Flash News
Archives

Astrology

ഇന്നത്തെ നക്ഷത്രഫലം ( 14-4-2018 )

Published:14 April 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : അ​പ​മാ​നം ഒ​ഴി​വാ​ക്കാ​ൻ സം​ഘ​നേ​തൃ​സ്ഥാ​നം ഒ​ഴി​യും. പ​ല​പ്ര​കാ​ര​ത്തി​ലും ദേ​ഹാ​സ്വാ​സ്ഥ്യ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. പു​തി​യ സം​രം​ഭ​ങ്ങ​ളി​ലേ​ര്‍പ്പെ​ടു​ന്ന​തു ന​ന്ന​ല്ല.

അ​ശ്വ​തി : അ​പ​മാ​നം ഒ​ഴി​വാ​ക്കാ​ൻ സം​ഘ​നേ​തൃ​സ്ഥാ​നം ഒ​ഴി​യും. പ​ല​പ്ര​കാ​ര​ത്തി​ലും ദേ​ഹാ​സ്വാ​സ്ഥ്യ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. പു​തി​യ സം​രം​ഭ​ങ്ങ​ളി​ലേ​ര്‍പ്പെ​ടു​ന്ന​തു ന​ന്ന​ല്ല. 

ഭ​ര​ണി : ഓ​ർ​മ​ശ​ക്തി കു​റ​യും. നി​ല​നി​ൽ​പ്പി​ന്നാ​ധാ​ര​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​വു​ക​യി​ല്ല. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കും. എ​തി​ര്‍പ്പു​ക​ള്‍ വ​ർ​ധി​ക്കും. ഭ​ക്ഷ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക : പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന തി​നാ​ല്‍ മാ​ർ​ഗ​ത​ട​സം നീ​ങ്ങും. അ​സ​ന്മാ​ർ​ഗ​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ശ്രേ​യ​സി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും. 

രോ​ഹി​ണി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ൻ സാ​ധി​ക്കും. പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക​യാ​ല്‍ ഭൂ​മി വി​ല്‍ക്കാ​ൻ ത​യാ​റാ​കും. ബ​ന്ധു​വി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. 

മ​ക​യി​രം : യു​ക്തി​പൂ​ർ​വം ചി​ന്തി​ച്ചു പ്ര​വൃ​ത്തി​ക്കാ​ൻ സാ​ധി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള സ്ഥാ​ന​ക്ക​യ​റ്റ​വും ആ​നു​കൂ​ല്യ​വും ല​ഭി​ക്കും. വ്യ​വ​സാ​യം ന​വീ​ക​രി​ക്കാ​ൻ വി​ദ​ഗ്ധ​നി​ർ​ദേ​ശം തേ​ടും. 
തി​രു​വാ​തി​ര : ദുഃ​സം​ശ​യ​ങ്ങ​ള്‍ മ​നോ​വ്യ​ഥ​ക്കു വ​ഴി​യൊ​രു​ക്കും.​അ​ന്യ​രു​ടെ വി​ഷ​മാ​വ സ്ഥ​ക​ള്‍ പ​രി​ഹ​രി​ക്കും. ശ​ത്രു​ക്ക​ള്‍ വ​ർ​ധി​ക്കും. ഉ​ദ​ര​രോ​ഗ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും.

പു​ണ​ര്‍തം : വാ​ത​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്ന് വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. പു​തി​യ ആ​ത്മ​ബ​ന്ധം ഉ​ട​ലെ​ടു​ക്കു​മെ​ങ്കിലും ​അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്. 

പൂ​യം : പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​ദ്ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും. മം​ഗ​ള ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ദ്ധ്യാ​ത്മി​ക​ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​നഃ​സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.

ആ​യി​ല്യം : പു​ത്ര​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഗൃ​ഹ​നി​ർ​മാ​ണ​ത്തി​ന് ഭൂ​മി​വാ​ങ്ങും.​സ്വ​ത​ന്ത്ര​ചി​ന്ത​ക​ള്‍ക്കാ​യി ഗ്രാ​മ​പ്ര​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റ്റും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും.. 

മ​കം : പ്ര​വ​ര്‍ത്ത ന​വൈ​ക​ല്യം പ​രി​ഹ​രി​ക്കാ​ൻ വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടും. മം​ഗ​ള​ക​ര്‍ മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ക്ക​നു സ​രി​ച്ച് മാ​റു​ന്ന പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ​ങ്ക വ​ർ​ധി​ക്കും. 

