ISL-2018-219
10
December 2018 - 6:38 pm IST
Flash News
Archives

National

ഇന്ത്യൻ മുസ്ലീങ്ങൾ‌ രാമക്ഷേത്രം തകർത്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Published:16 April 2018

ഇന്ത്യയിലെ മുസ്ലിംങ്ങൾ രാംമന്ദിർ‌ തർത്തിട്ടില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.ഇന്ത്യാക്കാരെ അപമാനിക്കാൻ വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ നശിപ്പിച്ചത്

ന്യൂഡൽഹി:ഇന്ത്യയിലെ മുസ്ലിംങ്ങൾ രാംമന്ദിർ‌ തർത്തിട്ടില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.ഇന്ത്യാക്കാരെ അപമാനിക്കാൻ വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ നശിപ്പിച്ചത്. മുംബ‍ൈയിൽ വിരാട്ട് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. 

 വിദേശ ഇന്ത്യാക്കാർ തകർത്ത രാംമന്ദിർ നിർമ്മിക്കേണ്ടത് നമ്മുടെ കടമയാണ്.അതിന് വേണ്ടിയുള്ള സമരം തുടരും.ഇന്ന് നമ്മൾ സ്വതന്ത്രരാണ്. തകർക്കപ്പെട്ടതെല്ലാം പുനസ്ഥാപിക്കാൻ നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്.രാംമന്ദിർ പുനർ‌നിർമ്മിച്ചില്ലെങ്കിൽ നമ്മുടെ സംസ്‌കാരം മുറിഞ്ഞില്ലാതാകുമെന്നും അദേഹം വ്യക്തമാക്കി. 


വാർത്തകൾ

Sign up for Newsletter



top