Subpage Banner
Subpage Banner
21
September 2018 - 9:25 am IST

Special

Metro Station ആ​ലു​വ മു​ഖം മി​നു​ക്കു​ന്നു

Published:17 April 2018

# ജെറോം മൈക്കിൾ

മാ​ലി​ന്യം നി​റ​ഞ്ഞു കാ​ടു​പി​ടി​ച്ച് കി​ട​ന്ന പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ടെ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു. ചു​റ്റു​മ​തി​ൽ, കാ​ന എ​ന്നി​വ​യു​ടെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം മ​ണ്ണി​ട്ട് ഭൂ​മി ഉ​റ​പ്പി​ച്ച് ടൈ​ൽ വി​രി​ച്ചാ​ണു പാ​ർ​ക്കിം​ഗ് ഏ​രി​യ ഒ​രു​ക്കു​ന്ന​ത്. നി​ല​വി​ൽ മെ​ട്രോ സ്‌​റ്റേ​ഷ​നു തെ​ക്ക് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത 20 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പാ​ർ​ക്കിം​ഗ് ഏ​രി​യ.

ആ​ലു​വ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ക്കു​റ​വി​നു വേ​ഗ​ത്തി​ൽ പ​രി​ഹാ​ര​മാ​കും. ഒ​രേ സ​മ​യം 200 കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ടെ നി​ർ​മ്മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പം 62 സെ​ന്‍റ് പു​റ​മ്പോ​ക്ക് ഭൂ​മി​യാ​ണു പാ​ർ​ക്കിം​ഗ് ഏ​രി​യ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. 
മാ​ലി​ന്യം നി​റ​ഞ്ഞു കാ​ടു​പി​ടി​ച്ച് കി​ട​ന്ന പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ടെ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു. ചു​റ്റു​മ​തി​ൽ, കാ​ന എ​ന്നി​വ​യു​ടെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം മ​ണ്ണി​ട്ട് ഭൂ​മി ഉ​റ​പ്പി​ച്ച് ടൈ​ൽ വി​രി​ച്ചാ​ണു പാ​ർ​ക്കിം​ഗ് ഏ​രി​യ ഒ​രു​ക്കു​ന്ന​ത്. നി​ല​വി​ൽ മെ​ട്രോ സ്‌​റ്റേ​ഷ​നു തെ​ക്ക് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത 20 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പാ​ർ​ക്കിം​ഗ് ഏ​രി​യ. മെ​ട്രോ​യി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ള്ള​പ്പോ​ൾ ഈ ​സ്ഥ​ലം പാ​ർ​ക്കിം​ഗി​നു തി​ക​യാ​റി​ല്ല. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലും മ​റ്റും മെ​ട്രോ​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ആ​ളു​ക​ളെ​ത്താ​റു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ളെ​ല്ലാം റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു ഗ​താ​ഗ​ത കു​രു​ക്കി​നു പ​ല​പ്പോ​ഴും കാ​ര​ണ​മാ​കാ​റു​ണ്ട്. ആ​ലു​വ ട്രാ​ഫി​ക്ക് പൊ​ലീ​സി​ന്‍റെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ടെ നി​ർ​മ്മാ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ൽ അ​നു​ബ​ന്ധ​മാ​യി നി​ർ​മ്മി​ക്കു​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ​യും നി​ർ​മ്മാ​ണം വേ​ഗ​ത്തി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​തും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ വേ​ണ്ടി​വ​രും. ഇ​തു​കൂ​ടി മു​ൻ​കൂ​ട്ടി ക​ണ്ടാ​ണു പു​തി​യ പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ടെ നി​ർ​മ്മാ​ണം.
കേ​ര​ള​ത്തി​ലെ ത​ന്നെ പ്ര​ധാ​ന വ്യ​വ​സാ​യ ന​ഗ​ര​മാ​ണ് ആ​ലു​വ. ശാ​ന്ത​മാ​യി ഒ​ഴു​കു​ന്ന പെ​രി​യാ​റും, അ​തി​നോ​ടു ചേ​ർ​ന്നു ശി​വ​രാ​ത്രി മ​ണ​പ്പു​റ​വും മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​വും തി​രു​വി​താം​കൂ​ർ രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​വും അ​ദ്വൈ​ത ആ​ശ്ര​മ​വും എ​ല്ലാം ചേ​ർ​ന്ന് ആ​ലു​വ​യ്ക്ക് ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം നേ​ടി​ക്കൊ​ടു​ക്കു​ന്നു. ഇ​വ​യി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട​ത് കേ​ര​ള​ച​രി​ത്ര​ത്തി​ൽ പ​ല ഏ​ടു​ക​ളി​ലും പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന പെ​രി​യാ​റി​ന്‍റെ മ​ഹി​മ​യെ​ക്കു​റി​ച്ചാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ലു​വ സ്റ്റേ​ഷ​ൻ പെ​രി​യാ​റി​നും കേ​ര​ള​ത്തി​ലെ ന​ദി​ക​ൾ​ക്കു​മു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ്. ന​ദി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ ത​റ​ക​ളും ന​ദീ​ജ​ല​സ​മ്പ​ത്ത് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണു രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top