Flash News
Archives

Market

ഡീ​സ​ല്‍ വി​ല​യി​ല്‍ കേ​ര​ള​തീ​ര​ത്തി​ന് ന​ഷ്ട​മേ​റു​ന്നു 

ഡീ​സ​ല്‍ വി​ല​യി​ല്‍ കേ​ര​ള​തീ​ര​ത്തി​ന് ന​ഷ്ട​മേ​റു​ന്നു 

Published:17 April 2018

ഡീ​സ​ല്‍ വി​ല​വ​ര്‍ധ​ന​കേ​ര​ള​ത്തി​ലെ മ​ത്സ്യ​വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി ആ​കു​ന്നു. വി​ല വ​ര്‍ധ​ന​വ് താ​ങ്ങാ​നാ​വ​തെ ചെ​റു​കി​ട വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​കു​ന്ന​ത് കു​റ​യ്ക്കു​ന്ന​തും മ​ത്സ്യ​വി​ല കൂ​ട്ടു​ന്ന​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

കൊ​ച്ചി: ഡീ​സ​ല്‍ വി​ല​വ​ര്‍ധ​ന​കേ​ര​ള​ത്തി​ലെ മ​ത്സ്യ​വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി ആ​കു​ന്നു. വി​ല വ​ര്‍ധ​ന​വ് താ​ങ്ങാ​നാ​വ​തെ ചെ​റു​കി​ട വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​കു​ന്ന​ത് കു​റ​യ്ക്കു​ന്ന​തും മ​ത്സ്യ​വി​ല കൂ​ട്ടു​ന്ന​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.
 കേ​ര​ള​ത്തി​ലെ മ​ത്സ്യ​മേ​ഖ​ല​യി​ല്‍ പ്ര​തി​ദി​നം ല​ക്ഷ​ക​ണ​ക്കി​ന് ലി​റ്റ​ര്‍ ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​ട​ലി​ല്‍പ്പോ​കു​ന്ന ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന് സാ​ധാ​ര​ണ നി​ല​യി​ല്‍ വേ​ണ്ടി വ​രു​ന്ന​ത് 5,000 ലി​റ്റ​ര്‍ ഡീ​സ​ലാ​ണ്. ആ ​ക​ണ​ക്കി​ല്‍ നോ​ക്കി​യാ​ല്‍ നി​ല​വി​ലു​ള്ള ഇ​ന്ധ​ന​വി​ല​യ​നു​സ​രി​ച്ച് ഒ​രു ട്രി​പ്പി​നു മാ​ത്രം പ്ര​തി​ദി​ന അ​ധി​ക​ച്ചെ​ല​വ് വ​രി​ക​യാ​ണ്. ഇ​തെ​ങ്ങ​നെ താ​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യ​രാ​വു​ക​യാ​ണ് ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും. 

മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി ഒ​രാ​ഴ്ച​യോ​ളം ക​ട​ലി​ല്‍ക്ക​ഴി​യു​ന്ന വ​ലി​യ ബോ​ട്ടു​ക​ള്‍ക്ക് 6,000 രൂ​പ​യ്ക്കും 12,000 രൂ​പ​യ്ക്കും ഇ​ട​യ്ക്കാ​ണ് ഒ​രു ദി​വ​സ​ത്തെ അ​ധി​ക​ച്ചെ​ല​വ്. ചെ​റി​യ ബോ​ട്ടു​ക​ള്‍ക്ക് 3,000ത്തി​നും 2,500നും ​ഇ​ട​യി​ല്‍ ചെ​ല​വേ​റി​യി​ട്ടു​ണ്ട്. 
ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ര്‍ണാ​ട​ക എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ ഡീ​സ​ലി​ന് സ​ബ്സി​ഡി​യു​ണ്ട്. സ​ബ്സി​ഡി ഇ​ന​ത്തി​ല്‍ 50,000 രൂ​പ​യോ​ളം ഓ​രോ ബോ​ട്ടി​നും അ​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​വ​ര്‍ഷം ല​ഭി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഇ​തി​ല്ല.വ​ള്ള​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ള്‍ക്കു ന​ല്‍കി വ​രു​ന്ന സ​ബ്സി​ഡി മ​ണ്ണെ​ണ്ണ​യു​ടെ അ​ള​വും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ കു​റ​ച്ചു. 2007ല്‍ ​കേ​ന്ദ്ര വി​ഹി​ത​മാ​യി 23,146 കി​ലോ​ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ കി​ട്ടി​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 10,016 കി​ലോ​ലി​റ്റ​റാ​യി കു​റ​ഞ്ഞു. അ​തും തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്  ഇ​ട​ത്ത​രം ബോ​ട്ടു ഉ​ട​മ​ക​ള്‍ക്കാ​ണ്.  

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter