Subpage Banner
Subpage Banner
21
September 2018 - 9:27 am IST

Mollywood

തീ​റ്റ​റ​പ്പാ​യി ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു

Published:16 April 2018

അ​ന്ത​രി​ച്ച ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍  ആ​ര്‍ .എ​ല്‍.​വി രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ക​നാ​കു​ന്ന തീ​റ്റ​റ​പ്പാ​യി​യു​ടെ ചി​ത്രീ​ക​ര​ണം തൃ​ശ്ശൂ​രി​ല്‍ ആ​രം​ഭി​ക്കും. ഏ​പ്രി​ല്‍ 16 തി​ങ്ക​ള്‍  രാ​വി​ലെ 9 മ​ണി​ക്ക്  എ​രു​മ​പ്പെ​ട്ടി​യി​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും.

അ​ന്ത​രി​ച്ച ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍  ആ​ര്‍ .എ​ല്‍.​വി രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ക​നാ​കു​ന്ന തീ​റ്റ​റ​പ്പാ​യി​യു​ടെ ചി​ത്രീ​ക​ര​ണം തൃ​ശ്ശൂ​രി​ല്‍ ആ​രം​ഭി​ക്കും. ഏ​പ്രി​ല്‍ 16 തി​ങ്ക​ള്‍  രാ​വി​ലെ 9 മ​ണി​ക്ക്  എ​രു​മ​പ്പെ​ട്ടി​യി​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും. കെ.​ബി.​എം ക്രി​യേ​ഷ​ന്‍സി​ന്‍റെ ബാ​ന​റി​ല്‍ വി​ക്ര​മ​ന്‍ സ്വാ​മി നി​ര്‍മ്മി​ക്കു​ന്ന ഈ ​ചി​ത്രം സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍റെ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ സ​ഹാ​യി​യാ​യി പ്ര​വ​ര്‍ത്തി​ച്ച വി​നു രാ​മ​കൃ​ഷ്ണ​നാ​ണു ക​ഥ​യെ​ഴു​തി  സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ പ്ര​മു​ഖ താ​രം സോ​ണി​യ അ​ഗ​ര്‍വാ​ളാ​ണു ചി​ത്ര​ത്തി​ലെ നാ​യി​ക. ത​മി​ഴി​ലെ ശ്ര​ദ്ധേ​യ താ​രം ഗ​ഞ്ചാ ക​റു​പ്പും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. 

 പ​രു​ത്തി​വീ​ര​ന്‍ , സു​ബ്ര​ഹ്മ​ണ്യ​പു​രം, യ​ന്തി​ര​ന്‍ തു​ട​ങ്ങി ത​മി​ഴ്  തെ​ലു​ങ്ക് ക​ന്ന​ട സി​നി​മാ രം​ഗ​ത്തു  തി​ള​ങ്ങി നി​ല്‍ക്കു​ന്ന ഗ​ഞ്ചാ ക​റു​പ്പ് തീ​റ്റ​റ​പ്പാ​യി​യി​ലൂ​ടെ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ എ​ത്തു​ക​യാ​ണ്. "ചെ​ന്നൈ മു​ത്തു​സ്വാ​മി' എ​ന്ന ഭ​ക്ഷ​ണ​പ്രി​യ​നാ​യ  മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ഗ​ഞ്ചാ ക​റു​പ്പ് ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ല​യാ​ളം  ത​മി​ഴ് സി​നി​മ​ക​ളി​ല്‍  ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ക്കു ജീ​വ​ന്‍ ന​ല്‍കി​യ ഹ​രീ​ഷ് പേ​ര​ടി​യാ​ണ് തീ​റ്റ​റ​പ്പാ​യി​യി​ലെ വി​ല്ല​നാ​യ ക​രീം സാ​ഹി​ബ്  എ​ന്ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.  അ​ല​ന്‍സി​യ​ര്‍, ബാ​ബു ന​മ്പൂ​തി​രി, പ​ത്മ​രാ​ജ​ന്‍ ര​തീ​ഷ് , ക​ലിം​ഗ ശ​ശി, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, ചേ​ര്‍ത്ത​ല ജ​യ​ന്‍, മ​നു​രാ​ജ് ,കെ.​പി.​എ.​സി ല​ളി​ത, വ​ത്സ​ലാ മേ​നോ​ന്‍ , കു​ള​പ്പു​ള്ളി ലീ​ല, പ്ര​കൃ​തി,അം​ബി​ക മോ​ഹ​ന്‍,ക്ലി​ന്‍റ് ഫെ​യിം ഐ​ശ്വ​ര്യ തു​ട​ങ്ങി​യ താ​ര​ങ്ങ​ള്‍അ​ണി​നി​ര​ക്കു​ന്നു.

  തീ​റ്റ​റ​പ്പാ​യി​യു​ടെ തി​ര​ക്ക​ഥ   സം​ഭാ​ഷ​ണം പ​ത്ര​പ്ര​വ​ര്‍ത്ത​ക​നാ​യ സി.​എ.​സ​ജീ​വ​നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.  മ​ല​യാ​ളം  ത​മി​ഴ് സി​നി​മ​ക​ളി​ലെ ഒ​ട്ടേ​റെ താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ക്യാ​മ​റ  അ​ജ​യ​ന്‍ വി​ന്‍സെ​ന്‍റ്, ഗാ​ന​ര​ച​ന​സ​ന്തോ​ഷ് വ​ര്‍മ്മ, സം​ഗീ​തം അ​ന്‍വ​ര്‍ അ​മ​ന്‍. 

 


വാർത്തകൾ

Sign up for Newsletter



top