Subpage Banner
Subpage Banner
21
September 2018 - 9:07 am IST
Flash News
Archives

Mollywood

കാ​മു​കി ട്രെയ്‌ലർ എ​ത്തി

Published:17 April 2018

യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഉ​ട​ൻ ത​ന്നെ 
ട്രെ​യി​ല​ര്‍ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്

അ​പ​ര്‍ണ ബാ​ല​മു​ര​ളി നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന കാ​മു​കി​യു​ടെ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്തു. ഇ​തി​ഹാ​സ, സ്റ്റൈ​ൽ എ​ന്നീ സി​നി​മ​ക​ള്‍ക്ക് ശേ​ഷം ബി​നു എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ല്‍ ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​സ്‌​ക​ര്‍ അ​ലി​യാ​ണ് നാ​യ​ക​ന്‍. യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഉ​ട​ൻ ത​ന്നെ ട്രെ​യി​ല​ര്‍ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ട്രെ​യി​ല​ര്‍ ക​ണ്ടി​രി​ക്കു​ന്ന​ത്. അ​ച്ചാ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​പ​ര്‍ണ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കോ​ളേ​ജി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സി​നി​മ ഒ​രു​ങ്ങു​ന്ന​ത്. 
ഫ​സ്റ്റ് ക്ലാ​പ്പ് മൂ​വിസി​ന്‍റെ ബാ​ന​റി​ൽ ഉ​ൻ​മേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​റാ​ണു ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ. ബൈ​ജു, റോ​ണി ഡേ​വി​ഡ്, കാ​വ്യ സു​രേ​ഷ്, പ്ര​ദീ​പ് കോ​ട്ട​യം, സി​ബി തോ​മ​സ്, കാ​വ്യ സു​രേ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. റോ​വി​ൻ ബാ​സ്ക​റാ​ണു ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ


വാർത്തകൾ

Sign up for Newsletter



top