ISL-2018-219
18
October 2018 - 11:44 pm IST
Flash News
Archives

Bollywood

സി​നി​മ​ക​ൾ സ്വീ​ക​രി​ക്കാ​തെ ഇ​ഷാ​ൻ

Published:14 April 2018

ന​ട​ൻ ഇ​ഷാ​ൻ ഖ​ട്ട​റി​ന്‍റെ ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഈ ​സി​നി​മ​യ്ക്കു ശേ​ഷം ജാ​ൻ​വി ക​പൂ​റി​ന്‍റെ നാ​യ​ക​നാ​യി ധ​ട​ക്ക് എ​ന്ന ചി​ത്ര​ത്തി​ലാ​യി​രി​ക്കും ഇ​ഷാ​ൻ അ​ഭി​ന​യി​ക്കു​ക.

ന​ട​ൻ ഇ​ഷാ​ൻ ഖ​ട്ട​റി​ന്‍റെ ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഈ ​സി​നി​മ​യ്ക്കു ശേ​ഷം ജാ​ൻ​വി ക​പൂ​റി​ന്‍റെ നാ​യ​ക​നാ​യി ധ​ട​ക്ക് എ​ന്ന ചി​ത്ര​ത്തി​ലാ​യി​രി​ക്കും ഇ​ഷാ​ൻ അ​ഭി​ന​യി​ക്കു​ക. ഇ​പ്പോ​ൾ​ത്ത​ന്നെ ഇ​ഷാ​നു ധാ​രാ​ളം ഓ​ഫ​റു​ക​ൾ വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഒ​രു സി​നി​മ​യും സ്വീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ര​ൺ ജോ​ഹ​റു​മാ​യു​ള്ള ക​രാ​റാ​ണു മ​റ്റു സി​നി​മ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും ഇ​ഷാ​നെ അ​ക​റ്റി നി​ർ​ത്തു​ന്ന​ത്.

ക​രാ​ർ​പ്ര​കാ​രം ധ​ട​ക്ക് റി​ലീ​സ് ചെ​യ്യാ​തെ മ​റ്റു സി​നി​മ​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു മാ​ത്ര​മ​ല്ല, ധ​ട​ക്കി​നു ശേ​ഷം മ​റ്റൊ​രു സി​നി​മ കൂ​ടി ഇ​ഷാ​നെ വ​ച്ച് ക​ര​ൺ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ആ ​സി​നി​മ​ക്കും സ​മ​യം ക​ണ്ടെ​ത്ത​ണം എ​ന്നു ക​ര​ൺ ഇ​ഷാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ൾ വ​രു​ന്ന ചി​ത്ര​ങ്ങ​ളി​ൽ പ​ല​തും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ണെ​ങ്കി​ൽ​ക്കൂ​ടി ഒ​ന്നും സ്വീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണു ഇ​ഷാ​ൻ


വാർത്തകൾ

Sign up for Newsletter



top