ണ്ട രീ​​തി​​യി​​ൽ ഇ​​ല ഇ​​ട​​ണം. വി​​ള​​മ്പി​​ത്തു​​ട​​ങ്ങേ​​ണ്ട​​ത്‌ ഇ​​ല​​യു​​ടെ മേ​​ൽ​​ഭാ​​ഗ​​ത്ത് ഇ​​ട​​ത്തു​​നി​​ന്നും വ​​ല​​ത്തോ​​ട്ടും, സ​​ദ്യ ഉ​​ണ്ണു​​ന്ന​​തു വ​​ല​​ത്തു​​നി​​ന്നും ഇ​​ട​​ത്തേ​​യ്ക്കു​​മാ​​ണ്. മി​​ച്ചം വ​​രു​​ന്ന​​തു വ​​ല​​തു​​ഭാ​​ഗ​​ത്തേ​​യ്ക്കു മാ​​റ്റി വ​​യ്ക്ക​​ണം.

വാ​​ഴ​​യു​​ടെ തൂ​​ശ​​നി​​ല​​യാ​​ണ് സ​​ദ്യ ഉ​​ണ്ണു​​ന്ന​​തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഉ​​ണ്ണു​​ന്ന​​യാ​​ളു​​ടെ വ​​ല​​തു​​വ​​ശ​​ത്ത് ഇ​​ല​​യു​​ടെ മു​​റി​​പ്പാ​​ട് വ​​രേ​​ണ്ട രീ​​തി​​യി​​ൽ ഇ​​ല ഇ​​ട​​ണം. വി​​ള​​മ്പി​​ത്തു​​ട​​ങ്ങേ​​ണ്ട​​ത്‌ ഇ​​ല​​യു​​ടെ മേ​​ൽ​​ഭാ​​ഗ​​ത്ത് ഇ​​ട​​ത്തു​​നി​​ന്നും വ​​ല​​ത്തോ​​ട്ടും, സ​​ദ്യ ഉ​​ണ്ണു​​ന്ന​​തു വ​​ല​​ത്തു​​നി​​ന്നും ഇ​​ട​​ത്തേ​​യ്ക്കു​​മാ​​ണ്. മി​​ച്ചം വ​​രു​​ന്ന​​തു വ​​ല​​തു​​ഭാ​​ഗ​​ത്തേ​​യ്ക്കു മാ​​റ്റി വ​​യ്ക്ക​​ണം.

വി​​ള​​മ്പേ​​ണ്ട ക്ര​​മം
എ​​ള്ളു​​ണ്ട, ഉ​​പ്പേ​​രി, അ​​ച്ചാ​​റു​​ക​​ൾ, തോ​​ര​​ൻ, എ​​രി​​ശ്ശേ​​രി, കൂ​​ട്ടു​​ക​​റി, അ​​വി​​യ​​ൽ, ഓ​​ല​​ൻ, കി​​ച്ച​​ടി, പ​​ച്ച​​ടി, പ​​പ്പ​​ടം, പ​​ഴം എ​​ന്നീ  ക്ര​​മ​​ത്തി​​ൽ ഇ​​ട​​ത്തു​​നി​​ന്നു വ​​ല​​ത്തോ​​ട്ടു വി​​ഭ​​വ​​ങ്ങ​​ൾ വി​​ള​​മ്പ​​ണം. ഇ​​ല​​യു​​ടെ ത​​ണ്ടി​​നു താ​​ഴെ​​യാ​​ണു ചോ​​റു വി​​ള​​മ്പേ​​ണ്ട​​ത്. 
പ​​ഴം 
സ​​ദ്യ ക​​ഴി​​ച്ച് തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​ൻ​​പ് ഒ​​രി​​റ​​ക്ക് വെ​​ള്ളം കു​​ടി​​ക്ക​​ണം. അ​​ന്ന​​നാ​​ള​​ത്തെ ഉ​​ണ​​ർ​​ത്താ​​നും ദ​​ഹ​​ന​​പ്ര​​ക്രി​​യ സു​​ഗ​​മ​​മാ​​ക്കാ​​നു​​മാ​​ണി​​ത്. ഇ​​ല​​യു​​ടെ ഏ​​റ്റ​​വും വ​​ല​​ത്തേ​​യ​​റ്റ​​ത്തു വി​​ള​​മ്പി​​യി​​ട്ടു​​ള്ള പ​​ഴ​​മാ​​ണ് ആ​​ദ്യം ക​​ഴി​​ക്കേ​​ണ്ട​​ത്. പ​​ഴ​​ത്തി​​ന്‍റെ ചെ​​റി​​യ പു​​ളി​​രു​​ചി ദ​​ഹ​​ന​​ത്തെ സ​​ഹാ​​യി​​ക്കും. 

