ISL-2018-219
16
December 2018 - 4:58 am IST
Flash News
Archives

Kerala

drowning

കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിങ് തൊഴിലാളി മുങ്ങി മരിച്ചു

Published:08 December 2018

ചാലിയാർ പുഴയ്ക്ക് സമീപം മണക്കടവിലാണ് അപകടം നടന്നത്. ഫയർ ഫോഴ്സ് സ്കൂബ ഡൈവിങ്ങ് സംഘാംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്.

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിങ് തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ജയേഷ് (20) ആണ് മരിച്ചത്.

ചാലിയാർ പുഴയ്ക്ക് സമീപം മണക്കടവിലാണ് അപകടം നടന്നത്. ഫയർ ഫോഴ്സ് സ്കൂബ ഡൈവിങ്ങ് സംഘാംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയി മോർച്ചറിയിലേക്കു മാറ്റി. 


വാർത്തകൾ

Sign up for Newsletter



top