19
April 2019 - 11:58 am IST
Flash News
Archives

Tradition

kochi-jews-semetry-kerala-antique-department

ജൂ​​ത​ സെ​​മി​​ത്തേ​​രി​​യു​​ടെ "ആ​​ത്മാ​​വി​​ന് കാ​​വ​​ലാ​​യി'

Published:18 December 2018

# സ്വ​​ന്തം ലേ​​ഖ​​ക​​ൻ

ന​​ഗ​​ര​​ത്തി​​ലെ മാ​​ലി​​ന്യ​​കൂ​​ന​​ങ്ങ​​ൾ​​ക്ക് മു​​ക​​ളി​​ൽ കാ​​ടു​​ക​​യ​​റി​​യ പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ൾ... ഇ​​ഴ​​ജ​​ന്തു​​ക്ക​​ൾ​​ക്ക് വാ​​സ​​മൊ​​രു​​ക്കു​​ന്ന കാ​​ടു​​ക​​ൾ... അ​​നാ​​ഥ​​മാ​​യി കി​​ട​​ക്കു​​ന്ന ശ​​വ​​ക്ക​​ല്ല​​റ​​ക​​ൾ... ഇ​​താ​​യി​​രു​​ന്നു കൊ​​ച്ചി ജൂ​​ത​ സെ​​മി​​ത്തേ​​രി​​യി​​ലെ കാ​​ഴ്ച.

കൊ​​ച്ചി: ന​​ഗ​​ര​​ത്തി​​ലെ മാ​​ലി​​ന്യ​​കൂ​​ന​​ങ്ങ​​ൾ​​ക്ക് മു​​ക​​ളി​​ൽ കാ​​ടു​​ക​​യ​​റി​​യ പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ൾ... ഇ​​ഴ​​ജ​​ന്തു​​ക്ക​​ൾ​​ക്ക് വാ​​സ​​മൊ​​രു​​ക്കു​​ന്ന കാ​​ടു​​ക​​ൾ... അ​​നാ​​ഥ​​മാ​​യി കി​​ട​​ക്കു​​ന്ന ശ​​വ​​ക്ക​​ല്ല​​റ​​ക​​ൾ... ഇ​​താ​​യി​​രു​​ന്നു കൊ​​ച്ചി ജൂ​​ത​ സെ​​മി​​ത്തേ​​രി​​യി​​ലെ കാ​​ഴ്ച. എ​​ന്നാ​​ൽ, ക​​ല്ലു​​ക​​ള്‍കൊ​​ണ്ട് പൊ​​ക്കി​​ക്കെ​​ട്ടി​​യ ശ​​വ​​ക്ക​​ല്ല​​റ​​ക​​ളി​​ലെ ഹീ​​ബ്രു​​വി​​ല്‍ മ​​രി​​ച്ച​​വ​​രു​​ടെ ഭൗ​​തീ​​ക​​ശ​​രീ​​ര​​വും പേ​​രു​​വി​​വ​​ര​​ങ്ങ​​ളും ദൈ​​വ​​ച​​ന​​ങ്ങ​​ളു​​മെ​​ല്ലാം ഇ​​നി കൊ​​ച്ചി​​യു​​ടെ പ്രൗ​​ഢി​​യു​​ടെ ഭാ​​ഗ​​മാ​​കും. ഇ​​ത് സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് പു​​രാ​​വ​​സ്തു വ​​കു​​പ്പ്.

വ​​ര്‍ഷ​​ങ്ങ​​ള്‍ക്കി​​പ്പു​​റം ര​​ണ്ട​​ര ഏ​​ക്ക​​റോ​​ളം വ​​രു​​ന്ന സ്ഥ​​ലം പു​​രാ​​വ​​സ്തു വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വൃ​​ത്തി​​യാ​​ക്കി. 500 വ​​ര്‍ഷ​​ത്തെ പാ​​ര​​മ്പ​​ര്യ​​മു​​ള്ള സെ​​മി​​ത്തേ​​രി​​യി​​ലെ ശ​​വ​​കു​​ടീ​​ര​​ങ്ങ​​ള്‍ ച​​രി​​ത്ര വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കും ഗ​​വേ​​ഷ​​ക​​ര്‍ക്കും ഏ​​റെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്ന​​താ​​ണ്. ഇ​​വ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ന് കാ​​ല​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്.

