24
February 2019 - 4:32 am IST
Flash News
Archives

Bollywood

deepika

കല്യാണം കഴിഞ്ഞെന്നു കരുതി മര്യാദയ്ക്ക് തുണി ഉടുത്തു കൂടെ ദീപികയ്‌ക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

Published:08 December 2018

ജിക്യൂ മാസികയ്ക്കായി താരം നടത്തിയ ഗ്ലാമറസ് ഫോട്ടൊ ഷൂട്ടാണിപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ബിക്കിനിക്ക് സമാനമായ വസ്ത്രമാണ് താരം ഫോട്ടൊഷൂട്ടിൽ ധരിച്ചിരിക്കുന്നത്.

ഈ വർഷം ദീപികാ പദുക്കോണിനെ സംബന്ധിച്ച് എല്ലാത്തരത്തിലും മികച്ച ഒരു വര്ഞഷമായിരുന്നു. രൺവീറുമായുള്ള വിവാഹം, ഏറ്റവും സമ്പന്ന താരങ്ങളുടെ ഫോർബ്സ് പട്ടികയിൽസ നാലാം സ്ഥാനം, ഏഷ്യയിലെ ഏറ്റവും സെക്സിയായ നടി എന്നിങ്ങനെ പല നേട്ടങ്ങളും താരത്തെത്തേടിയെത്തി. 

എന്നാൽ താരത്തിനെ വാനോളം പുകഴ്ത്തിയ സോഷ്യൽ മീഡിയ തന്നെ താരത്തെ വിമർശിക്കുകയാണിപ്പോൾ. ജിക്യൂ മാസികയ്ക്കായി താരം നടത്തിയ ഗ്ലാമറസ് ഫോട്ടൊഷൂട്ടാണിപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

ബിക്കിനിക്ക് സമാനമായ വസ്ത്രമാണ് താരം ഫോട്ടൊഷൂട്ടിൽ ധരിച്ചിരിക്കുന്നത്. കല്യാണം കഴിഞ്ഞെങ്കിലെന്താ മാന്യമായി വസ്ത്രം ധരിച്ചു കൂടെ എന്നതാണ്  ഉയർന്നു വരുന്ന പ്രധാന വിമർശനം. ഫോട്ടൊ ഷൂട്ടൊക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരുവിടാൻ‌ പാടില്ല എന്നതാണ് മറ്റൊരു വിമർശനം. എന്നാൽ വിമർശനങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GQ India (@gqindia) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GQ India (@gqindia) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GQ India (@gqindia) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GQ India (@gqindia) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GQ India (@gqindia) on


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top