ISL-2018-219
10
December 2018 - 6:59 pm IST
Flash News
Archives

Kollywood

എ​ങ്ങ​നെ നൃ​ത്തം ചെ​യ്യും

Published:17 April 2018

സി​നി​മ​യി​ൽ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ പ്രേ​ക്ഷ​ക​രെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് അ​ല്ലു അ​ർ​ജു​ൻ. അ​ല്ലു​വി​ന്‍റെ നൃ​ത്ത​ത്തെ ആ​രാ​ധി​ക്കു​ന്ന ധാ​രാ​ളം പേ​രു​ണ്ട്.

നൃ​ത്ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഗു​രു​സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ചി​ര​ഞ്ജീ​വി​യു​ടെ മു​ന്നി​ൽ നൃ​ത്തം ചെ​യ്യാ​ൻ അ​ല്ലു​വി​നു ക​ഴി​ഞ്ഞി​ല്ല

സി​നി​മ​യി​ൽ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ പ്രേ​ക്ഷ​ക​രെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് അ​ല്ലു അ​ർ​ജു​ൻ. അ​ല്ലു​വി​ന്‍റെ നൃ​ത്ത​ത്തെ ആ​രാ​ധി​ക്കു​ന്ന ധാ​രാ​ളം പേ​രു​ണ്ട്. എ​ന്നാ​ൽ കു​റ​ച്ചു​ദി​വ​സം മു​മ്പ് അ​ല്ലു​വി​നു നൃ​ത്തം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി. നേ ​പേ​രു സൂ​ര്യ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. 

അ​ല്ലു​വും അ​നു ഇ​മ്മാ​നു​വേ​ലു​മാ​ണു നാ ​പേ​രു സൂ​ര്യ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ണ്ടു പേ​രും ചേ​ർ​ന്നു​ള്ള ഗാ​ന​രം​ഗ​മാ​യി​രു​ന്നു ചി​ത്രീ​ക​രി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. പെ​ട്ടെ​ന്നാ​ണു സെ​റ്റി​ലേ​ക്ക് ചി​ര​ഞ്ജീ​വി ക​ട​ന്നു വ​ന്ന​ത്. നൃ​ത്ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഗു​രു​സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ചി​ര​ഞ്ജീ​വി​യു​ടെ മു​ന്നി​ൽ നൃ​ത്തം ചെ​യ്യാ​ൻ അ​ല്ലു​വി​നു ക​ഴി​ഞ്ഞി​ല്ല. ഈ ​അ​നു​ഭ​വം അ​ല്ലു ട്വി​റ്റ​റി​ൽ കു​റി​ക്കു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും വ​ള​രെ​യ​ധി​കം നേ​രം ഷൂ​ട്ടി​ങ്ങ് ക​ണ്ട ശേ​ഷ​മാ​ണു ചി​ര​ഞ്ജീ​വി മ​ട​ങ്ങി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top