Flash News
Archives

Astrology

ഇന്നു നിങ്ങൾക്ക്(17-04-2018)

Published:17 April 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

ഉ​ത്രം : പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു​വ​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും

അ​ശ്വ​തി : ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ബ​ന്ധു​ഗു​ണ​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ മ​നോ​ധൈ​ര്യ​മു​ണ്ടാ​കും.

ഭ​ര​ണി : വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണം കു​റ​യും. ഉ​ന്ന​ത​ന്മാ​രോ​ടും മേ​ല​ധി​കാ​രി​ക​ളോ​ടും വാ​ക്കു​ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. പു​ണ്യ തീ​ര്‍ത്ഥ​യാ​ത്ര പു​റ​പ്പെ​ടും.

കാ​ര്‍ത്തി​ക : അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന പ്പെ​ടു​ത്തും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. വി​രോ​ധി​ക​ള്‍ വ​ർ​ധി​ക്കും. പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും.

രോ​ഹി​ണി : ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. പു​തി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സ​മാ​ക്കും. വാ​ഹ​നം മാ​റ്റി വാ​ങ്ങും. പു​തി​യ ചു​മ​ത​ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി ഏ​റ്റെ​ടു​ക്കും. സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യ​സ്ഥാ​നം വ​ഹി​ക്കും. 

മ​ക​യി​രം : പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും.​വ​ര​വ് വ​ർ​ധി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും.​ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.​വി​ജ്ഞാ​ന​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

തി​രു​വാ​തി​ര : സു​കൃ​ത ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ർ​വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. ഉ​ദ്യ​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും.

പു​ണ​ര്‍തം : പു​തി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സ​മാ​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ർ​വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.

പൂ​യ്യം : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​ചി​ന്ത​ക​ള്‍ ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. 

ആ​യി​ല്യം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സാ​മ്പ​ത്തി​ക​മാ​യി നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. 

മ​കം : ക്ര​യി​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ർ​ണ​ത​യു​ണ്ടാ​വി​ല്ല. അ​വ​ധി​യെ​ടു​ത്ത് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. ജാ​മ്യം നി​ല്‍ക്ക​രു​ത്. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. 

പൂ​രം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. വാ​ഹ​നം മാ​റ്റി വാ​ങ്ങും. പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വ​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക് അ​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും.

ഉ​ത്രം : പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു​വ​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. 

അ​ത്തം : പു​തി​യ ഉ​ദ്യോ​ഗം പു​തി​യ വ്യാ​പാ​രം, പാ​ഠ്യ​പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​രം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​കും. പു​ണ്യ​തീ​ര്‍ത്ഥ​യാ​ത്ര പു​റ​പ്പെ​ടും. പ്ര​വ​ര്‍ത്ത​ന​ഗു​ണ​വും സാ​മ്പ​ത്തി​ക​നേ​ട്ട​വും സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. 

ചി​ത്ര : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

ചോ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സു​ഹൃ​ത് സ​ഹാ​യം തേ​ടും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. നി​ര്‍ത്തി​വ​ച്ച ക​രാ​റു ജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും.

വി​ശാ​ഖം : ഗു​ണ​ദോ​ഷ​മി​ശ്ര ഫ​ല​മാ​ണ്. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ർ​ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ​യും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ​യും സു​ക്ഷി​ക്ക​ണം. 

അ​നി​ഴം : ആ​ധു​നി​ക ചി​കി​ത്സാ സ​മ്പ്ര​ദാ​യം സ്വീ​ക​രി​ക്കും. അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം ഉ​പേ​ക്ഷി​ക്ക​ണം. സ​ഹോ​ദ​ര സു​ഹൃ​ത് സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. അ​റി​വു​ള്ള കാ​ര്യ​ങ്ങ​ളാ​യാ​ലും മ​റ​വി​യു​ണ്ടാ​കും. 

തൃ​ക്കേ​ട്ട : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ഓ​ർ​മ​ശ​ക്തി വ​ർ​ധി​ക്കും. പു​ണ്യ​തീ​ര്‍ത്ഥ യാ​ത്ര പു​റ​പ്പെ​ടും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ സ​ഹാ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും.

മൂ​ലം : അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ സൗ​ഖ്യ​വും ഉ​ണ്ടാ​കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

പൂ​രാ​ടം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ​ർ​വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. 
ഉ​ദ്യ​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. അ​ബ​ദ്ധ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും.

ഉ​ത്രാ​ടം : ശു​ഭാ​പ്തി വി​ശ്വാ​സ​വും കാ​ര്യ​നി​ർ​വ​ഹ​ണ ശ​ക്തി​യും വ​ർ​ധി​ക്കും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ർ​വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. 

തി​രു​വോ​ണം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​ത്ര​പൗ​ത്രാ​ദി സം​ര​ക്ഷ ണ​ത്താ ല്‍ ​ആ​ശ്വാ​സം തോ​ന്നും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. സു​വ്യ​ക്ത​മാ​യ ക​ർ​മ​പ​ദ്ധ​തി​ക്ക് പ​ണം മു​ട​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

അ​വി​ട്ടം : ച​ര്‍ച്ച​യി​ല്‍ വി​ജ​യി​ക്കും. വി​രോ​ധി​ക​ള്‍ വ​ർ​ധി​ക്കും. പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ദൂ​ര​യാ​ത്ര​മാ​റ്റി​വ​യ്ക്കും. ക​ഫ​രോ​ഗം വ​ർ​ധി​ക്കും. അ​ശു​ഭ​ചി​ന്ത​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. 

ച​ത​യം : തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വ​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. 

പൂ​രോ​രു​ട്ടാ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ഓ​ർ​മ​ശ​ക്തി വ​ർ​ധി​ക്കും. സു​കൃ​ത ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ർ​വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും

ഉ​ത്ര​ട്ടാ​തി : ഗു​ണ​ദോ​ഷ​മി​ശ്ര​ഫ​ല​മാ​ണ്. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​ചെ​യ്തു​തീ​ര്‍ക്കേ​ണ്ട താ​യി​വ​രും. സം​ഘ​നേ​ത്യ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. സ്വ​യം​പ​ര്യാ​പ്ത​ത ആ​ർ​ജി​ക്കും. 

രേ​വ​തി : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ർ​ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ വൈ​കി​യെ​ത്തും. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top