Flash News
Archives

World

നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് സമീപം സ്ഫോടനം

നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് സമീപം സ്ഫോടനം

Published:17 April 2018

 രാവിലെ 8.20 ന് ആണ് സ്ഫോടനം ഉണ്ടായത്.  സ്ഫോടനം നടക്കുന്ന സമയത്ത് ആരും ഓഫിസിൽ ഉണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി​ അന്വേഷണം ആരംഭിച്ചതായി നേപ്പാൾ പൊലീസ്

കാഠ്മണ്ഡു: നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് സമീപം സ്ഫോടനം.  ആർക്കും പരുക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ.  രാജ്യതലസ്ഥാനത്ത് നിന്നും 380 കിലോമീറ്റർ അകലെയുളള ബിരാത്‌നഗറിലാണ് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത്. 


 രാവിലെ 8.20 ന് ആണ് സ്ഫോടനം ഉണ്ടായത്.  സ്ഫോടനം നടക്കുന്ന സമയത്ത് ആരും ഓഫിസിൽ ഉണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി​ അന്വേഷണം ആരംഭിച്ചതായി നേപ്പാൾ പൊലീസ് അറിയിച്ചു. പ്രതിപക്ഷ പാർട്ടികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter