18
June 2019 - 10:17 am IST

Download Our Mobile App

Flash News
Archives

Troll

manithi-troll1.jpg

മനിതി സംഘത്തെ ട്രോളി സോഷ്യൽ മീഡിയ

Published:23 December 2018

എന്നാൽ പമ്പയിൽ പ്രതിഷേധം ഉയർന്നതിനിടെ തുടർന്ന് തിരികെ മനിതി സംഘം മടങ്ങുകയായിരുന്നു. സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും നിലപാട് മാറ്റത്തെ വിമര്‍ശിച്ചാണ് ട്രോളുകള്‍ സജീവമായിരിക്കുന്നത്.

ശബരിമലയിൽ ദർശനത്തിനെത്തിയ മനിതി വനിത സംഘടനാംഗങ്ങൾ മടങ്ങിയതോടെ ട്രോളുകളുമായെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രതിഷേധം ഉയർന്നാലും പിന്മാറില്ലെന്നും മനിതി സംഘം പറഞ്ഞിരുന്നു.

എന്നാൽ പമ്പയിൽ പ്രതിഷേധം ഉയർന്നതിനിടെ തുടർന്ന് തിരികെ മനിതി സംഘം മടങ്ങുകയായിരുന്നു. സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും നിലപാട് മാറ്റത്തെ വിമര്‍ശിച്ചാണ് ട്രോളുകള്‍ സജീവമായിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top