Flash News
Archives

Travel

meeshapulimala.jpg

മീശപ്പുലിമലയിൽ സഞ്ചാരികൾക്ക് വാഹനസൗകര്യമൊരുക്കി വനംവകുപ്പ്

Published:23 December 2018

വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. നിലവിൽ സ്വകാര്യ വാഹനങ്ങളിലാണ് സന്ദർശകർ മൂന്നാറിൽ നിന്ന് സൈലന്‍റ്‌വാലിയിലെത്തുന്നത്. അവിടെ നിന്നാണ് മീശപ്പുലിമലയിലേക്കുള്ള ട്രക്കിങ്. മൂന്നാർ-സൈലന്‍റ്‌വാലി റോഡിന്‍റെ പണി പൂർത്തിയാകാതെ ബസ് സർവീസ് നടത്താൻ സാധിക്കില്ല.

മൂന്നാർ: മീശപ്പുലി മലയിൽ സഞ്ചാരികളെയെത്തിക്കാൻ ഇനി മുതൽ വനം വികസന കോർപ്പറേഷന്‍റെ(കെഎഫ്ഡിസി) വാഹനങ്ങളും. 24 പേർക്കിരിക്കാവുന്ന മിനിബസും ഒരു ജീപ്പുമാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷത്തോളം രൂപയാണ് വാഹനങ്ങൾ വാങ്ങാനായി വകുപ്പ് ഉപയോഗിച്ചത്.

വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. നിലവിൽ സ്വകാര്യ വാഹനങ്ങളിലാണ് സന്ദർശകർ മൂന്നാറിൽ നിന്ന് സൈലന്‍റ്‌വാലിയിലെത്തുന്നത്. അവിടെ നിന്നാണ് മീശപ്പുലിമലയിലേക്കുള്ള ട്രക്കിങ്. മൂന്നാർ-സൈലന്‍റ്‌വാലി റോഡിന്‍റെ പണി പൂർത്തിയാകാതെ ബസ് സർവീസ് നടത്താൻ സാധിക്കില്ല.

 


വാർത്തകൾ

Sign up for Newsletter



top