21
July 2019 - 2:27 pm IST

Download Our Mobile App

Flash News
Archives

Yoga

Shilpa-yoga.jpg

അധിക കലോറി ഇല്ലാതാക്കുന്ന യോഗാസനവുമായി ശിൽപാ ഷെട്ടി

Published:28 December 2018

ഭക്ഷണം കുറച്ച് കഴിച്ച് ധാരാളം വ്യായാമം ചെയ്യുന്ന രീതിയല്ല ശിൽപയുടേത്. മറിച്ച് ആവശ്യത്തിനു ഭക്ഷണത്തിനൊപ്പം സന്തുലിതമായി ഡയറ്റാണ് ശിൽപ പിന്തുടരുന്നത്.

ശരീരത്തിനും മനസിനും സൗന്ദര്യവും സമാധാനവും പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നാണ് യോഗ. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നിലനിർത്തുന്നതിനു യോഗ സഹായിക്കുന്നു. ബോളിവുഡിൽ ഏറെ താരങ്ങൾ യോഗ പരിശീലിക്കാറുണ്ടെങ്കിലും ശിൽപാ ഷെട്ടിയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ.

ആകാര വടിവുള്ള ശിൽപ, അത് നേടിയെടുത്തത് ചിട്ടയായ യോഗയിലൂടെയും വ്യായാമത്തിലൂടെയുമാണ്. ഭക്ഷണം കുറച്ച് കഴിച്ച് ധാരാളം വ്യായാമം ചെയ്യുന്ന രീതിയല്ല ശിൽപയുടേത്. മറിച്ച് ആവശ്യത്തിനു ഭക്ഷണത്തിനൊപ്പം സന്തുലിതമായി ഡയറ്റാണ് ശിൽപ പിന്തുടരുന്നത്.

ശരീരത്തിലെത്തുന്ന അധിക കലോറികളെ എരിച്ചു കളയുന്ന യോഗയാണ് ശിൽപ പിന്തുടരുന്നതിലേറെയും. താരത്തിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പിന്തുടർന്നാൽ നമുക്ക് മനസിലാകും ശിൽപയുടെ ഫിറ്റ്നസ് ഭ്രമം. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shilpa Shetty Kundra (@theshilpashetty) on

 


വാർത്തകൾ

Sign up for Newsletter



top