ചോ​​റി​​നൊ​​പ്പം ഒ​​ഴി​​ച്ചു​​കൂ​​ട്ടി ക​​ഴി​​ക്കു​​ന്ന ക​​റി​​ക​​ളു​​ടെ ക്ര​​മം 

പ​​രി​​പ്പു​​ക​​റി 
എ​​ളു​​പ്പം ദ​​ഹി​​ക്കു​​ന്ന ചെ​​റു​​പ​​യ​​ർ പ​​രി​​പ്പാ​​ണ് ഈ ​​ക​​റി​​യ്ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഉ​​പ്പ് ചേ​​ർ​​ക്കാ​​തെ​​യാ​​ണു പ​​രി​​പ്പു​​ക​​റി​​യു​​ടെ പാ​​ച​​കം. ഉ​​പ്പു​​രു​​ചി ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക് ഉ​​ഴു​​ന്നി​​ലു​​ണ്ടാ​​ക്കി​​യ പ​​പ്പ​​ടം കൂ​​ടെ​​ക്കൂ​​ട്ടാം. പ​​രി​​പ്പി​​ലും, ഉ​​ഴു​​ന്നി​​ലും പ്രോ​​ട്ടീ​​ന്‍റെ അ​​ള​​വ് കൂ​​ടു​​ത​​ലാ​​യ​​തു​​കൊ​​ണ്ട് ദ​​ഹ​​നം എ​​ളു​​പ്പ​​മാ​​ക്കു​​വാ​​ൻ നെ​​യ്യ് കൂ​​ടെ​കൂ​​ട്ടു​​ന്നു. . പ​​രി​​പ്പി​​നൊ​​പ്പം തൊ​​ടു​​ക​​റി​​യാ​​യി കൂ​​ടെ​​ക്ക​​ഴി​​ക്കു​​ന്ന​​തു പ​​ച്ച​​ടി​​യാ​​ണ്. വ​​ള​​രെ മൃ​​ദു​​വാ​​യ, തീ​​ഷ്ണ​​ത​​യി​​ല്ലാ​​ത്ത പ​​ഴ​​ങ്ങ​​ളോ, കാ​​യ്ക​​ളോ ആ​​ണു പ​​ച്ച​​ടി​​യു​​ണ്ടാ​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. പ​​ച്ച​​ടി​​യ്ക്ക് പു​​ളി ഉ​​പ​​യോ​​ഗി​​ക്കാ​​റി​​ല്ല. തൈ​​രോ ഉ​​പ്പോ കൂ​​ടെ കൂ​​ട്ടാ​​റു​​മി​​ല്ല. മ​​ത്ത​​ങ്ങ, ഏ​​ത്ത​​യ്ക്ക എ​​ന്നി​​വ​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ക. മു​​ന്തി​​രി​​ങ്ങ​​യും അ​​ടു​​ത്ത കാ​​ല​​ത്താ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. 

സാ​​മ്പാ​​ർ 
തീ​​ഷ്ണ​​ത കൂ​​ടി​​യ സു​​ഗ​​ന്ധ​​ദ്ര​​വ്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണു സാ​​മ്പാ​​ർ ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. എ​​രി​​വ്, ഉ​​പ്പ്, പു​​ളി, ഗ​​ന്ധം എ​​ന്നി​​വ​​യെ​​ല്ലാം ഉ​​ണ്ടാ​​കും. ഈ ​​തീ​​ഷ്ണ​​ത​​യ്ക്ക് സാ​​ന്ത്വ​​ന​​മേ​​കു​​ന്ന ന​​ല്ല ക്ഷാ​​ര​​ഗു​​ണ​​മു​​ള്ള പ​​ച്ച​​ക്ക​​റി​​ക​​ൾ അ​​ധി​​കം വേ​​വി​​ക്കാ​​തെ, തൈ​​ര് പ്ര​​ധാ​​ന​​മാ​​യും ഉ​​പ​​യോ​​ഗി​​ച്ച് ത​​യ്യാ​​റാ​​ക്കു​​ന്ന കി​​ച്ച​​ടി​​യാ​​ണു സാ​​മ്പാ​​റി​​നൊ​​പ്പം തൊ​​ടു​​ക​​റി​​യാ​​ക്കു​​ക. 
ന​​ല്ല ക്ഷാ​​രാം​​ശ​​മു​​ള്ള പാ​​വ​​യ്ക്ക, വെ​​ണ്ട​​യ്ക്ക, വെ​​ള്ള​​രി​​യ്ക്ക എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ചാ​​ണു കി​​ച്ച​​ടി​​യു​​ടെ പാ​​ച​​കം. കി​​ച്ച​​ടി​​യി​​ൽ എ​​രി​​വ് ഉ​​പ​​യോ​​ഗി​​ക്കാ​​റി​​ല്ല. സാ​​മ്പാ​​റും കി​​ച്ച​​ടി​​യും കൂ​​ട്ടി​​യാ​​ണു സ​​ദ്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ചോ​​റു​​ണ്ണു​​ന്ന​​ത്.

