Subpage Banner
Subpage Banner
21
September 2018 - 9:26 am IST

Bollywood

വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ട്ട് പ്രേ​ര​ണ

Published:16 April 2018

പാ​ഡ്മാ​ൻ, ടോ​യ്‌​ലെ​റ്റ് ഏ​ക് പ്രേം ​ക​ഥ, പ​രി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ വ്യ​ക്തി​യാ​ണു പ്രേ​ര​ണ അ​റോ​റ. ന​ല്ല ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വ് എ​ന്ന ഖ്യാ​തി എ​പ്പോ​ഴും പ്രേ​ര​ണ​യ്ക്കൊ​പ്പ​മു​ണ്ട്.

പാ​ഡ്മാ​ൻ, ടോ​യ്‌​ലെ​റ്റ് ഏ​ക് പ്രേം ​ക​ഥ, പ​രി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ വ്യ​ക്തി​യാ​ണു പ്രേ​ര​ണ അ​റോ​റ. ന​ല്ല ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വ് എ​ന്ന ഖ്യാ​തി എ​പ്പോ​ഴും പ്രേ​ര​ണ​യ്ക്കൊ​പ്പ​മു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ വി​വാ​ദ​ങ്ങ​ളു​ടെ തോ​ഴി​യാ​യി​രി​ക്കു​ന്നു പ്രേ​ര​ണ. ഒ​ന്നൊ​ഴി​യാ​തെ വി​വാ​ദ​ങ്ങ​ൾ പ്രേ​ര​ണ​യു​ടെ പി​ന്നാ​ലെ​യു​ണ്ട്. കേ​ദാ​ർ​നാ​ഥി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് ക​പൂ​റു​മാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ശ്നം. പി​ന്നീ​ടു പ​ര​മാ​ണു എ​ന്ന സി​നി​മ​യു​ടെ പേ​രി​ൽ ജോ​ൺ എ​ബ്ര​ഹാ​മു​മാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​പ്പോ​ൾ ഫ​ന്നേ ഖാ​ൻ എ​ന്ന സി​നി​മ​യു​ടെ പ്രേ​ര​ണ​യാ​ൽ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഐ​ശ്വ​ര്യ റാ​യ് മു​ഖ്യ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ഫ​ന്നേ ഖാ​ൻ. കൃ​ത്യ​മാ​യി പ്ര​തി​ഫ​ലം ന​ൽ​കാ​ത്ത​തി​നാ​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ളി​ൽ നി​ന്നും താ​ര​ങ്ങ​ൾ മാ​റി നി​ൽ​ക്കു​ക​യാ​ണ്. പ്രേ​ര​ണ​യു​ടെ നി​ല​പാ​ടി​ൽ ഐ​ശ്വ​ര്യ റാ​യ്‌​യും നീ​ര​സ​ത്തി​ലാ​ണ്. പ്രേ​ര​ണ നി​ർ​മി​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും ഐ​ശ്വ​ര്യ പി​ന്മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top