ISL-2018-219
10
December 2018 - 7:01 pm IST
Flash News
Archives

Market

ഓഹരി സൂചികകളിൽ നേരിയ നഷ്‌ടത്തോടെ തുടക്കം

Published:16 April 2018

ഓഹരിവിപണിയിൽ നേരിയ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 95 പോയിന്‍റ് താഴ്ന്ന് 34096ലും നിഫ്റ്റി 25 പോയിന്‍റ് നഷ്‌ടത്തിൽ 10454 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ ഉണ്ടായ നഷ്‌ടമാണ് ഇവിടുത്തെ ഓഹരിവിപണിയെയും പ്രതികൂലമായി ബാധിച്ചത്.

മുംബൈ:  ഓഹരിവിപണിയിൽ നേരിയ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 95 പോയിന്‍റ് താഴ്ന്ന് 34096ലും നിഫ്റ്റി 25 പോയിന്‍റ് നഷ്‌ടത്തിൽ 10454 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ ഉണ്ടായ നഷ്‌ടമാണ് ഇവിടുത്തെ ഓഹരിവിപണിയെയും പ്രതികൂലമായി ബാധിച്ചത്. 

 ബിഎസ്ഇയിലെ 466 കമ്പിനികളുടെ ഓഹരികൾ നേട്ടത്തിലും 915 ഓഹരികൾ നഷ്‌ടത്തിലുമാണ്.ബജാജ് ഓട്ടോ, ഹീറോ മോട്ടികോർപ്പ് , ടിസിഎസ്, കോട്ടക് മഹീന്ദ്ര, സൺഫാർമ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.

 ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നഷ്‌ടത്തിലുമാണ്. 


വാർത്തകൾ

Sign up for Newsletter



top