ISL-2018-219
16
December 2018 - 2:28 am IST
Flash News
Archives

Bollywood

നി​ബ​ന്ധ​ന​ക​ളോ​ടെ വി​ദ്യ

Published:17 April 2018

എ​ൻ ടി ​രാ​മാ​റാ​വു​വി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യെ​ടു​ക്കു​ന്ന ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. അ​ടു​ത്ത വ​ർ​ഷം ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ൻ​ടി​ആ​റി​ന്‍റെ മ​ക​നും ന​ട​നു​മാ​യ ബാ​ല​കൃ​ഷ്ണ​യാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്

എ​ൻ ടി ​രാ​മാ​റാ​വു​വി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യെ​ടു​ക്കു​ന്ന ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. അ​ടു​ത്ത വ​ർ​ഷം ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ൻ​ടി​ആ​റി​ന്‍റെ മ​ക​നും ന​ട​നു​മാ​യ ബാ​ല​കൃ​ഷ്ണ​യാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ എ​ൻ​ടി​ആ​റി​ന്‍റെ ഭാ​ര്യ​വേ​ഷ​ത്തി​ൽ ന​ടി വി​ദ്യാ ബാ​ല​നെ തീ​രു​മാ​നി​ച്ച​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ വി​ദ്യ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​രാ​റെ​ഴു​തു​മ്പോ​ൾ ചി​ല നി​ബ​ന്ധ​ന​ക​ളു​മു​ണ്ടാ​വു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത. 

എ​ൻ​ടി​ആ​റി​ന്‍റെ ബ​യോ​പ്പി​ക്കാ​യ​തു കൊ​ണ്ടു ത​ന്നെ വേ​ണ്ട​ത്ര പ്രാ​ധാ​ന്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നു​ണ്ടാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വി​ദ്യ​യ്ക്കു സം​ശ​യ​മു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ക​രാ​റെ​ഴു​തു​മ്പോ​ൾ ചി​ത്ര​ത്തി​ൽ നി​ന്നും വി​ദ്യ​യു​ടെ ഭാ​ഗം പി​ന്നീ​ടു വെ​ട്ടി​മാ​റ്റി​ല്ല എ​ന്നു കൂ​ടി എ​ഴു​താ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ് വി​ദ്യ. മാ​ത്ര​വു​മ​ല്ല, ചി​ത്ര​ത്തി​ൽ ഒ​രു അ​തി​ഥി താ​രം പോ​ലെ വ​ന്നു പോ​കാ​ൻ തീ​രെ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും വി​ദ്യ പ​റ​യു​ന്നു. വി​ദ്യ​യു​ടെ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ സി​നി​മ​യി​ൽ സ​ഹ​ക​രി​ക്കേ​ണ്ട​തു​ള്ളൂ എ​ന്നാ​ണു തീ​രു​മാ​നം. 


വാർത്തകൾ

Sign up for Newsletter



top