പാ​​യ​​സം 
 ര​​ണ്ടു മു​​ത​​ൽ മൂ​​ന്നു വ​​രെ പാ​​യ​​സ​​ങ്ങ​​ളാ​​ണു സാ​​ധാ​​ര​​ണ സ​​ദ്യ​​യ്ക്ക് ഒ​​രു​​ക്കാ​​റു​​ള്ള​​ത്. പ്ര​​ഥ​​മ​​ൻ, ഗോ​​ത​​മ്പ്, ക​​ട​​ല, പ​​രി​​പ്പ്, പ​​ഴം എ​​ന്നി​​വ​​യാ​​ണ​​വ. പാ​​ലു​​പ​​യോ​​ഗി​​ച്ചും, ശ​​ർ​​ക്ക​​ര ഉ​​പ​​യോ​​ഗി​​ച്ചും പാ​​യ​​സ​​മു​​ണ്ടാ​​ക്കും. സാ​​മ്പാ​​റൊ​​ഴി​​ച്ച് ചോ​​റു​​ണ്ട​​തി​​നു ശേ​​ഷം പാ​​യ​​സം ക​​ഴി​​ക്കു​​ന്ന  രീ​​തി​​യു​​മു​​ണ്ട്.  ചോ​​റ് മു​​ഴു​​വ​​നാ​​യി ഉ​​ണ്ട​​തി​​നു ശേ​​ഷം മാ​​ത്രം പാ​​യ​​സം ക​​ഴി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്. 

കാ​​ള​​ൻ/​​പു​​ളി​​ശ്ശേ​​രി 
സാ​​മ്പാ​​റി​​നു ശേ​​ഷം ചോ​​റി​​നോ​​ടൊ​​പ്പം ഒ​​ഴി​​ച്ചു​​ക​​ഴി​​ക്കു​​ന്ന​​ത് കാ​​ള​​നോ പു​​ളി​​ശ്ശേ​​രി​​യോ ആ​​ണ്.  ര​​ണ്ടി​​നും പു​​ളി​​യു​​ള്ള തൈ​​രാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ക. ഈ ​​പു​​ളി​​യെ മെ​​രു​​ക്കു​​വാ​​നാ​​യി ക്ഷാ​​ര​​ഗു​​ണ​​ത്തി​​ൽ മു​​ന്നി​​ൽ നി​​ൽ​​ക്കു​​ന്ന ഓ​​ല​​ൻ തൊ​​ടു​​ക​​റി​​യാ​​ക്കും. കു​​മ്പ​​ള​​ങ്ങ​​യാ​​ണ് ഓ​​ല​​ൻ ത​​യ്യാ​​റാ​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. തേ​​ങ്ങാ​​പ്പാ​​ൽ കൂ​​ട്ടി ഇ​​തു പാ​​കം ചെ​​യ്തെ​​ടു​​ക്കും. ഓ​​ല​​ന്‍റെ ക​​ഷ്ണം ഒ​​രേ അ​​ള​​വി​​ലാ​​ണു ത​​യ്യാ​​റാ​​ക്കു​​ക. ഇ​​ല​​യി​​ലെ വി​​ഭ​​വ​​ങ്ങ​​ൾ ഏ​​ക​​ദേ​​ശം പ​​കു​​തി ഇ​​തോ​​ടെ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടാ​​കും.

