Flash News
Archives

Analysis

സ​മ്പാ​ദ്യ​ത്തി​ലെ ജീ​വി​ത സു​ര​ക്ഷ

സ​മ്പാ​ദ്യ​ത്തി​ലെ ജീ​വി​ത സു​ര​ക്ഷ

Published:17 April 2018

പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലേ​ക്ക് ക​ട​ന്നു​കൊ​ണ്ട് നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​യ ഇ​ന്‍ഷ്വ​റ​ന്‍സ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ഏ​റെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ എ​ല്‍ഐ​സി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ​യാ​ണ് ധ​ന്‍ഗു​രു ഈ ​ല​ക്കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. 

പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലേ​ക്ക് ക​ട​ന്നു​കൊ​ണ്ട് നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​യ ഇ​ന്‍ഷ്വ​റ​ന്‍സ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ഏ​റെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ എ​ല്‍ഐ​സി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ​യാ​ണ് ധ​ന്‍ഗു​രു ഈ ​ല​ക്കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. 

എ​ല്‍ഐ​സി ജീ​വ​ന്‍ ആ​ന​ന്ദ് പ്ലാ​ന്‍എ​ല്‍ഐ​സി​യു​ടെ ജീ​വ​ന്‍  
ആ​ന​ന്ദ് പോ​ളി​സി എ​ന്ന​ത് ആ​ജീ​വ​നാ​ന്ത​പ്ലാ​നും എ​ന്‍ഡോ​വ്മെ​ന്‍റ് പ്ലാ​നി​ന്‍റേ​യും സ​മി​ശ്ര​വി​ഭാ​ഗ​മാ​ണ്. എ​ന്‍ഡോ​വ്മെ​ന്‍റ് പ്ലാ​ന്‍ പ്ര​കാ​രം പോ​ളി​സി കാ​ലാ​വ​ധി​യു​ടെ അ​വ​സാ​നം മൊ​ത്തം തു​ക​യും ബോ​ണ​സും ല​ഭി​ക്കും. വ്യ​ക്തി മ​ര​ണ​പ്പെ​ട്ടാ​ല്‍ നോ​മി​ക്കു തു​ക ല​ഭി​ക്കും. പ്ലാ​ന്‍ നി​കു​തി​മു​ക്ത ഇ​ട​പാ​ടി​നും മി​ക​ച്ച​താ​ണ്.
ഒ​രു ല​ക്ഷം രൂ​പ​യാ​ണ് എ​ല്‍ഐ​സി ജീ​വ​ന്‍ ആ​ന​ന്ദ് പ്ലാ​നി​ന്‍റെ​യും കു​റ​ഞ്ഞ തു​ക. 18 മു​ത​ല്‍ 65 വ​യ​സു വ​രെ​യു​ള്ള​      
വ​ര്‍ക്ക് അം​ഗ​ങ്ങ​ളാ​കാം. 5 മു​ത​ല്‍ 57 വ​ര്‍ഷം വ​രെ​യാ​ണ് പോ​ളി​സി കാ​ലാ​വ​ധി. വാ​ര്‍ഷി​കം, അ​ര്‍ധ​വാ​ര്‍ഷി​കം, പ്ര​തി​മാ​സം, എ​സ്എ​സ്എ​സ് മോ​ഡ് എ​ന്നി​ങ്ങ​നെ തു​ക അ​ട​യ്ക്കാം.

എ​ല്‍ഐ​സി ജീ​വ​ന്‍ അ​ക്ഷ​യ്
വി​ര​മി​ക്ക​ലി​നു​ശേ​ഷം പ​തി​വാ​യി വ​രു​മാ​നം എ​ല്‍ഐ​സി​യു​ടെ ജീ​വ​ന്‍ അ​ക്ഷ​യ് പ്ലാ​ന്‍ ഒ​രു പ​രി​ഹാ​ര​മാ​ണ്. ഇ​തൊ​രു വാ​ര്‍ഷി​ക​വേ​ത​ന പ്ലാ​നാ​ണ്. നി​ശ്ചി​ത തു​ക അ​ട​യ്ക്കു​മ്പോ​ള്‍ പ്രാ​യ​വും തു​ക​യും അ​നു​സ​രി​ച്ച് വാ​ര്‍ധ​ക്യ​കാ​ല​വേ​ത​നം ല​ഭി​ക്കും. ഭാ​വി​യി​ല്‍ പ​ലി​ശ​നി​ര​ക്ക് കു​റ​ഞ്ഞാ​ലും പെ​ന്‍ഷ​ന്‍ തു​ക പ​രി​ഷ്ക്ക​രി​ക്കു​ക​യി​ല്ല. 
എ​ല്‍ഐ​സി ജീ​വ​ന്‍ അ​ക്ഷ​യ് പ്ലാ​നി​ല്‍ 30 മു​ത​ല്‍ 85 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍ക്ക് അം​ഗ​ങ്ങ​ളാ​കാ​വു​ന്ന​താ​ണ്. 
കു​റ​ഞ്ഞ പോ​ളി​സി തു​ക ഒ​രു ല​ക്ഷം രൂ​പ​യാ​ണ്. ഈ ​തു​ക പ്ര​തി​മാ​സം, ത്രൈ​മാ​സം, അ​ര്‍ധ​വാ​ര്‍ഷി​കം, വാ​ര്‍ഷി​കം എ​ന്നി​ങ്ങ​നെ​യാ​യി അ​ട​യ്ക്കാം.