യ​​ഹൂ​​ദ​​രു​​ടെ ആ​​ചാ​​ര വി​​ശ്വാ​​സ​​ങ്ങ​​ളി​​ല്‍ അ​​ധി​​ഷ്ഠി​​ത​​മാ​​യി​​ട്ടാ​​ണ് ഇ​​വി​​ടെ പു​​രാ​​വ​​സ്തു വ​​കു​​പ്പ് ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​ത്. ജൂ​​ത വി​​ശ്വാ​​സ​​മ​​നു​​സ​​രി​​ച്ച്‌ ശ​​നി​​യാ​​ഴ്ച ജോ​​ലി​​ക്കാ​​രാ​​രും ഇ​​വി​​ടെ പ്ര​​വേ​​ശി​​ക്കി​​ല്ല. പു​​രാ​​വ​​സ്തു ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം ഏ​​റ്റെ​​ടു​​ത്ത് പൂ​​ര്‍ണ​​മാ​​യും സം​​ര​​ക്ഷി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ ജൂ​​ത സെ​​മി​​ത്തേ​​രി​​യാ​​ണ് എ​​റ​​ണാ​​കു​​ളം കോ​​ണ്‍വെ​​ന്‍റ് ജം​​ക്‌​​ഷ​​നി​​ലേ​​ത്.

ജെ​​റു​​സ​​ലേ​​മി​​ലേ​​ക്ക് മു​​ഖം​​തി​​രി​​ച്ചാ​​ണ് യ​​ഹൂ​​ദ​​ര്‍ ത​​ങ്ങ​​ളു​​ടെ മൃ​​തു​​ദേ​​ഹ​​ങ്ങ​​ള്‍ അ​​ട​​ക്കം ചെ​​യ്യു​​ന്ന​​ത്. ഇ​​ത​​നു​​സ​​രി​​ച്ച്‌ ത​​ല​​ഭാ​​ഗം കി​​ഴ​​ക്കോ​​ട്ടും കാ​​ല്‍ പ​​ടി​​ഞ്ഞാ​​റു ഭാ​​ഗ​​ത്തേ​​ക്കു​​മാ​​ണ്. ഇ​​സ്ര​​യേ​​ലി​​ലേ​​ക്ക് കു​​ടി​​യേ​​റി​​പ്പോ​​യ​​വ​​രി​​ല്‍ ചി​​ല​​ര്‍ ക​​ല്ല​​റ​​ക​​ള്‍ പൊ​​ളി​​ച്ച്‌ പ്രി​​യ​​പ്പെ​​ട്ട​​വ​​രു​​ടെ അ​​വ​​ശേ​​ഷി​​പ്പു​​ക​​ളും കൊ​​ണ്ടു​​പോ​​യി​​ട്ടു​​ണ്ട്. ഒ​​രാ​​ളെ അ​​ട​​ക്കി​​യ ഭാ​​ഗ​​ത്ത് മ​​റ്റൊ​​രാ​​ളെ അ​​ട​​ക്കാ​​ന്‍ പാ​​ടി​​ല്ല​​ന്നാ​​ണ് ജൂ​​ത​​വി​​ശ്വാ​​സം. അ​​തി​​നാ​​ല്‍, ക​​ല്ല​​റ പൊ​​ളി​​ച്ച സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഇ​​വ​​ര്‍ ചെ​​റി​​യ സ്മാ​​ര​​ക​​ങ്ങ​​ള്‍ നി​​ര്‍മി​​ച്ചു​​വെ​​ക്കും. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സ്മാ​​ര​​ക​​ങ്ങ​​ളും ഇ​​വി​​ടെ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