പൂ​രം : തൊ​ഴി​ല്‍പ​ര​മാ​യി ദൂ​ര​യാ​ത്ര​വേ​ണ്ടി വ​രും. വി​ത​ര​ണ​മേ​ഖ​ല മെ​ച്ച​പ്പെ​ടും. ഉ​ദാ​സീ​ന മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. ആ​ർ​ജി​ച്ച അ​റി​വു പ​ക​ര്‍ന്നു കൊ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും

ഉ​ത്രം : ക​ഫ​രോ​ഗം വ​ർ​ധി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ ത​യ്യാ​റാ​കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കും. അ ​സു​ഖ​മു­​ണ്ടോ​യെ​ന്ന അ​നാ​വ​ശ്യ​തോ​ന്ന​ല്‍ ഉ​പേ​ക്ഷി​ക്ക​ണം.

അ​ത്തം : പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. വ്യാ​പാ​ര വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ ഉ​ണ​ർ​വ് ഉ​ണ്ടാ​കും. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ആ​ത്മാ​ഭി​മാ​ന ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

ചി​ത്ര : യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. ധ​ർ​മ​പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി പ​ണം ചെ​ല​വ​ഴി​ക്കും. സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ൻ നി​ര്‍ബ​ന്ധി​ത​നാ​കും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. 

ചോ​തി : ക​ഴി​വു​കേ​ടു​ക​ളെ മ​ന​സി​ലാ​ക്കാ​തെ മ​റ്റു​ള​ള​വ​രെ കു​റ്റം പ​റ​യ​രു​ത്. സു​ഹൃ​ത്‌​സ​ഹാ​യ​ത്താ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​നം ന​ട​ത്തും.

വി​ശാ​ഖം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചെ​ല​വി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​ത​യും ശ്ര​ദ്ധ​യും വേ​ണം. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തു​ട​ങ്ങി​വ​യ്ക്കും. 

അ​നി​ഴം : വാ​ക്കു​ക​ള്‍ ഫ​ലി​ക്കും. സം​ഘ നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ദേ​ശ​ത്ത് പ്ര​വേ​ശ​നം ല​ഭി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. 

തൃ​ക്കേ​ട്ട : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു ക്കാ​ൻ ത​യാ​റാ​കും. പൊ​തു​ജ​ന ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണാ​നി​ട​വ​രും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. 

മൂ​ലം : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി ജീ​വി​ക്കും പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. കു​ടും​ബ​സ​മേ​തം ആ​രാ​ധ നാ​ല​യ ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും. 

പൂ​രാ​ടം : സു​വ്യ​ക്ത​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഗൃ​ഹ​ത്തി​ല്‍ വ​ന്നു​പോ​കാ​ന്‍ ത​ക്ക​വ​ണ്ണം ദൂ​ര​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് കു​റ്റ​വി​മു​ക്ത​നാ​കും.

ഉ​ത്രാ​ടം : ഉ​ദ്യോ​ഗ​ത്തി​നു​പു​റ​മെ വ്യാ​പാ​രം തു​ട​ങ്ങും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്കു കൊ­​ണ്ടു​പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ വും ​ബ​ന്ധു​സ​ഹാ യ​വും ദാ​മ്പ​ത്യ​ഐ​ക്യ​വും ഉ​ണ്ടാ​കും.

തി​രു​വോ​ണം : പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ർ​ധി​ക്കും. അ​ത്യാ​വ​ശ്യ​ത്തി​ന് ക ​ടം വാ​ങ്ങാ​നി​ട​വ​രും. 

അ​വി​ട്ടം: സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക­​ണ്ടെ​ത്തും. വി​ഭ്രാ​ന്തി​യു​ള്ള​വ​ര്‍ക്ക് സാ​ന്ത്വ​ന​വും സ​മാ​ധാ​ന​വും ന​ൽ​കാ​ന്‍ സാ​ധി​ക്കും. ഏ​കാ​ഗ്ര​ത​യും കാ​ര്യ നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. 

ച​ത​യം : വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ ത്തി​ക്കും. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ ടു​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പു​ത്ര​പൗ​ത്രാ​ദി​സൗ​ഖ്യ​മു​ണ്ടാ​കും. വ​രു​മാ​നം വ​ർ​ധി​ക്കും. 

പൂ​രോ​രു​ട്ടാ​തി : ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മം​ഗ​ള​ക​ർ​മ ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍ കും. ​ച​ര്‍ച്ച​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു വാ​ന്‍ തീ​രു​മാ​നി​ക്കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. 

ഉ​ത്ര​ട്ടാ​തി : ആ​ഗ്ര​ഹി​ച്ച പ​ദ​വി ല​ഭി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും ഓ​ർ​മ​ശ​ക്തി​യും പ്ര​വ​ര്‍ ത്ത​ന​ക്ഷ​മ​ത​യും നി​ഷ്ക​ര്‍ഷ​യും വ​ർ​ധി​ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

രേ​വ​തി : പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യാ​റാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ സം ​തോ​ന്നും. വി​വാ​ദ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top