എ​ല്‍ഐ​സി ഇ - ​ടേം പ്ലാ​ന്‍
കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി ഈ ​പ്ലാ​ന്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. 
ഈ ​ടേം ഇ​ന്‍ഷു​റ​ന്‍സ് പ്ലാ​ന്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ വ​ഴി മാ​ത്ര​മേ ല​ഭ്യ​മാ​കൂ, ഏ​ജ​ന്‍റു​മാ​ര്‍ ആ​വ​ശ്യ​മി​ല്ല. 18 മു​ത​ല്‍ 60 വ​യ​സു വ​രെ​യു​ള്ള​വ​ര്‍ക്ക് പ്ലാ​നി​ല്‍ അം​ഗ​ങ്ങ​ളാ​കാം. 10 വ​ര്‍ഷം മു​ത​ല്‍ 35 വ​ര്‍ഷം വ​രെ​യാ​ണ് പോ​ളി​സി കാ​ലാ​വ​ധി. വ​ര്‍ഷ​ത്തി​ല്‍ ഒ​രി​യ്ക്ക​ല്‍ മാ​ത്രം പ്രീ​മി​യം തു​ക അ​ട​ച്ചാ​ല്‍ മ​തി.

എ​ല്‍ഐ​സി ന്യൂ ​ചി​ല്‍ഡ്ര​ന്‍സ് മ​ണി ബാ​ക്ക് പ്ലാ​ന്‍
12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കു​ള്ള​താ​ണ് ഈ ​പ്ലാ​ന്‍. 25 വ​ര്‍ഷ​മാ​ണ് പോ​ളി​സി​യു​ടെ കാ​ലാ​വ​ധി. കൂ​ടാ​തെ പോ​ളി​സി​യി​ല്‍ നി​ന്ന് വാ​യ്പ​യും ല​ഭി​ക്കു​ന്ന​താ​ണ്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളി​സി തു​ക.
വി​പ​ണി​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി എ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​താ​ണ് എ​ല്‍ഐ​സി​യു​ടെ എ​ന്‍ഡോ​വ്മെ​ന്‍റ് പ്ല​സ്. എ​ല്‍ഐ​സി​യു​ടെ പു​തി​യ എ​ന്‍ഡോ​വ്മെ​ന്‍റ് പ്ലാ​ന്‍ ആ​ണ് ഈ ​ശ്രേ​ണി​യി​ലെ ജ​ന​പ്രി​യ​മാ​യ പ്ലാ​ന്‍. എ​ട്ടു മു​ത​ല്‍ 55 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍ക്ക് ഇ​തി​ല്‍ അം​ഗ​മാ​കാം. ഒ​രു ല​ക്ഷ​മോ അ​തി​നു​മു​ക​ളി​ലോ ഉ​ള്ള തു​ക 12 മു​ത​ല്‍ 35 വ​ര്‍ഷ കാ​ലാ​വ​ധി​യി​ല്‍ അ​ട​യ്ക്കാം. ഒ​റ്റ​ത​വ​ണ​യാ​യി അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. കൂ​ടാ​തെ പ​രി​മി​ത​കാ​ല​ത്തേ​യ്ക്കു​ള്ള അ​ട​വ് ആ​ജീ​വ​നാ​ന്ത പ്രീ​മി​യം എ​ടു​ക്കു​മ്പോ​ള്‍ (ജീ​വ​ന്‍ലാ​ഭ്) ല​ഭി​ക്കു​ന്നു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter