22
August 2019 - 11:28 am IST

Download Our Mobile App

Flash News
Archives

Kerala

vanitha-mathil-logo

വനിതാ മതിലിന്‍റെ ലോഗോ പ്രകാശനം ചെയ്തു

Published:06 December 2018

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന് വിപുലമായ പ്രചരണ പരിപാടികൾക്ക് യോഗം രൂപം നൽകിയിട്ടുണ്ട്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ വിജയത്തിനായി വിപുലമായ പ്രചരണ പരിപാടികൾക്ക് മന്ത്രിസഭാ യോഗം രൂപം നൽകിയിട്ടുണ്ട്. 

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് ലോഗോ പ്രകാശനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കേരളത്തിനു മുകളിൽ കൈകോർത്തു നിൽക്കുന്ന സ്ത്രീകളാണ് ലോഗോയിലുള്ളത്. 


വാർത്തകൾ

Sign up for Newsletter



top