കൊ​​ച്ചി​​യി​​ല്‍ സ്ഥി​​ര​​ത​​മാ​​സ​​മാ​​ക്കി​​യ യ​​ഹൂ​​ദ​​രെ അ​​ട​​ക്കം​​ചെ​​യ്തി​​രു​​ന്ന​​ത് തെ​​ക്കും​​ഭാ​​ഗം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഈ ​​സ്ഥ​​ല​​ത്തു​​ള്ള സെ​​മി​​ത്തേ​​രി​​യി​​ലാ​​യി​​രു​​ന്നു. പി​​ന്നീ​​ട് സ്ഥ​​ലം തി​​ക​​യാ​​തെ വ​​ന്ന​​തോ​​ടെ ക​​തൃ​​ക്ക​​ട​​വി​​ല്‍ സ്ഥ​​ലം ക​​ണ്ടെ​​ത്തി ശ​​വ​​സം​​സ്കാ​​രം മാ​​റ്റി.സെ​​മി​​ത്തേ​​രി​​യി​​ല്‍ കു​​റ​​ഞ്ഞ​​ത് ആ​​യി​​ര​​ത്തി​​ല​​ധി​​കം ക​​ല്ല​​റ​​ക​​ളു​​ണ്ടെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലേ​​ക്കെ​​ത്തി​​യ ജൂ​​ത​​രു​​ടെ പ്ര​​ധാ​​ന കേ​​ന്ദ്രം കൊ​​ച്ചി​​യാ​​യ​​തി​​നാ​​ല്‍ ഇ​​വ​​രു​​ടെ ച​​രി​​ത്ര​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ളു​​ടെ​​യെ​​ല്ലാം ക​​ല്ല​​റ​​ക​​ള്‍ ഇ​​വി​​ടെ​​യാ​​കു​​മെ​​ന്നാ​​ണ് വി​​ശ്വാ​​സം. വ​​ര്‍ഷ​​ത്തി​​ല്‍ ര​​ണ്ടു​​വ​​ട്ട​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും യ​​ഹൂ​​ദ​​ര്‍ ക​​ല്ല​​റ​​ക​​ളി​​ല്‍ പ്രാ​​ർ​​ഥ​​ന​​യ്ക്കാ​​യി എ​​ത്താ​​റു​​ള്ള​​ത്, നോ​​മ്പു​​പെ​​രു​​ന്നാ​​ള്‍ ദി​​വ​​സ​​വും മ​​രി​​ച്ച​​ദി​​വ​​സ​​വും. ഇ​​ത്ത​​ര​​ത്തി​​ല്‍ ഇ​​വി​​ട​​ത്തെ ക​​ല്ല​​റ​​ക​​ളി​​ല്‍ മെ​​ഴു​​കു​​തി​​രി ക​​ത്തി​​ക്കാ​​നാ​​യി നി​​ര​​വ​​ധി​​പേ​​ര്‍ എ​​ത്താ​​റു​​ണ്ട്.
മ​​ണ്ണും മാ​​ലി​​ന്യ​​ങ്ങ​​ളും മൂ​​ടി​​ക്കി​​ട​​ന്ന​​തി​​നാ​​ല്‍ പു​​രാ​​വ​​സ്തു വ​​കു​​പ്പ് ഒ​​രു മാ​​സ​​ത്തോ​​ള​​മാ​​യി ഇ​​വി​​ടെ ശ​​വ​​ക്ക​​ല്ല​​റ​​ക​​ള്‍ ക​​ണ്ടെ​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് പു​​രാ​​വ​​സ്തു വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. ഇ​​വി​​ട​​ത്തെ മു​​ഴു​​വ​​ന്‍ ക​​ല്ല​​റ​​ക​​ളും ക​​ണ്ടെ​​ത്തി, സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍ട്ട്‌ സ​​ര്‍ക്കാ​​ര്‍ ന​​ല്‍കു​​ക​​യാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ചെ​​യ്യു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ണ്ടെ​​ത്തു​​ന്ന ക​​ല്ല​​റ​​ക​​ള്‍ ന​​ശി​​ച്ചു​​പോ​​കാ​​തി​​രി​​ക്കു​​ന്ന​​തി​​നാ​​യി നി​​ര്‍മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ചെ​​യ്യും. സെ​​മി​​ത്തേ​​രി​​യു​​ടെ ഇ​​രു​​വ​​ശ​​ത്തു​​മാ​​യി ടൈ​​ൽ വി​​രി​​ച്ച് വാ​​ക്ക് വേ ​​നി​​ർ​​മി​​ക്കും. കാ​​വ​​ല്‍ക്കാ​​ര​​നേ​​യും നി​​യോ​​ഗി​​ക്കും. എ​​ന്നാ​​ല്‍, സെ​​മി​​ത്തേ​​രി​​യി​​ല്‍ വി​​നോ​​ദ​​സ​​ഞ്ചാ​​രം അ​​നു​​വ​​ദി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന​​താ​​ണ് നി​​ല​​വി​​ലെ തീ​​രു​​മാ​​നം.


വാർത്തകൾ

Sign up for Newsletter



top