Subpage Banner
Subpage Banner
21
September 2018 - 11:01 pm IST
Flash News
Archives

Updates

ഐ​സി​എ​ൽ ഫി​ൻ​കോ​ർ​പ്പ്: ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ വ​ള​രു​ന്ന വി​ശ്വ​സ്ത​ത

Published:14 April 2018

ചെ​റി​യ തു​ട​ക്ക​ങ്ങ​ളി​ല്‍ നി​ന്നും നേ​ടി​യ വ​ള​ര്‍ച്ച​യി​ലു​ട​നീ​ളം കാ​ത്തു​വ​ച്ച വി​ശ്വ​സ്ത​ത​യാ​ണ് ഐ​സി​എ​ൽ ഫി​ന്‍കോ​ര്‍പ്പി​ന് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ​ക​രം​വ​യ്ക്കാ​നാ​കാ​ത്ത സ്ഥാ​നം ന​ല്‍കി​യ​ത്. റി​സ​ർ‌​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ദ​ക്ഷി​ണേ​ന്ത്യ മു​ഴു​വ​ന്‍ വ്യാ​പി​ച്ച ബി​സി​ന​സ് ശൃം​ഖ​ല​യാ​യി വ​ള​രു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് എ​ന്നും ആ​ശ്ര​യി​ക്കാ​വു​ന്ന വി​ശ്വാ​സ​മാ​യി നി​ല​നി​ല്‍ക്കു​ക എ​ന്നാ​താ​യി​രു​ന്നു ഐ​സി​എ​ൽ ഫി​ന്‍കോ​ര്‍പ്പ് ലി​മി​റ്റ​ഡി​ന്‍റെ ല​ക്ഷ്യം

കൊ​ച്ചി: ചെ​റി​യ തു​ട​ക്ക​ങ്ങ​ളി​ല്‍ നി​ന്നും നേ​ടി​യ വ​ള​ര്‍ച്ച​യി​ലു​ട​നീ​ളം കാ​ത്തു​വ​ച്ച വി​ശ്വ​സ്ത​ത​യാ​ണ് ഐ​സി​എ​ൽ ഫി​ന്‍കോ​ര്‍പ്പി​ന് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ പ​ക​രം​വ​യ്ക്കാ​നാ​കാ​ത്ത സ്ഥാ​നം ന​ല്‍കി​യ​ത്. റി​സ​ർ‌​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ദ​ക്ഷി​ണേ​ന്ത്യ മു​ഴു​വ​ന്‍ വ്യാ​പി​ച്ച ബി​സി​ന​സ് ശൃം​ഖ​ല​യാ​യി വ​ള​രു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് എ​ന്നും ആ​ശ്ര​യി​ക്കാ​വു​ന്ന വി​ശ്വാ​സ​മാ​യി നി​ല​നി​ല്‍ക്കു​ക എ​ന്നാ​താ​യി​രു​ന്നു ഐ​സി​എ​ൽ ഫി​ന്‍കോ​ര്‍പ്പ് ലി​മി​റ്റ​ഡി​ന്‍റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ 26 വ​ര്‍ഷ​ങ്ങ​ളി​ലാ​യ് ഉ​പ​യോ​ക്താ​ക്ക​ള്‍ ന​ല്‍കു​ന്ന പി​ന്തു​ണ​യാ​ണ് ഐ​സി​എ​ൽ ന്‍റെ ശ​ക്തി. 

  ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം നൂ​റി​ല​ധി​കം പു​തി​യ ബ്രാ​ഞ്ചു​ക​ളാ​ണ് റെ​ക്കോ​ഡ് വേ​ഗ​ത്തി​ല്‍ ഐ​സി​എ​ൽ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. ഈ ​വ​ര്‍ഷം ഇ​ന്ത്യ​യൊ​ട്ടാ​കെ പു​തു​താ​യി 250 ബ്രാ​ഞ്ചു​ക​ള്‍ എ​ന്ന ല​ക്ഷ്യ​മാ​ണ് ഐ​സി​എ​ൽ പൂ​ര്‍ത്തീ​ക​രി​ക്കു​വാ​നൊ​രു​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​യി 50 ഐ​സി​എ​ൽ ബ്രാ​ഞ്ചു​ക​ളാ​ണ് ഒ​രേ ദി​വ​സം ആ​രം​ഭി​ച്ച​ത്. കൂ​ടാ​തെ ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യ് മു​പ്പ​തോ​ളം പു​തി​യ ബ്രാ​ഞ്ചു​ക​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 

    ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും 200 ഇ​ര​ട്ടി​യി​ല​ധി​കം വ​ര്‍ധ​ന​വാ​ണ് 2017-18 സാ​മ്പ​ത്തി​ക വ​ര്‍ഷം ഐ​സി​എ​ൽ​ന് ഉ​ണ്ടാ​യ​ത്. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ പ്ര​വ​ര്‍ത്ത​ന​മി​ക​വി​ന് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ഇ​തി​നോ​ട​കം ഐ​സി​എ​ൽ ഫി​ന്‍കോ​ര്‍പ്പി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍കി​യും, പു​തി​യ മാ​റ്റ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും ജീ​വ​ന​ക്കാ​രു​ടെ പ്രാ​ധി​നി​ത്യം വ​ർ​ധി​പ്പി​ച്ചും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കു​വാ​ന്‍ ഐ​സി​എ​ൽ ഗ്രൂ​പ്പി​ന് ക​ഴി​ഞ്ഞു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടു​ള്ള ബി​സി​ന​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കൊ​പ്പം ഐ​സി​എ​ൽ ചെ​യ​ര്‍മാ​ന്‍ & മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ കെ. ​ജി. അ​നി​ല്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​സി​എ​ൽ ക​ള്‍ച്ച​റ​ല്‍ & ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​നു കീ​ഴി​ല്‍ സ​മൂ​ഹ​ത്തി​ലെ നി​ര്‍ധ​ന​ര്‍ക്കും രോ​ഗി​ക​ള്‍ക്കും സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കു​ക​യും ചെ​യ്യു​ന്നു.

ഫി​നാ​ന്‍സ് മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യ് അം​ഗ​ങ്ങ​ള്‍ക്ക് പ്രി​വി​ലേ​ജ് കാ​ര്‍ഡു​ക​ള്‍ ന​ല്‍കു​വാ​നും ഐ​സി​എ​ൽ ഫി​ന്‍കോ​ര്‍പ്പ് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വ​നി​ത​ക​ള്‍ക്ക് മാ​ത്ര​മാ​യ് 9% പ​ലി​ശ​നി​രക്കി​ല്‍ ന​ല്‍കു​ന്ന വാ​ഹ​ന​വാ​യ്പ കൂ​ടാ​തെ വ്യ​ക്തി​ഗ​ത വാ​യ്പ, ഭ​വ​ന വാ​യ്പ, ബി​സി​ന​സ് ലോ​ണ്‍, ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച്, മ​ണി ട്രാ​ന്‍സ്ഫ​ര്‍, ഹ​യ​ര്‍ പ​ര്‍ച്ചേ​സ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍ന്ന സേ​വ​ന​ങ്ങ​ളാ​ണ് ഐ​സി​എ​ൽ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യ് ന​ല്‍കു​ന്ന​ത്.    
  ടെ​ക്സ്റ്റൈ​ല്‍ മേ​ഖ​ല​യി​ല്‍ പു​തി​യ കാ​ല്‍വ​യ്പ്പാ​യി സ്നോ​വ്യൂ ടെ​ക്സ് ക​ള​ക്ഷ​ന്‍സ് ആ​രം​ഭി​ച്ച​തും ആ​രോ​ഗ്യ​രം​ഗ​ത്ത് നി​ര്‍ണ്ണാ​യ​ക​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന ഐ​സി​എ​ൽ മെ​ഡി​ലാ​ബ് ഇ​ഇ​സി​പി സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മി​ട്ട​തും, "ഐ​സി​എ​ൽ മെ​ഡി​കെ​യ​ര്‍' എ​ന്ന പേ​രി​ല്‍ ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് ആ​രം​ഭി​ച്ച​തും ഐ​സി​എ​ൽ ഗ്രൂ​പ്പി​ന്‍റെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ്. 

  എ​ല്ലാ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ശാ​ഖ​ക​ളു​ള്ള ഐ​സി​എ​ൽ ടൂ​ര്‍സ് & ട്രാ​വ​ല്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ & ഡൊ​മ​സ്റ്റി​ക് പാ​ക്കേ​ജു​ക​ളും എ​ല്ലാ​വി​ധ ട്രാ​വ​ല്‍ സേ​വ​ന​ങ്ങ​ളും ന​ല്‍കു​ന്നു. കൂ​ടാ​തെ ഐ​സി​എ​ൽ ബി​ല്‍ഡേ​ഴ്സ്, ഐ​സി​എ​ൽ നി​ധി ലി​മി​റ്റ​ഡ് തു​ട​ങ്ങി​യ സം​ര​ഭ​ങ്ങ​ളി​ലൂ​ടെ വ്യ​ത്യ​സ്ത​മേ​ഖ​ല​ക​ളി​ല്‍ ഐ​സി​എ​ൽ സേ​വ​നം വി​പു​ല​മാ​ക്കു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ലു​ട​നീ​ളം നി​ര​വ​ധി ബ്രാ​ഞ്ചു​ക​ളു​ള്ള ഐ​സി​എ​ൽ ഫി​ന്‍കോ​ര്‍പ്പ് 2022-ാം വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 1000  ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.  


വാർത്തകൾ

Sign up for Newsletter



top