ISL-2018-219
16
December 2018 - 4:35 am IST
Flash News
Archives

National

narendra-modi-rahul-gandhi

ഒ​രു പ​ത്ര​സ​മ്മേ​ള​നം... ​പ്ലീ​സ്...​ മോ​ദി​യോ​ടു രാ​ഹു​ൽ

Published:06 December 2018

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​ന്ന​തും ര​സ​ക​ര​മാ​ണെ​ന്നും മോ​ദി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.  തി​ര​ക്കു​പി​ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം അ​വ​സാ​നി​ച്ച​തി​നാ​ല്‍ പാ​ര്‍ട്ട്ടൈം ജോ​ലി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജോ​ലി ചെ​യ്യാ​ൻ മോ​ദി സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

ന്യൂ​ഡ​ല്‍ഹി: ഒ​രി​ക്ക​ലെ​ങ്കി​ലും പ​ത്ര​സ​മ്മേ​ള​നം ന​ട​ത്ത​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഉ​പ​ദേ​ശം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​ന്ന​തും ര​സ​ക​ര​മാ​ണെ​ന്നും മോ​ദി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. 

തി​ര​ക്കു​പി​ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം അ​വ​സാ​നി​ച്ച​തി​നാ​ല്‍ പാ​ര്‍ട്ട്ടൈം ജോ​ലി​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജോ​ലി ചെ​യ്യാ​ൻ മോ​ദി സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. അ​ധി​കാ​ര​മേ​റ്റ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ വാ​ര്‍ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യി​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top