ര​​സം/​​മോ​​ര് 
ചെ​​റു​​പു​​ളി​​യും കാ​​യ​​വും ചേ​​ർ​​ത്തു ത​​യ്യാ​​റാ​​ക്കു​​ന്ന  ര​​സ​​വും, പു​​ളി അ​​ധി​​ക​​മി​​ല്ലാ​​ത്ത മോ​​രു​​മാ​​ണു ചോ​​റി​​നൊ​​പ്പം അ​​വ​​സാ​​നം ക​​ഴി​​ക്കു​​ന്ന​​ത്. കാ​​യം വി​​ഷ​​മ​​യ​​മാ​​യ​​വ​​യെ നി​​ർ​​വീ​​ര്യ​​മാ​​ക്കും. പു​​ളി​​യി​​ല്ലാ​​ത്ത മോ​​രി​​ല​​ട​​ങ്ങി​​യ, ദ​​ഹ​​ന​​ത്തി​​നു സ​​ഹാ​​യ​​ക​​മാ​​യ ബാ​​ക്ടീ​​രി​​യ (പ്രൊ​​ബ​​യോ​​ട്ടി​​ക്) ദ​​ഹ​​നം പൂ​​ർ​​ണ്ണ​​മാ​​ക്കു​​ന്നു. ര​​സ​​ത്തി​​നും, മോ​​രി​​നു​​മൊ​​പ്പം തോ​​ർ​​ന്നി​​രി​​ക്കു​​ന്ന​​താ​​യ തോ​​ര​​നും, അ​​ച്ചാ​​റു​​ക​​ളും, ഉ​​പ്പേ​​റി​​യ​​താ​​യ ഉ​​പ്പേ​​രി​​ക​​ളും കൂ​​ട്ടി​​നെ​​ത്തു​​ന്നു. സ​​ദ്യ​​യി​​ൽ ചോ​​റു​​ണ്ണ​​ൽ ഇ​​തോ​​ടെ പൂ​​ർ​​ണ്ണ​​മാ​​കു​​ന്നു.
സ​​ദ്യ​​യി​​ലു​​ള്ള വി​​ഭ​​വ​​ങ്ങ​​ളി​​ൽ ഇ​​ഞ്ചി​​ക്ക​​റി​​ക്കു പ്ര​​ത്യേ​​ക പ്രാ​​ധാ​​ന്യം ന​​ൽ​​കി​​വ​​രു​​ന്നു. വ​​ര​​രു​​ചി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി 'നൂ​​റ്റൊ​​ന്ന് ക​​റി' എ​​ന്നാ​​ണ് ഇ​​ഞ്ചി​​ക്ക​​റി​​യെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. സ​​ദ്യ​​യു​​ടെ അ​​വ​​സാ​​നം ചോ​​റു​​ണ്ണു​​മ്പോ​​ൾ മോ​​രി​​നൊ​​പ്പ​​മാ​​ണ് ഇ​​ഞ്ചി​​ക്ക​​റി ക​​ഴി​​ക്കു​​ന്ന​​ത്. 

അ​​വി​​യ​​ൽ 
അ​​വി​​യ​​ൽ സാ​​മ്പ്ര​​ദാ​​യി​​ക സ​​ദ്യ ഒ​​രു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മ​​ല്ല. സാ​​മ്പാ​​ർ, കി​​ച്ച​​ടി, ഓ​​ല​​ൻ എ​​ന്നി​​വ ഒ​​രു​​ക്കു​​മ്പോ​​ൾ പ​​ച്ച​​ക്ക​​റി ക​​ഷ്ണ​​ങ്ങ​​ളു​​ടെ വ​​ലു​​പ്പ​​വും രൂ​​പ​​വും ക​​ഴി​​വ​​തും ഒ​​രേ ത​​ര​​ത്തി​​ലാ​​ക്കാ​​ൻ ശ്ര​​ദ്ധി​​ക്കു​​ന്നു. ഇ​​ത്ത​​രം ചി​​ട്ട പാ​​ലി​​ക്കു​​മ്പോ​​ൾ, പ​​ച്ച​​ക്ക​​റി പാ​​ഴാ​​യി​​പ്പോ​​കാ​​തി​​രി​​ക്കാ​​ൻ അ​​വ ഉ​​പ​​യോ​​ഗി​​ച്ച് ത​​യ്യാ​​റാ​​ക്കു​​ന്ന ക​​റി​​യാ​​ണ് അ​​വി​​യ​​ൽ. സ​​ദ്യ​​യി​​ലു​​പ​​യോ​​ഗി​​ക്കു​​ന്ന എ​​ല്ലാ പ​​ച്ച​​ക്ക​​റി ക​​ഷ്ണ​​ങ്ങ​​ളും അ​​വി​​യ​​ലി​​ൽ ഉ​​ണ്ടാ​​കും. അ​​വി​​യ​​ലി​​ൽ ചേ​​രാ​​ത്ത ക​​ഷ്ണ​​മി​​ല്ല. അ​​വി​​യ​​ലി​​ൽ എ​​ല്ലാ രു​​ചി​​ക​​ളും ഒ​​ത്തൊ​​രു​​മി​​ക്കു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​വി​​യ​​ൽ കൂ​​ടു​​ത​​ൽ ക​​ഴി​​ക്കാ​​നു​​ള്ള ഒ​​രു ആ​​ഗ്ര​​ഹം ഉ​​ണ്ണു​​ന്ന ആ​​ളി​​ന്‍റെ മ​​ന​​സ്സി​​ലു​​ണ്ടാ​​കു​​ന്നു.

