Flash News
Archives

Gadget

microsoft-surface-pro-pre-booking-started

മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍ഫ​സ് ഗോ ​പ്രീ ഓ​ര്‍ഡ​ര്‍ ആ​രം​ഭി​ച്ചു

Published:17 December 2018

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഏ​റ്റ​വും പു​തി​യ സ​ർ​ഫ​സ് ഗോ ​ലാ​പ്ടോ​പ്പി​ന്‍റെ മു​ൻ​കൂ​ർ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. ഫ്ലി​പ്കാ​ര്‍ട്ട് വ​ഴി ബു​ക്കി​ങ് ചെ​യ്യാം

കൊ​ച്ചി: മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഏ​റ്റ​വും പു​തി​യ സ​ർ​ഫ​സ് ഗോ ​ലാ​പ്ടോ​പ്പി​ന്‍റെ മു​ൻ​കൂ​ർ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. ഫ്ലി​പ്കാ​ര്‍ട്ട് വ​ഴി ബു​ക്കി​ങ് ചെ​യ്യാം. 1.5 പൗ​ണ്ട് തൂ​ക്ക​വും 8.33 മി​ല്ലി മീ​റ്റ​ര്‍ ക​ട്ടി​യു​മു​ള്ള​താ​ണ് പു​തി​യ ലാ​പ്ടോ​പ്പ്. 10 ഇ​ഞ്ചാ​ണ് ഇ​തി​ന്‍റെ വ​ലി​പ്പം. ടേ​ബി​ളി​ല്‍ വെ​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍മാ​ണം.   4 ജി​ബി റാം 64 ​ജി ബി ​സ്റ്റോ​റേ​ജ്, 8 ജി​ബി റാം 128 ​സ്റ്റോ​റേ​ജ് എ​ന്നീ വേ​രി​യ​ന്‍റു​ക​ളി​ൽ സ​ർ​ഫ​സ് ഗോ ​ല​ഭി​ക്കും. 

3:2 ഹൈ ​റ​സ​ല്യൂ​ഷ​ന്‍ പി​ക്സ​ല്‍ സെ​ന്‍സ് ക​സ്റ്റം കാ​ലി​ബ​റേ​റ്റ് ഡി​സ്പ്ലേ, സ്കൂ​ള്‍ നോ​ട്ടു​ബു​ക്കു​ക​ളോ​ട് സാ​മ്യ​ത പു​ല​ർ​ത്തു​ന്നു.​ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വ​രെ ബാ​റ്റ​റി ബാ​ക്ക​പ്പ്  ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഒ​റ്റ ചാ​ര്‍ജി​ലാ​ണ് ഇ​ത്ര​യും ബാ​ക്ക​പ്പ് ല​ഭി​ക്കു​ക. 8 മെ​ഗാ​പി​ക്സ​ലി​ന്‍റെ റി​യ​ര്‍ കാ​മ​റ​യും 5 മെ​ഗാ​പി​ക​സ​ല്‍ ഫ്ര​ണ്ട് കാ​മ​റ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​എ​സ്ബി ടൈ​പ് സി 3.1 ​പോ​ര്‍ട്ടാ​ണ് ടാ​ബി​ലു​ള്ള​ത്. എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് മെ​മ്മ​റി എ​ക്സ്പാ​ന്‍ഡ് ചെ​യ്യാ​നാ​കും. വീ​ഡി​യോ, ഹെ​ഡ്ഫോ​ണ്‍ ജാ​ക്ക്, മൈ​ക്രോ എ​സ്ഡി റീ​ഡ​ര്‍, വീ​ഡി​യോ കോ​ളു​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്കാ​യി കാ​മ​റ​യും ഡ്യു​വ​ല്‍ ഹെ​ഡ്ഫോ​ണും സ​ർ​ഫ​സ് ഗോ​യി​ൽ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top