കൂ​​ട്ടു​​ക​​റി/​​എ​​രി​​ശ്ശേ​​രി 
കൂ​​ട്ടു​​ക​​റി​​യും എ​​രി​​ശ്ശേ​​രി​​യും സ​​ദ്യ​​യു​​ടെ ഭാ​​ഗ​​മ​​ല്ലാ​​യി​​രു​​ന്നു. കൂ​​ട്ടാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​വ കൂ​​ട്ടി ഉ​​ണ്ടാ​​ക്കു​​ന്ന​​താ​​ണു കൂ​​ട്ടു​​ക​​റി. എ​​രി​​ശ്ശേ​​രി​​യും ഇ​​തു​​പോ​​ലെ ത​​ന്നെ.  എ​​ളു​​പ്പം ത​​യ്യാ​​റാ​​ക്കാം എ​​ന്ന​​തു​​കൊ​​ണ്ടും, പ​​ച്ച​​ക്ക​​റി​​ക​​ൾ പാ​​ഴാ​​കു​​ന്ന​​തു കു​​റ​​യ്ക്കാം എ​​ന്ന​​തു​​കൊ​​ണ്ടും സ​​ദ്യ​​യി​​ലെ ക​​റി​​ക​​ളു​​ടെ എ​​ണ്ണം കൂ​​ട്ടാം എ​​ന്ന​​തി​​നാ​​ലും അ​​വി​​യ​​ലും, കൂ​​ട്ടു​​ക​​റി​​യും, എ​​രി​​ശ്ശേ​​രി​​യും സ​​ദ്യ​​യി​​ലെ പ്ര​​ധാ​​ന ഇ​​ന​​ങ്ങ​​ളാ​​യി​​രി​​ക്കു​​ന്നു. 

സ​​ദ്യ​​യു​​ടെ ഗു​​ണം 
വി​​ധി​​പ്ര​​കാ​​രം സ​​ദ്യ ഉ​​ണ്ടാ​​ൽ വി​​വി​​ധ വി​​ഭ​​വ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ശ​​രി​​യാ​​യ പോ​​ഷ​​ണം ശ​​രീ​​ര​​ത്തി​​ന് ല​​ഭി​​ക്കും. ഉ​​ണ്ണേ​​ണ്ട പോ​​ൽ ഉ​​ണ്ടാ​​ൽ വി​​ള​​മ്പേ​​ണ്ട പോ​​ൽ വി​​ള​​മ്പും എ​​ന്ന  ചൊ​​ല്ലും ഇ​​തോ​​ടൊ​​പ്പം രൂ​​പ​​പ്പെ​​ട്ട​​താ​​ണ്. സ​​ദ്യ​​യു​​ണ്ണു​​ന്ന​​യാ​​ൾ ഒ​​ഴി​​ച്ചു​​കൂ​​ട്ടു​​ന്ന ക​​റി​​യ്ക്ക​​നു​​സ​​രി​​ച്ച്, തൊ​​ടു​​ക​​റി​​ക​​ൾ ആ​​വ​​ശ്യ​​ത്തി​​ന​​നു​​സ​​രി​​ച്ച്, വി​​ള​​മ്പു​​ന്ന​​യാ​​ൾ അ​​റി​​ഞ്ഞു​​വി​​ള​​മ്പ​​ണം. 'ഉ​​ണ്ണാ​​ൻ സു​​ഖം ഉ​​ണ്ടാ​​ൽ സു​​ഖം' എ​​ന്ന ചൊ​​ല്ലും നി​​ല​​വി​​ലു​​ണ്ട്. 
അ​​ന്ന​​ശാ​​സ്ത്ര​​ത്തെ​​ക്കു​​റി​​ച്ചു ശ​​രി​​യാ​​യ അ​​വ​​ബോ​​ധ​​മു​​ണ്ടാ​​യി​​രു​​ന്ന​​വ​​രാ​​ണു സ​​ദ്യ​​യു​​ടെ ക്ര​​മം ചി​​ട്ട​​പ്പെ​​ടു​​ത്തി​​യ​​ത്. 

ക​​ട​​പ്പാ​​ട് : രാ​​ധാ​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, ചെ​​ങ്ങ​​ന്നൂ​​ർ 


വാർത്തകൾ

Sign up for Newsletter



top